ഹൂറികളുടെ സ്വന്തം കാമുകൻ (Huikalude Swantham Kamukan )
(മദ്യപാനം ആരോഗ്യത്തിന് ഹാനികരം) ഡിസംബർ മാസത്തിലെ ഒരു കൊടും തണുപ്പുള്ള രാത്രിയിൽ, അങ്ങ് ദൂരെ കുന്നിൻ മുകളിൽപാർക്ക് ചെയ്ത റേഞ്ച് റോവറിന്റെ ഫോഗ് ലാമ്പും ഒപ്പം നാലു ഇൻഡിക്കേറ്ററുകളും ആമൂടൽ മഞ്ഞിൽ പുറത്തേക്ക് പ്രതിഫലിക്കുന്നുണ്ടായിരുന്നു ,കുന്നിൻ മുകളിൽ ഉള്ളകശുവണ്ടി ഫാക്ടറിക്ക് തൊട്ടടുത്ത് […]