സ്വന്തം ദേവൂട്ടി – Part 1
നിങ്ങൾ എന്റെ ആദ്യ കഥയിൽ തന്നാ സപ്പോർട്ട് പോലെ എനിക്ക് ഈ കഥയിൽ തരണം. എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു. ———————————————————————- “എടാ എഴുന്നേക്കഡാ…. സമയം 8മണി ആയി . നിനക്ക് കോളേജിൽ പോകേണ്ടേ. ഇന്നാണ് നിന്റെ കോളേജ്ലെ ഫസ്റ്റ് ഡേ […]