മഹിരാവണൻ (SCI-fi) Mahiravanan

 മഹിരാവണൻ (SCI-fi)Mahiravanan  (എഴുതിയ ഓർഡറിൽ തന്നെ പോസ്റ്റ് ചെയുന്നു, എല്ലാം കൂടെ കോർത്തിണക്കി വായിക്കുക.) 7-February-2018 8:45PM Ultra Bar, Bangalore “നിനക്കറിയാമോ അജയ്…മൈഥിലിയെ ഞാനെന്തൊക്കെ ചെയ്തിട്ടുണ്ടെന്ന്….അവളെ ഞാൻ ആദ്യം തൊട്ടപ്പോഴേ അവളെനിക്ക് കിട്ടുമെന്ന് എനിക്കറിയാമായിരുന്നു, അവളുടെ കണ്ണിൽ ഉണ്ടായിരുന്നു…. കത്തുന്ന […]