നെയ്യലുവ പോലുള്ള മേമ 2 ( Neyyaluva Polulla Mema Part 2)

നെയ്യലുവ പോലുള്ള മേമ 2 
( Neyyaluva Polulla Mema Part 2)

 “അമ്മച്ചീ..!”

എവിടുന്നോ ഒരു കിളുന്ത് പെങ്കൊച്ചിന്റെ വിളിയൊച്ച കേട്ടു.

നെയ്യലുവ പോലുള്ള മേമ PART 1

“ആടീ…ദേ വരുവാ…!”

ലിസിച്ചേച്ചി വിളിയൊച്ച കേട്ട ഭാഗം നോക്കി ഉറക്കെ മറുപടി കൊടുത്തു.

“മോളാ…! ഞാന്‍ വീട്ടീ പോകുവാന്നേ..പിന്നെ..ദേ പോയിക്കളഞ്ഞേക്കല്ലേ.. പറഞ്ഞേക്കാം..!”

ഗൂഢമായൊരു ചിരിയോടെ എന്നെ നോക്കിക്കൊണ്ട് അപേക്ഷ പോലെ പറഞ്ഞിട്ട് അവര്‍ വേഗം കൈ കഴുകി വീട്ടിലേക്ക് പോയി.

അവര്‍ കാഴ്ചയില്‍ നിന്നും മറഞ്ഞപ്പോത്തന്നെ ഞാന്‍ ഷഡ്ഡി ഊരിക്കളഞ്ഞ് ചൂടോടെ കുലുക്കിയടിച്ചു. ലിസിച്ചേച്ചിയുടെ ആ ചിരിയും ആ കാമം കത്തുന്ന കാന്തക്കണ്ണുകളും കൊഴുത്ത കാലുകളുമൊക്കെ കുണ്ണയെ ഉരുക്ക് പോലാക്കി. അല്പനേരത്തെ പ്രയത്നത്തിനൊടുവില്‍ മുമ്പൊന്നുമില്ലാത്തത്ര ശക്തിയിലും അളവിലും പാല്‍ കുതിച്ചു ചാടി. സുഖം കൊണ്ട് ഞാന്‍ അമറിപ്പോയി.

അല്പനേരം കൂടെ കുളത്തില്‍ ചിലവഴിച്ച ശേഷം ഞാന്‍ കരയ്ക്ക് കയറി. മേലും തലയുമൊക്കെ തുവര്‍ത്തി ഷഡ്ഡിയും തോര്‍ത്തും അലക്കിയെടുത്ത് ഞാന്‍ വീട്ടിലേക്ക് നടന്നു.

“എന്തൊരു കുളിയാ മോനെ…അതും ഈ തണുപ്പത്ത്..!”

അമ്മമ്മ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു. ഞാനൊരു ചിരിയോടെ ആ ചക്കിയ കവിളുകള്‍ പിടിച്ചൊന്ന് വലിച്ചശേഷം അകത്തേക്ക് നടന്നു. സമയം 5 മണി കഴിഞ്ഞിരിക്കുന്നു.മേമ എത്തിയിട്ടില്ലെന്ന് തോന്നുന്നു.മുറ്റത്തു വണ്ടി കാണാനില്ല.

മുറിയിലെത്തി ഡ്രെസ്സൊക്കെ മാറിയ ശേഷം കിടക്കയില്‍ കയറിക്കിടന്നു. മൊബൈല്‍ എടുത്തു നോക്കി. നേരത്തെ കണ്ട ഒരു പുള്ളിയും അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു.

ദേഷ്യത്തോടെ അത് കിടക്കയിലേക്കിട്ട ശേഷം ഞാന്‍ താഴേക്ക്‌ പോയി. ടീവിയില്‍ താളവട്ടം കളിക്കുന്നുണ്ടായിരുന്നു. അതും കണ്ടു കിടന്നു എപ്പോഴോ ഒന്ന് മയങ്ങി.

“കണ്ണാ..വാ എണീക്ക്..വന്നു ഭക്ഷണം കഴിച്ചിട്ട്‌ പോയിക്കിടന്നോ..!”

മേമയുടെ ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ കണ്ണ് തുറന്നത്. നോക്കുമ്പോള്‍ മേമ എന്റെ മുന്നില്‍ കുനിഞ്ഞ് നിന്നു തോളില്‍ പിടിച്ച് കുലുക്കുകയാണ്.

ആ ഉറക്കച്ചടവിലും അറിയാതെ നോട്ടമൊന്നു പാളി. ഒരു ലൈറ്റ് പിങ്ക് നൈറ്റിയായിരുന്നു മേമയുടെ വേഷം. കുനിഞ്ഞ് നില്‍ക്കുന്നതിനാല്‍ അതിന്റെ കഴുത്തിനിടയിലൂടെ ചെന്തെങ്ങിന്‍റെ കരിക്ക് പോലുള്ള ആ ഓമനമുലകള്‍ കിടന്നാടുന്നു.

മേമ പെട്ടെന്ന് തന്നെ അത് തിരിച്ചറിഞ്ഞു. നൈറ്റിയുടെ കഴുത്ത് അമര്‍ത്തി മറച്ചു കൊണ്ട് അവര്‍ വേഗം അടുക്കളയിലേക്ക് പോയിക്കഴിഞ്ഞു. ഉറക്കം നിഴല് വിരിച്ച കണ്ണുകളിലൂടെ ഒരു മിന്നലാട്ടം പോലെ മാത്രമേ ഞാനാ മുലകള്‍ കണ്ടുള്ളൂ.

അതിന്റെ ഒരു ഉണര്‍വ്വില്‍ ആലസ്യം വെടിഞ്ഞുകൊണ്ട് ‍പെട്ടെന്ന് തന്നെ എഴുന്നേറ്റിരുന്നു. ക്ലോക്കില്‍ നോക്കിയപ്പോള്‍ സമയം 8 ആവാറായിരുന്നു. വാഷ്ബസില്‍ മുഖം കഴുകിയ ശേഷം ഡൈനിംഗ് ടേബിളിന് മുന്നില്‍ വന്നിരുന്നു.

“ആഹാ..ഇതാരാ കണ്ണനോ.. മോന്‍ എപ്പോ വന്നു..?”

നോക്കുമ്പോള്‍ അമ്മച്ചനാണ്..ആശ്ചര്യം നിറഞ്ഞൊരു ചിരിയോടെ എന്നെത്തന്നെ നോക്കുകയാണ്. ഞാന്‍ അന്തം വിട്ടു..ഏഹ്..ഇതെന്തു കൂത്ത്..!

“അച്ഛന്‍ കണ്ടതല്ലേ..അവന്‍ കാലത്തെ തന്നെ വന്നില്ലേ..ഓര്‍മയില്ലേ..!”

കയ്യിലൊരു കാസറോളുമായി മേമ അങ്ങോട്ട്‌ വന്നു.

“ആണോ..അയ്യോ..ഒന്നുമങ്ങോട്ട് ഓര്‍മയില്‍ നിക്കുന്നില്ല..എന്താ ചെയ്യാ.!”

അമ്മാച്ചന്റെ മുഖത്തൊരു വിഷാദം നിറഞ്ഞു. മേമ എന്നെ നോക്കി ‘കാര്യമാക്കണ്ട’ എന്ന അര്‍ത്ഥത്തില്‍ കണ്ണടച്ച് കാണിച്ച ശേഷം അടുക്കളയിലേക്കു പോയി.

ചപ്പാത്തിയും മുട്ടക്കറിയുമായിരുന്നു ഡിന്നറിന്. ഞാന്‍ അധികമൊന്നും കഴിച്ചില്ല. എന്തോ…മനസ്സിനൊരു സുഖം തോന്നുന്നില്ല. പേരിനൊന്ന് കഴിച്ചെന്നു വരുത്തി എണീറ്റ്‌ കൈ കഴുകി.

“എന്തേ..ഒന്നും കഴിച്ചില്ലേ..?”

മേമയുടെ സ്വരത്തില്‍ അമ്പരപ്പ്.

“ഓഹ് ..മതി..!”

ഞാന്‍ ചെന്നു സോഫയിലിരുന്നു.എന്റെ പെരുമാറ്റത്തിലെ പന്തികേട്‌ തിരിച്ചറിഞ്ഞ പോലെ മേമ എന്നെത്തന്നെ അല്‍പനേരം നോക്കി നിന്ന ശേഷം പാത്രമെടുത്ത്‌ അടുക്കളയിലേക്ക് നടന്നു.

ഞാന്‍ പിന്നില്‍ നിന്നും അവരെയൊന്നു നോക്കി.ആ ഇളം പിങ്ക് നൈറ്റി അവരുടെ ശരീരത്തിന്‍റെ നിറവുമായി കൊല്ലുന്ന പൊരുത്തമായിരുന്നു. ഏതു കളര്‍ ഡ്രസ്സും അവരെ ഭയങ്കര സെക്സിയായി മാറ്റുന്നതായി എനിക്ക് തോന്നി.

എന്തായിട്ടെന്താ..സ്വഭാവം..ഹോ..! അല്ലേലും ഇതുപോലുള്ളവര്‍ക്കാണ് ഈശ്വരന്‍ കൊല്ലുന്ന സൌന്ദര്യം കൊടുക്കുക.വെറുതെ പട്ടിയ്ക്ക് മൈര് വന്നത് പോലെ. ഈ സൗന്ദര്യം കൂടെ ആ ലിസിച്ചേച്ചിയ്ക്ക് കൊടുത്തിരുന്നെങ്കില്‍..!

പെട്ടെന്ന് ഹാളിലെ ലാന്‍ഡ്‌ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. മേമ പെട്ടെന്ന് വന്നു ഫോണ്‍ എടുത്തു.

“ആഹ് എന്താ ചേച്ചീ..?”

മേമ ഫോണില്‍ ആരോടോ ചോദിച്ചു.അങ്ങേ തലക്കലുള്ള ആള്‍ എന്തോ പറയുന്ന ആ ഇടവേളയില്‍ മേമ പെട്ടെന്ന് തിരിഞ്ഞ് എന്നെ നോക്കി.

‘ഹും..കുണ്ടിയും നോക്കി വെള്ളമിറക്കുന്നുണ്ടോ എന്ന് ചെക്ക്‌ ചെയ്യുകയാവും.’ മൈര്.

എനിക്കാകെ ബോറടിക്കാന്‍ തുടങ്ങിയിരുന്നു. ഞാന്‍ മെല്ലെ എഴുന്നേറ്റ് മുകളിലേക്ക് നടന്നു.

“ഹേയ്..എന്നോടൊന്നും പറഞ്ഞില്ല..ന്നാലും..ന്നാലും..ചിലപ്പോ വെറു‍തെയാവും..!”

മേമയെ കടന്നു പോകുമ്പോള്‍ ഫോണിന്റെ അപ്പുറത്തുള്ള ആള്‍ പറഞ്ഞ എന്തോ കാര്യത്തിന് അവര്‍ അവിശ്വസനീയമായതെന്തോ കേട്ടത് പോലെ പ്രതികരിക്കുന്നത് കേട്ടു. അപ്പോഴും അവരുടെ തുറിച്ച നോട്ടം എണ്ണി തന്നെയായിരുന്നു.

‘നോക്കണ്ട മൈരേ…നിന്റെ കുണ്ടി അവിടെത്തന്നെയുണ്ട്‌.’ മനസ്സില്‍ പിറുപിറുത്തു കൊണ്ട് ഞാന്‍ കോണി കയറാന്‍ തുടങ്ങി. ലാന്‍ഡ്‌ഫോണ്‍..കോപ്പ്…ഊമ്പിയ ഒരു സ്ഥലം.

എനിക്കാകെ എല്ലാത്തിനോടും വെറുപ്പായത്‌ പോലെ തോന്നി.ഒടുക്കത്തെ തണുപ്പും അതിനൊത്ത ഏകാന്തതയും വല്ലാതെ അലട്ടി.എങ്ങനെയെങ്കിലും ഒന്ന് നേരം വെളുത്തു കിട്ടിയാ മതിയായിരുന്നു. മുറിയില്‍ എത്തിയതും ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കയിലേക്ക് വീണു. മേമ കമ്പിളിപ്പുതപ്പൊക്കെ കൊണ്ട് വച്ചിട്ടുണ്ട്. സമാധാനം..അത്രയെങ്കിലും ദയ കാണിച്ചല്ലോ.

കമ്പിളിക്കുള്ളിലേക്ക് ചുരുണ്ട് കൂടിയപ്പോള്‍ നല്ല സുഖം പോലെ തോന്നി. തണുത്തു മരവിച്ച ശരീരത്തിലേക്ക് ചെറു ചൂട് അരിച്ചരിച്ച് കയറുന്നു. ഈ തണുപ്പത്ത് കെട്ടിപ്പിടിച്ച് കിടക്കാന്‍ ഒരു ചരക്ക് കൂടെ ഉണ്ടായിരുന്നെങ്കില്‍..!

പെട്ടെന്ന് ലിസിച്ചേച്ചിയുടെ കൊതിപ്പിക്കുന്ന രൂപം മനസ്സിലെത്തി. ആ കൊത്തി വലിക്കുന്ന നോട്ടവും കൂര്‍ത്ത മുലകളും..ഹോ..!

“ദേ പോയിക്കളഞ്ഞേക്കല്ലേ…പറഞ്ഞേക്കാം..!”

ആ വാക്കുകള്‍ മനസ്സില്‍ പ്രതിധ്വനിക്കുന്നത് പോലെ തോന്നി. അത് പറയുമ്പോള്‍ ആ മുഖത്തുള്ള ഭാവം ഇപ്പോഴും കണ്മുന്നില്‍ കാണുന്ന പോലെ.

കമിഴ്ന്നു കിടന്ന്‍ ആ ഓര്‍മയെ താലോലിച്ചു കൊണ്ട് മുഴച്ചു കുത്തിപ്പോയ കുണ്ണ ഞാന്‍ കിടക്കയിലിട്ടു കുത്തിയൊടിച്ചു. ലിസിച്ചേച്ചിയുടെ കൊഴുത്ത കുണ്ടിയിടുക്കിലേക്ക് അത് നുഴഞ്ഞു കയറുകയാണെന്ന് സങ്കല്‍പ്പിച്ചു കൊണ്ട് അരക്കെട്ട് ഉയര്‍ത്തിയും താഴ്ത്തിയും കിടക്കയിലുട്ടുരുട്ടി.

“കണ്ണാ..!”

വാതില്‍ക്കല്‍ നിന്നൊരു വിളിയൊച്ച കേട്ട് നടുങ്ങിപ്പിടഞ്ഞു കൊണ്ട് ഞാന്‍ തലയുയര്‍ത്തി നോക്കി.

പുറത്തു നിന്നും അരിച്ചെത്തുന്ന നേര്‍ത്ത നിലാവെട്ടത്തില്‍ വാതില്‍ക്കല്‍ ഒരു നിഴല്‍ കണ്ടു. ആ അരക്കെട്ടിന്‍റെ വീതി കണ്ടപ്പോഴേ അത് മേമയാണെന്ന് എനിക്ക് മനസ്സിലായി.

ഈ മൈരെന്താ ഇങ്ങനെ ഇരുട്ടത്ത് വന്നു നില്‍ക്കുന്നത്..എന്റെയുള്ളില്‍ അമര്‍ഷം നുരഞ്ഞു. വാതിലടയ്ക്കാന്‍ മറന്ന നിമിഷത്തെ ഞാന്‍ ശപിച്ചു. എന്തായാലും മുറിയില്‍ ഇരുട്ടായിരുന്നതിനാല്‍ എന്റെ ചെയ്തികള്‍ അവര്‍ കണ്ടു കാണില്ലെന്ന് ഉറപ്പാണ്..അത്രയും ഭാഗ്യം.

“കണ്ണന്‍ ഉറങ്ങിയോ..?”

മേമയുടെ സ്വരം വല്ലാതെ നേര്‍ത്തിരുന്നു. അതിലൊരു വിഷാദച്ഛവി പടര്‍ന്നിരിക്കുന്നത് പോലെ തോന്നി.

“ഇല്ല..കിടന്നതേയുള്ളൂ..!”

ഞാന്‍ കമ്പിളി കൊണ്ട് അരഭാഗം മൂടി കിടക്കയില്‍ എഴുന്നേറ്റിരുന്നു.മേമ അകത്തേക്ക് വന്ന് ലൈറ്റിട്ടു.ശേഷം എന്റെ അരികിലായി കിടക്കയിലിരുന്നു.

“മുറിയൊക്കെ ചെറുതാണ്..ഇഷ്ടപ്പെട്ടു കാണില്ല..ല്ലേ..!”

അവര്‍ എന്നെ നോക്കി പുഞ്ചിരിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ അവര്‍ വെറുമൊരു ഉപചാരവാക്ക് പറയുകയാണെന്നും മറ്റെന്തോ സംസാരിക്കാനാണ് അവര്‍ വന്നിരിക്കുന്നതെന്നും എനിക്ക് മനസ്സിലായി. ചിലപ്പോ നാളെ പശു അധികം തൂറാന്‍ സാധ്യതയുണ്ട് അതൊക്കെ നന്നായി വടിച്ചെടുക്കണം എന്ന് പറയാനാവും.. ഞാന്‍ മനസ്സില്‍ പുച്ഛത്തോടെ പരിഹസിച്ചു.

“എനിക്ക് ഇതൊക്കെ മതി..!”

വെളുക്കുമ്പോ തന്നെ സ്ഥലം വിടുന്നവനെന്തിനാ കൂടുതല്‍ സൌകര്യങ്ങള്‍ എന്ന ചിന്തയോടെ ഞാനപ്പോള്‍ മനസ്സില്‍ ചിരിക്കുകയായിരുന്നു.

“താഴത്തെ മുറികള്‍ രണ്ടും നല്ല സൗകര്യമുള്ളതാണ്. അതിലാ അച്ഛനും അമ്മയും കിടക്കുന്നത്. രണ്ടും ഒരു മുറിയില്‍ കിടക്കില്ല. അച്ഛന്റെ കൂര്‍ക്കം വലി അത്ര ഭീകരാ..!”

അതും പറഞ്ഞ് അവര്‍ ഒന്ന് ചിരിച്ചു. ഓഹ്..അന്തരീക്ഷം തണുപ്പിക്കാനുള്ള വേഷം കേട്ടലാവും. അല്ലാതെ ഈ താടകയ്ക്ക് എങ്ങനെ ചിരി വരാനാ..! എങ്കിലും ആചാരം തെറ്റിക്കേണ്ട എന്ന് കരുതി ഞാനും ഒരു പച്ചച്ചിരി പുറപ്പെടുവിച്ചു.

അപ്പൊ ഈ മൈര് എവിടാണാവോ കിടക്കുന്നത്..ഓഹ് തൊഴുത്തിലാവും.. സ്വന്തക്കാരൊക്കെ അവിടാണല്ലോ..! മനസ്സില്‍ അവരെയിട്ടിങ്ങനെ പരിഹസിക്കുന്നതില്‍ എനിക്ക് വല്ലാതെ സുഖം തോന്നി.

പിന്നെ കുറച്ചു നേരം മുറിയില്‍ കനത്ത നിശ്ശബ്ദതയായിരുന്നു. അവര്‍ വന്ന കാര്യം അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പ് നടത്തുകയാവും.

“നെറ്റ് കിട്ടാത്തത് കൊണ്ട് ഫ്രെണ്ട്സിനോട് ചാറ്റിംഗ് ഒന്നും നടക്കുന്നുണ്ടാവില്ല അല്ലേ…!”

ദേ..അടുത്തത്‍…! പറയാനുള്ളത് പറഞ്ഞിട്ട് എണീറ്റ് പോ മൈരേ..ഞാന്‍ മനസ്സില്‍ പിറുപിറുത്തു.

“ദേ..അവിടെ ഒരു മൂലയ്ക്ക് നിന്നാ ചിലപ്പോ കിട്ടും..ഈ വീട്ടില്‍ റേഞ്ച് കിട്ടുന്ന ഏക സ്ഥലമാ അത്..മൂന്നു പുള്ളിയൊക്കെ കിട്ടാറുണ്ട്…!”

എന്റെ മുറിയുടെ നേരെ മുന്നില്‍ ഒരു ചെറിയ ബാല്‍ക്കണിയുണ്ട്. ഒരു കസേര ഇടാനുള്ള സ്ഥലം മാത്രമുള്ള അരമതിലൊക്കെയുള്ള വീതി കുറഞ്ഞ ഒരു സ്പേസ്. അങ്ങോട്ട്‌ വിരല്‍ ചൂണ്ടിയാണ് അവര്‍ പറഞ്ഞത്.

“വാ..നമുക്ക് അവിടെയിരിക്കാം..!”

മേമ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് എന്റെ കയ്യില്‍ കയറിപ്പിടിച്ചു

അനിഷ്ടം പുറത്തു കാണിക്കാതെ മൊബൈലും‍ കയ്യിലെടുത്ത് ഞാനവരെ അനുഗമിച്ചു. മുറിയില്‍ നിന്നുള്ള വെട്ടത്തിന്റെ പാളി അങ്ങോട്ടും നീളുന്നുണ്ടായിരുന്നു.

എനിക്ക് ചിരി വന്നു. കൊട്ടേഴ്സിലെ കക്കൂസിന് ഇതിലും വലിപ്പമുണ്ട്‌.

എന്നാല്‍ മേമ പറഞ്ഞത് സത്യമായിരുന്നു.അവിടെയ്ക്ക് കയറിയ മാത്രയില്‍ തന്നെ വാട്സാപ്പ് കിടന്ന് ഓരിയിടാന്‍ തുടങ്ങി.

‘ഞാന്‍ പറഞ്ഞില്ലേ’ എന്ന ഭാവത്തില്‍ മേമയുടെ മുഖത്തൊരു പുഞ്ചിരി വിടര്‍ന്നു.

ഞാന്‍ ആര്‍ത്തിയോടെ വാട്സാപ്പ് തുറന്നു നോക്കി. ഫ്രണ്ട്സും മറ്റുമയച്ച മെസ്സേജുകള്‍ തന്നെ ഒരുപാട് വന്നു കിടക്കുന്നുണ്ട്. പോരാത്തതിന് പത്തോളം ഗ്രൂപ്പുകളിലായി വന്നത് വേറെ..ഈശ്വരാ ഒരു പകല് കൊണ്ട് ഇത്രയൊക്കെ മെസ്സേജുകള്‍ എനിക്ക് വരാറുണ്ടായിരുന്നോ..!

ഏറ്റവും മുകളിലായി മിഥുവിന്റെ മെസ്സേജാണ്. ആദ്യം തന്നെ അതാണ്‌ ഞാന്‍ തുറന്നു നോക്കിയത്. ആദ്യായിട്ടാണ്‌ പെണ്ണിനെ ഇങ്ങനെ പിരിഞ്ഞിരിക്കുന്നത്. ആ കുറുമ്പും ചിരിയുമൊക്കെ വല്ലാതെ മിസ്സ്‌ ചെയ്യുന്നുണ്ട്. പത്തു നാല്പതു മെസ്സേജ് വന്നു കിടപ്പുണ്ട് അവളുടേത്‌ മാത്രമായി. എല്ലാം വായിച്ച ശേഷം അവള്‍ക്കുള്ള മറുപടി ടൈപ്പ് ചെയ്യുമ്പോഴാണ് പെട്ടെന്ന് അവളുടെ വീഡിയോ കോള്‍ വന്നത്.

ഞാന്‍ വേഗം അറ്റന്‍റ് ചെയ്തു.

“കൂയ്…കണ്ണേട്ടാ..കൂയ്..!”

എന്നെ ഓണ്‍ലൈനില്‍ കിട്ടിയത് കൊണ്ടാവണം പെണ്ണ് കിടന്നു തുള്ളുകയാണ്.

“കണ്ണേട്ടന്‍‍ എന്താ ഇരുട്ടില്‍ നിക്കുന്നെ…എനിക്ക് കാണാന്‍ പറ്റുന്നില്ല..!”

“എടീ..ഇവിടുന്നെങ്ങോട്ടും മാറാന്‍ പറ്റില്ല.. ഈ വീട്ടില്‍ ആകെ ഈ ഒരു മൂലയിലെ നെറ്റ് കിട്ടൂ..!”

എന്റെ അടുത്തു തന്നെ നില്‍ക്കുകയായിരുന്ന മേമ പെട്ടെന്ന് ഒന്നിളകി.

“നിക്ക്..ഞാന്‍ ലൈറ്റിടാം..!”

അവര്‍ കൈ നീട്ടി ചുമരിലുള്ള സ്വിച്ചിട്ടു.

അയ്ശരി..എന്നാപ്പിന്നെ നേരത്തെ അങ്ങിട്ടൂടായിരുന്നോ. എന്റെ മനസ്സ് മുരണ്ടു.

“ആഹ്..ഇപ്പൊ കാണാം..കണ്ണേട്ടാ…ഏട്ടന്‍ ഇല്ലാഞ്ഞിട്ട് ഒരു രസോമില്ല…!”

അവളുടെ മുഖം വാടി.

“ഏട്ടന്‍ എപ്പോഴാ വരാ..ഏട്ടന്‍ പോവണ്ടായിരുന്നു..!”

പെണ്ണിന്റെ മുഖമൊക്കെ മാറി. അവള്‍ നിന്ന് ചിണുങ്ങുകയാണ്. അങ്ങനാണവള്‍.. എപ്പോഴും എന്നോടൊട്ടിയെ നടക്കൂ..എന്റെ ഒപ്പമേ കഴിക്കൂ..ചില ദിവസങ്ങളില്‍ കിടക്കുന്നത് പോലും എന്റെ കൂടെയാണ്.. വലിയ സ്നേഹമാ..!

“ഏട്ടന്‍..വരാം..നാ..!”

നാളെ വരാമെന്ന് പറയാനാണ് വന്നത് .എന്നാല്‍ മേമ അടുത്തുള്ള കാര്യം ഓര്‍മ്മ വന്നപ്പോള്‍ ബാക്കി വിഴുങ്ങിക്കളഞ്ഞു.

“പറഞ്ഞോ..നാളെ വരാമെന്ന് പറഞ്ഞോ..അങ്ങനല്ലേ തീരുമാനം..!”

മേമ ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. ഞാന്‍ ഞെട്ടിപ്പോയി. അവരെങ്ങനെ അറിഞ്ഞു ഞാന്‍ നാളെ പോകുന്ന കാര്യം.! അവര്‍ കാലത്ത് പാല്‍ സൊസൈറ്റിയില്‍ പോകുന്ന ഗ്യാപ്പില്‍ മുങ്ങാമെന്നാണ് പ്ലാനിട്ടിരുന്നത്.

ഞാന്‍ അന്ധാളിപ്പോടെ ആ മുഖത്തേയ്ക്ക് നോക്കി. വിഷാദം മുറ്റിയ ഒരു പുഞ്ചിരിയോടെ അവര്‍ വീണ്ടും തല കൊണ്ട് ‘പറഞ്ഞോളൂ’ എന്ന് ആംഗ്യം കാട്ടുകയാണ്.

“അതാരാ മേമയാണോ…മേമേ..മേമേ കൂയ്..!”

മിഥു മേമയുടെ സ്വരം കേട്ട് കൈ വീശിക്കൊണ്ട് ഉച്ചത്തില്‍ വിളിച്ചു.

ഞാന്‍ ഫോണ്‍ മേമയുടെ കയ്യില്‍ കൊടുത്തു.അവര്‍ വളരെ പ്രസന്നതയോടെയാണ് മിഥുവുമായി സംസാരിക്കുന്നത്.

അതിനൊന്നും ചെവി കൊടുക്കാതെ എന്റെ പ്ലാന്‍ എങ്ങനെയാണ് പൊളിഞ്ഞതെന്ന ആലോചനയിലായിരുന്നു ഞാന്‍. ഇനിയിപ്പോ എങ്ങനെ പോകും..ഈ താടക വിടുമോ..!

അവര്‍ തടഞ്ഞാല്‍ തീര്‍ച്ചയായും എനിക്കതിനെ മറി കടക്കാന്‍ കഴിയില്ല. മുടിയാനായിട്ട് അതെനിക്ക് ജന്മനാ ഉള്ള ഒരു ന്യൂനതയാണ്. ആരെങ്കിലും അരുത് എന്ന് പറയുന്ന കാര്യം ചെയ്യാന്‍ ഒരു കാരണവുമില്ലാത്ത ഒരു പേടിയാണ്. പക്ഷെ അപ്പുറത്തുള്ള ആള്‍ ഒരു തെറി പറയുന്നത് വരെയേ ആ പേടി നിലനില്‍ക്കുള്ളൂ എന്നതും ഒരു സത്യമാണ്.

എന്നാല്‍ മേമയുടെ കാര്യത്തില്‍ അവര്‍ തെറി പറഞ്ഞാലും എന്റെ നാവുയരില്ല. കാരണം അതും കഴിഞ്ഞു ചെന്നു കയറേണ്ടത് അച്ഛന്‍റെയും അമ്മയുടെയും മുന്നിലേക്കാണ്‌.അത് വറചട്ടിയില്‍ നിന്നും എരിതീയിലേക്ക് എന്ന് പറഞ്ഞപോലാണ്.

ഇനിയിപ്പോ എന്ത് ചെയ്യും. ആകെ പെട്ടല്ലോ ഈശ്വരാ..!

“ദേ..കണ്ണാ..ഫോണ്‍..!”

സംസാരിച്ചു കഴിഞ്ഞത് പോലെ മേമ ഫോണ്‍ എന്റെ നേരെ നീട്ടി. ഞാന്‍ കുറച്ചു നേരം കൂടെ മിഥുവുമായി സംസാരിച്ചിരുന്നു.

“എത്ര മണിക്കാ കണ്ണന്‍ പോകുന്നെ..?”

കോള്‍ കട്ട് ചെയ്ത് കഴിഞ്ഞപ്പോ മേമ എന്റെ മുന്നിലായി അരമതിലില്‍ ഇരുന്നു.

എന്ത് മറുപടി പറയണമെന്നറിയാതെ ഞാന്‍ തലയും താഴ്ത്തി ചുമരും ചാരി നിന്നു.

“ലിസിച്ചേച്ചി പറയാണ്…ഞാന്‍ ആ പണിയൊക്കെ നിന്നെക്കൊണ്ട് ചെയ്യിച്ചത് ശരിയായില്ല എന്ന്..! ആലോചിച്ചപ്പോ ശരിയാണെന്ന് എനിക്കും തോന്നി. സിറ്റീല്‍ താമസിക്കുന്നവര്‍ക്ക് ഇതൊന്നും ശീലമുണ്ടാവില്ലെന്ന കാര്യം ഞാനും ഓര്‍ത്തില്ല. കുറഞ്ഞത്‌ വന്ന ദിവസം തന്നെ അതൊക്കെ ചെയ്യിക്കാതിരിക്കാമായിരുന്നു..!”

മേമയുടെ മുഖം കുനിഞ്ഞു.

ഭക്ഷണം കഴിച്ച് വരാന്‍ നേരം മേമയ്ക്ക് വന്ന ഫോണിന്റെ ഉറവിടം ഇപ്പൊ എനിക്ക് മനസ്സിലായി. അപ്പൊ അത് ലിസിച്ചേച്ചിയായിരുന്നല്ലേ…അപ്പൊ എന്‍റെ പ്ലാന്‍ ലീക്കായതും വേറെ എവിടുന്നുമല്ല.

“കണ്ണന് വേണമെങ്കില്‍ നാളെ പൊയ്ക്കോളൂ..പക്ഷെ പോകരുതെന്നേ മേമ പറയൂ..ഇവിടത്തെ അവസ്ഥ കണ്ടില്ലേ. അമ്മയ്ക്കും അച്ഛനുമൊക്കെ തീരെ വയ്യാതായി. കാതും കേള്‍ക്കില്ല ഓര്‍മയും നിക്കില്ല…ഇങ്ങനെ എഴുന്നേറ്റു നടക്കും അത്ര തന്നെ. രാത്രീല്‍ ആര്‍ക്കെങ്കിലുമൊന്നു വയ്യാതായാ ഒരാണ്‍ തുണയില്ലാതെ ഇതുപോലൊരു സ്ഥലത്ത് ഒറ്റയ്ക്ക് ഒന്നിനും പറ്റില്ലെടാ…!”

അവരുടെ ശബ്ദം ഒന്ന് ഇടറി. അത് ഞാന്‍ പോകുന്നത് കൊണ്ടാണോ, പോയിക്കഴിഞ്ഞുള്ള അവസ്ഥ ഓര്‍ത്താണോ എന്ന് എനിക്ക് മനസ്സിലായില്ല. പക്ഷെ ഒന്ന് മാത്രം ഞാന്‍ മനസ്സിലാക്കി. ഉള്ളില്‍ അവരോടുള്ള ദേഷ്യം മെല്ലെ മെല്ലെ അലിഞ്ഞു തുടങ്ങിയിരിക്കുന്നു.

“പറ്റിയാല്‍ ഇവിടെ നിക്ക്…എനിക്ക് അത് വലിയ ഒരു സഹായമാകും. പിന്നെ..ഇനി നീ ചാണകം കോരാനൊന്നും നിക്കണ്ട..ആ വഴിയ്ക്ക് വരികയേ വേണ്ട. അതൊക്കെ മേമ തന്നെ ചെയ്തോളാം.. വേലക്കാരനെപ്പോലെ കരുതീട്ടൊന്നുമല്ലാട്ടോ ഇന്നത്‌ ചെയ്യിച്ചേ… ഇന്നലെ പാല്‍ കൊടുത്ത് വരുന്ന വഴിയ്ക്ക് വണ്ടി ഒന്ന് മറിഞ്ഞു. ഇടത്തെ കൈയ്ക്ക് ഒരു വേദന..തൂമ്പ പിടിക്കാന്‍ പറ്റുന്നില്ല..വേറെ വഴിയില്ലാത്തത് കൊണ്ടാ നിന്നെക്കൊണ്ട്…!”

മുഴുമിപ്പിക്കാതെ അവര്‍ എന്നെ നോക്കി കൈ ഒന്നുയര്‍ത്താന്‍ ശ്രമിച്ചു കൊണ്ട് ഒരു മങ്ങിയ ചിരി ചിരിച്ചു. എനിക്കാകെ കുറ്റബോധം തോന്നി. കാര്യമറിയാതെ എന്തൊക്കെ തെറിയാണ് പാവത്തിനെ വിളിച്ചത്…ഛെ..!

“ഒരു തരത്തിലും നിക്കാന്‍ പറ്റില്ലെന്നാണേല്‍ മേമ തടയില്ലട്ടോ…എനിക്കത് മനസ്സിലാവും..പെട്ടെന്നൊരു ദിവസം ഇതുപോലൊരു കുഗ്രാമത്തിലേക്ക് പറിച്ചു നടാനൊന്നും ആര്‍ക്കും പറ്റില്ല..!”

എനിക്ക് ഭയങ്കര വിഷമമായി. ഞാനവരെ മനസ്സിലാക്കിയത് പൂര്‍ണമായും തെറ്റായ രീതിയിലായിരുന്നു. ഇനിയിപ്പോ എങ്ങനെ ഇവിടുന്നു പോകും..നിക്കാമെന്നു വച്ചാല്‍ നെറ്റിന്റെ കാര്യമോര്‍ക്കുമ്പോത്തന്നെ സങ്കടം വരുന്നു. ഞാനാകെ ധര്‍മ്മസങ്കടത്തിലായി.

“ഉറക്കം കളയണ്ട..മോന്‍ പോയിക്കി…!”

മേമ പറഞ്ഞു വന്നത് മുഴുമിപ്പിക്കാനായില്ല. അപ്പോഴേക്കും താഴെ വഴിയില്‍ നിന്ന് ഒരു അലര്‍ച്ച കേട്ടു. ഞാന്‍ ഞെട്ടി തലയുയര്‍ത്തി. മേമയും പെട്ടെന്ന് എഴുന്നേറ്റു പോയി.

“ഡീ..ശൂര്‍പ്പണഖേ..ഉറങ്ങിയോടി നീ…ഏഹ്…ഉറങ്ങിയോന്ന്‍..!”

പുരുഷ ശബ്ദമാണ്. കള്ള് കുടിച്ചു പൂസായിട്ടുള്ള തെറിവിളിയാണ്. വാക്കുകളെല്ലാം കുഴഞ്ഞു പോകുന്നുണ്ട്.

കാര്യമറിയാതെ ഞാന്‍ മേമയെ നോക്കി.

അവരുടെ മുഖത്തൊരു പതറലോ അപമാനമോ കൂടിക്കുഴഞ്ഞ ഒരു ഭാവമാണ്.

എനിക്കുറപ്പായി അയാള്‍ മേമയെ ഉദ്ദേശിച്ചു തന്നെയാണ് തെറിവിളി നടത്തുന്നത്. ഞാന്‍ വഴിയിലേക്ക് നോക്കിയെങ്കിലും അയാളെ കാണാന്‍ പറ്റുമായിരുന്നില്ല.

“ഉറങ്ങെടീ..നീ ഉറങ്ങ്‌…പഷ്ഷേ വിടൂല…ഞാന്‍ വിടൂലടീ..ഇന്ന് ഞാന്‍ ലേശം ലേറ്റായിപ്പോയി..നാളെ നോക്കിക്കോ..നീ നോക്കിക്കോടീ മറ്റേടത്തെ മോളെ..നിന്റെ ഉറക്കം ഞാനൊന്ന് കാണട്ടെ…!

മേമ രണ്ടു കൈകളും കൊണ്ട് ചെവികള്‍ പൊത്തിക്കളഞ്ഞു.

പെട്ടെന്ന് മുറ്റത്തേക്കൊരു കല്ല്‌ പറന്നു വന്നു വീണു. അത്യാവശ്യം വലിപ്പമുള്ള ഒരു കരിങ്കല്‍ കഷണമായിരുന്നു അത്.

മേമ തലയുയര്‍ത്തി എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞിരുന്നു. എന്റെ മുന്നില്‍ വച്ച് അങ്ങനൊരു സംഭവം നടന്നത് അവരെ വല്ലാതെ ബാധിച്ചിരുന്നു.

എനിക്കയാള്‍ക്കിട്ടൊന്നു പൊട്ടിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ഒരു പരിചയവുമില്ലാത്ത ഒരാളോട് കാരണമറിയാതെ പ്രശ്നമുണ്ടാക്കാന്‍ ഞാനൊരല്പം മടിച്ചു പോയി.

തെറിവിളി അകന്നകന്നു പോകുന്ന ശബ്ദം കേട്ടു. അയാള്‍ പോകുകയാണ്.

“അതാരാ മേമേ..എന്താ പ്രശ്നം..!”

മേമ എന്നെയൊന്നു നോക്കി. ശേഷം കണ്ണും മുഖവും അമര്‍ത്തിത്തുടച്ചു.

“മോന്‍ പോയി കിടന്നോ..ഈ തണുപ്പൊന്നും ശീലമില്ലാത്തതല്ലേ…!”

അതും പറഞ്ഞ് മേമ വേഗം കോണിപ്പടിയ്ക്ക് നേരെ നടന്നു. ഞാനാകെ ആശയക്കുഴപ്പത്തിലായിരുന്നു.എന്താണിവിടെ നടക്കുന്നത്..! ഒരാള്‍ വന്നു തെറി വിളിക്കുക..കല്ലെടുത്തെറിയുക…മേമയാണെങ്കില്‍ പ്രതികരിക്കാതെ അതും കേട്ടു നിക്കുന്നു.

എന്തായാലും അയാള്‍ മേമയ്ക്ക് അറിയാവുന്ന ഒരാളാണ്. സംസാരം കേട്ടിട്ട് ഡെയിലി ഉള്ള പരിപാടി ആണെന്ന് തോന്നുന്നു. നാളെയും വരുമെന്നല്ലേ അയാള്‍ പറഞ്ഞത്. എനിക്കതങ്ങോട്ട് വിശ്വസിക്കാന്‍ പറ്റിയില്ല..ഏതോ ഒരുത്തന്‍ വന്നു പൂരപ്പാട്ട് നടത്തിയിട്ടും എന്താ മേമ പ്രതികരിക്കാഞ്ഞത്.!

എനിക്ക് മേമയുടെ അവസ്ഥയില്‍ അപ്പോഴാണ്‌ ശരിക്കും വിഷമമായത്. ഒരു വിധത്തില്‍ പറഞ്ഞാല്‍ അവരീ വീട്ടില്‍ ഒറ്റയ്ക്കല്ലേ.. അമ്മച്ചനും അമ്മമ്മയും ഉണ്ടെന്ന് പറഞ്ഞിട്ടെന്ത് കാര്യം..അവരെക്കൊണ്ട് എന്ത് ചെയ്യാനൊക്കും.

ഞാനാകെ വിഷമസന്ധിയിലായി. ഇതുപോലൊരു സംഭവം കണ്ടിട്ടും മേമയെ ഒറ്റയ്ക്ക് വിട്ടു തിരിച്ചു പോയാല്‍ ഞാനൊരു രണ്ടും കെട്ടവനായിപ്പോവില്ലേ. വീട്ടില്‍ ചെന്നാലും ഒരു സ്വസ്ഥത ഉണ്ടാകുമോ.

ആകെ വട്ടു പിടിക്കുന്നതുപോലെ തോന്നി.എന്ത് തീരുമാനമെടുക്കണമെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. ഏറെ നേരം ഞാനാ ചുമരും ചാരി നിന്ന് ആലോചിച്ചു കൊണ്ടേയിരുന്നു.

പിന്നെ എപ്പോഴോ മുറിയില്‍ ചെന്നു കിടന്ന് ഉറങ്ങിപ്പോയി.

“ട്രീം………!”

എന്തോ ഭയങ്കര ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. പടപടാ മിടിക്കുന്ന ഹൃദയവുമായി ഒന്ന് രണ്ടു മിനിറ്റ് കണ്ണ് മിഴിച്ചു കിടന്ന ശേഷമാണ് എനിക്ക് അതൊരു അലാറം സൗണ്ടാണെന്ന് മനസ്സിലായത്‌. അപ്പോഴേയ്ക്കും അട്ടത്ത് ഒരു വെളിച്ചം പരന്നു. അത് തൊട്ടപ്പുറത്തെ മുറിയില്‍ നിന്നാണെന്ന് എനിയ്ക്ക് മനസ്സിലായി. സീലിംഗ് ഇല്ലാത്തതിനാല്‍ അവിടെ ലൈറ്റിട്ടാല്‍ എനിക്കെന്‍റെ മുറിയുടെ മേല്‍ക്കൂരയില്‍ ആ പ്രകാശം കാണാം.

പെട്ടെന്ന് ആ മുറിയുടെ വാതിലിന്‍റെ തഴുത് വലിച്ചു മാറ്റുന്ന ശബ്ദം കേട്ടു. പിന്നെ കരകര ശബ്ദത്തോടെ വാതില്‍പ്പാളികള്‍ തുറക്കുന്നതിന്‍റെയും

അപ്പൊ എന്റെ അടുത്ത മുറിയില്‍ ആരോ കിടക്കാറുണ്ട്. അമ്മമ്മയും അമ്മച്ചനും ആവാന്‍ തരമില്ല..അപ്പോപ്പിന്നെ മേമ തന്നെയാവും ഉറപ്പ്.

എന്തായാലും ആ ഒരു ശബ്ദം കേട്ടതോടെ എന്റെ ഉറക്കമങ്ങു പമ്പയും കടന്നു പോയിരുന്നു. ഇനി കിടന്നിട്ടു കാര്യമില്ല. അല്ലെങ്കിലും വീട്ടിലായിരിക്കുമ്പോഴും 6 മണിയ്ക്ക് തന്നെ എഴുന്നേല്ക്കാറുണ്ട്. പിന്നെ ഫ്രണ്ട്സ് എല്ലാരും ചേര്‍ന്ന് ക്ഷേത്രക്കുളത്തില്‍ പോയി കുറെ നേരം നീന്തും.

കമ്പിളി വകഞ്ഞു മാറ്റി ഞാന്‍ എഴുന്നേറ്റു. സൂചി കുത്തിക്കയറുന്നത് പോലെയാണ് തണുപ്പിന്റെ ആക്രമണം. ഞാന്‍ വാതില്‍ തുറന്ന് മെല്ലെ എലിപ്പെട്ടി പോലുള്ള ആ ബാല്‍ക്കണിയില്‍ ചെന്നു നിന്നു.

പെട്ടെന്ന് മുറ്റത്തു വെളിച്ചം പരന്നു. അപ്പോഴാണ്‌ വയനാടിന്റെ മൂടല്‍ മഞ്ഞിന്‍റെ കാഠിന്യം ശരിക്കും ഞാന്‍ കണ്ടത്.ട്യൂബ് ലൈറ്റിന്റെ വെളിച്ചം പോലും വളരെ മങ്ങിയാണ് മുറ്റത്താകെ പറക്കുന്നത്.

ആ വെളിച്ചത്തിലേക്ക് തലയിലൊരു തോര്‍ത്തു മുണ്ട് കെട്ടിക്കൊണ്ടു മേമ കയറി വന്നു. ഇരു കയ്യിലും ഓരോ ചൂലുണ്ട്‌..മുറ്റം അടിച്ചു വാരാനുള്ള ശ്രമത്തിലാണെന്ന് എനിക്ക് മനസ്സിലായി.

മുറ്റത്തിന്റെ ഒരു കോണില്‍ നിന്നും ഒരേ സമയം രണ്ടു ചൂലുകളും കൊണ്ട് അടിച്ചു വാരാന്‍ തുടങ്ങിയ അവര്‍ പെട്ടെന്ന് നിന്നു. എന്നിട്ട് ഇടത്തെ കൈ ഒന്ന് പൊക്കി നോക്കി. ആ കൈ പാതിപോലും ഉയരുന്നില്ല.

പെട്ടെന്ന് ഇന്നലെ രാത്രിയില്‍ അവര്‍ വണ്ടിയില്‍ നിന്നു വീണ കാര്യം പറഞ്ഞത് ഓര്‍മ്മ വന്നു. പാവം നല്ല വേദനയുണ്ടെന്ന് തോന്നുന്നു. അവര്‍ ആ കയ്യിലിരുന്ന ചൂല്‍ ഒരു വശത്തേയ്ക്ക് ഇട്ട ശേഷം വലംകൈ മാത്രം ഉപയോഗിച്ച് അടിച്ചു വാരല്‍ തുടര്‍ന്നു.

ഞാന്‍ കുറച്ചു നേരം അത് നോക്കി നിന്നു. മനസ്സില്‍ പലവിധ ചിന്തകള്‍ ഓടി നടക്കുകയാണ്.തീരുമാനങ്ങള്‍ മാറിയും മറിഞ്ഞും കുഴപ്പിക്കുകയാണ് .. ഒടുവില്‍ ചിന്തിച്ചുറപ്പിച്ചെടുത്ത ഒരു തീരുമാനത്തിന്‍റെ പിന്‍ബലത്തില്‍ ഞാന്‍ പെട്ടെന്ന് കോണി ഇറങ്ങി താഴേയ്ക്ക് ചെന്നു.

മുന്‍ഭാഗത്തേക്ക് ചെല്ലാതെ അടുക്കള വഴി തൊഴുത്തിനടുത്തേക്കാണ് നടന്നത്. കനത്ത മഞ്ഞില്‍ മൂടി ഒരു ബള്‍ബ് തൊഴുത്തിനുള്ളില്‍ പ്രകാശിക്കുന്നുണ്ട്. ചാണകത്തിന്റെയും മൂത്രത്തിന്റെയും ചൂര് മൂക്കിലേക്കടിച്ചു കയറുന്നത് വക വെക്കാതെ തൂമ്പയുമെടുത്ത് ഞാന്‍ അകത്തേയ്ക്ക് കയറി.

ഒടുവിലെന്റെ വഴി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. ആലോചിച്ചാലോചിച്ച് ആറ്റിയും കുറുക്കിയും ഒടുവില്‍ ഞാനൊരു തീരുമാനത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. മേമയെ തനിച്ചാക്കി പോകാനുള്ള തീരുമാനം ഞാന്‍ പാടെ നുള്ളിക്കളഞ്ഞു. ഈ തീരുമാനം ഇനി മാറില്ലെന്നെനിക്കറിയാം. കാരണം ആവശ്യമുള്ള സമയത്ത് ഞാനെടുക്കുന്ന തീരുമാനങ്ങള്‍ എന്നും പാറ പോലെ ഉറച്ചതായിരുന്നു.

പശുക്കളൊക്കെ അറിഞ്ഞു തന്നെ തൂറി വച്ചിട്ടുണ്ട്. ഓരോന്നിനെയും മാറ്റി മാറ്റി തൊഴുത്തിന്റെ പകുതിയിലേറെയും ക്ലീനാക്കി.

“കണ്ണാ…ദെന്താത്..!”

ശബ്ദം കേട്ട് തിരിഞ്ഞു നോക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ച് അന്തം വിട്ടു നില്‍ക്കുകയാണ് മേമ.

ആ ഭാവം കണ്ടാലറിയാം ആളുടെ കിളി പോയിരിക്കുകയാണ്. അവര്‍ ഒട്ടും ചിന്തിച്ചിട്ടുണ്ടാവില്ല എനിക്ക് ഇങ്ങനെയൊരു മനം മാറ്റം ഉണ്ടാവുമെന്ന്.. കാലത്തെ പോകാന്‍ ഒരുങ്ങി നിന്നവന്‍ ഒറ്റ ഉറക്കം കൊണ്ട് ഇങ്ങനെ മാറുമെന്ന് ആരും പ്രതീക്ഷിക്കില്ല.

എനിക്കപ്പോ ഒരു കുസൃതി തോന്നി. അല്പം ചാണകം തോണ്ടി വിരലിലാക്കി ഞാന്‍ മെല്ലെ അവരുടെ അടുത്തേക്ക് ചെന്നു.

അന്തം വിട്ടു നില്‍ക്കുന്ന മേമയുടെ പൂപോലുള്ള തുടുത്ത കവിളില്‍ ക്ഷണ നേരത്തില്‍ ഞാനാ ചാണകം ഉരച്ചു.

“എന്നെ ഓടിച്ചിട്ട് അങ്ങനിപ്പോ സുഖിക്കാന്ന് വിചാരിക്കണ്ട….ഞാന്‍ തല്‍ക്കാലം പോണില്ലാന്ന് വച്ചു..!”

നാവു നീട്ടി കോക്രി കാണിച്ചു കൊണ്ട് ഞാനവരുടെ അറപ്പ് പടര്‍ന്ന മുഖം കാണാനായി കാത്തു.

എന്നാല്‍ ഒന്നും സംഭവിച്ചില്ല..ഞാന്‍ അങ്ങനൊരു പ്രവൃത്തി ചെയ്ത കാര്യം പോലും മേമ അറിഞ്ഞ മട്ടില്ലെന്ന മട്ടിലാണ് ആ നില്‍പ്പ്.. സ്തബ്ധയായി നില്‍ക്കുന്ന അവരുടെ കണ്ണില്‍ പതിയെപ്പതിയെ ഒരു നീര്‍ത്തിളക്കം പടരുന്നത് ഞാന്‍ കണ്ടു.

പണി പാളിയെന്നാണ് ഞാന്‍ കരുതിയത്‌. അവര്‍ക്കത്‌ ഇഷ്ടമായിക്കാണില്ല എന്ന് മനസ്സിലായതോടെ മിന്നല്‍ വേഗത്തില്‍ ഞാനാ കവിളില്‍ നിന്നും ചാണകം തുടച്ചു നീക്കിക്കളഞ്ഞു. പിന്നെ അടുത്തു തന്നെയുള്ള ടാപ്പ് തുറന്നു കൈ ഉരച്ചു കഴുകിയ ശേഷം ആ നനവ്‌ വച്ച് അവരുടെ കവിള്‍ തുടച്ചു ക്ലീനാക്കിക്കൊടുത്തു.

അപ്പോഴും അവര്‍ പ്രതികരിച്ചില്ല. എന്നാല്‍ ആ കണ്ണുകളില്‍ ഉരുണ്ടു കൂടിയ നീര്‍മണികള്‍ പൊട്ടിയടര്‍ന്ന്‍ ആ കവിളിനെ നനയിച്ചു കൊണ്ട് ഒഴുകി.

ഞാനാകെ ബെജാറായി.

“അയ്യേ..മേമേ..ഞാന്‍ ഒരു തമാശയ്ക്ക്..!”

ആകെ കയ്യില്‍ നിന്നു പോയത് പോലെ ഞാന്‍ നിന്നു പരുങ്ങി.

അടുത്ത നിമിഷം എന്നെ സ്തബ്ധനാക്കിക്കൊണ്ട് അവര്‍ ശക്തിയായി എന്നെ ആ മാറിലേക്ക്‌ വലിച്ചു ചേര്‍ത്തുകൊണ്ട് ഇറുകെ പുണര്‍ന്നു. ഒരു‍ തേങ്ങല്‍ പോലൊരു ശബ്ദം ആ വായില്‍ നിന്നും പുറത്തു വന്നു.

ആദ്യമൊന്നു അമ്പരന്നെങ്കിലും അടുത്ത നിമിഷം തന്നെ എനിക്ക് കാര്യം മനസ്സിലായി. തിരിച്ചു പോകുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ഒരു മനസ്സ് ഓര്‍ക്കാപ്പുറത്ത് മറിച്ചു കേട്ടപ്പോള്‍ സന്തോഷം അടക്ക വയ്യാതെ തുളുമ്പിപ്പോയതാണ്.

“അയ്യേ..എന്നെയിങ്ങനെ കെട്ടിപ്പിടിക്കല്ലേ ..എനിക്ക് ഇക്കിളിയാവും.!”

തമാശയാണെന്ന് മനസ്സിലാകുന്ന രീതിയില്‍ തന്നെ പറഞ്ഞിട്ട് ഞാനാ പഞ്ഞിക്കെട്ടു പോലുള്ള കൊഴുത്ത മേനി വാരിപ്പുണര്‍ന്നു.

സത്യത്തില്‍ എനിക്കതൊരു നല്ല ചാന്‍സ് ആയിരുന്നു. വല്ലപ്പോഴും മാത്രം കണ്ടുമുട്ടുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ആ വസ്ത്രത്തില്‍ പൊതിഞ്ഞ പൂമേനി നോക്കി വെള്ളമിറക്കിയതൊഴിച്ചാല്‍ ആ വിരല്‍ത്തുമ്പില്‍ പോലുമൊന്നു തൊട്ടു നോക്കാനുള്ള ധൈര്യമുണ്ടായിരുന്നില്ല.

എന്നാലിതാ ഓരോ തവണയും കൊതിയോടെ നോക്കിയിരുന്ന എന്‍റെ മേമയുടെ കൊഴുത്ത മേനി എന്നോടൊട്ടി നില്‍ക്കുന്നു.! എല്ല് കോച്ചുന്ന കൊടും തണുപ്പിനെ തട്ടിയകറ്റി ആ മൃദുമേനി എന്നിലേക്ക് ചൂട് പകരുന്നു..!

ആ സുഖം ഒരു പൊട്ടിത്തരിപ്പായി എന്റെ ദേഹമാസകലം പടര്‍ന്നു കയറി. മൂര്‍ച്ചയേറിയ വാള്‍ കൊണ്ട് വെട്ടിയാല്‍ വാള്‍ മുറിഞ്ഞു പോകുന്ന പോലെ ഉരുക്ക് ദണ്ഡായി മാറിക്കഴിഞ്ഞു എന്റെ കുണ്ണ.!

ആ കൊഴുത്ത മാര്‍ദ്ദവമേറിയ ഓമന മുലകള്‍ എന്റെ നെഞ്ചില്‍ ഇടിച്ചു കുത്തി നില്‍ക്കുകയാണ്..മാംസളമായ ആ അടിവയറ്റില്‍ എന്റെ കാളക്കൂറ്റന്‍ ഒട്ടിച്ചേര്‍ന്നു നിന്ന് തെയ്യം തുള്ളുന്നു…കാമച്ചരടുകള്‍ ഒന്നൊന്നായി പൊട്ടിച്ചെറിയുന്ന മദിപ്പിക്കുന്ന ആ മാദകഗന്ധം മൂക്കിലൂടെ സിരകളിലാകെ പടരുന്നു…ഹോ..!”

എന്റെ നിയന്ത്രണങ്ങളാകെ നഷ്ടപ്പെടുകയായിരുന്നു. ആ നൈറ്റി വലിച്ചു കീറി ആ നെയ്യലുവ പോലുള്ള ശരീരം കുല്‍ഫി ഐസ് പോലെ നക്കി നക്കിക്കുടിക്കാന്‍ മനസ്സ് ആര്‍ത്തു കൂവി.എന്നാല്‍..ഏതു നിമിഷവും അത് സംഭവിക്കും എന്ന ഘട്ടത്തില്‍ തന്നെ മഹാഭാഗ്യം പോലെ മേമ എന്നില്‍ നിന്നും മെല്ലെ അടര്‍ന്നു മാറി.

“എനിക്കറിയാരുന്നു…എന്‍റെ മോന്‍ മേമയെ വിട്ട് പോവില്ലെന്ന്..!”

ആ നനഞ്ഞ കണ്ണുകളില്‍ ഇപ്പൊ വല്ലാത്തൊരു പ്രകാശം പരന്നിട്ടുണ്ട്.

“ഓഹ്..ആണോ..ശരിക്കും..!” വികാരക്കൊടുങ്കാറ്റ് പാതിയില്‍ മുറിഞ്ഞുപോയതിന്റെ വിവശത പുറത്തു കാണിക്കാതെ ഞാനവരെ നന്നായൊന്നു കളിയാക്കി.

“പോടാ ..!”

ആ കളിയാക്കല്‍ ഏറ്റത് പോലെ അവരൊരു ചമ്മിയ ചിരി പാസാക്കി. ആ കണ്‍പീലികളില്‍ ഒട്ടി നിന്ന കണ്ണീരിന്റെ അംശം ബള്‍ബിന്റെ പ്രകാശത്തില്‍ തിളങ്ങി.

“വിചാരിച്ചിരുന്നില്ല…ന്നാലും പ്രാര്‍ത്ഥിച്ചിരുന്നു..ഫലം പ്രതീക്ഷിക്കാതിരുന്നിട്ടും..!”

“ഓഹ്..പിന്നേ..പ്രാര്‍ത്ഥന കൊണ്ടൊന്നുമല്ല…ഇതെന്‍റെ സ്വന്തം തീരുമാനമാ…ഡോണ്ട് ട്രൈ ടു അടിച്ചുമാറ്റല്‍ ഓഫ് ക്രെഡിറ്റ്..ഓക്കേയ്..!”

ഞാനാ മനോഹരമായ മൂക്കിനിട്ടൊന്നു തോണ്ടി.

മേമ ഒരു നിമിഷം എന്നെ സാകൂതം നോക്കി. ആ കണ്ണുകളിലേ പ്രകാശത്തിന് നേരത്തേതിലും തിളക്കം വന്നിരിക്കുന്നതുപോലെ എനിക്ക് തോന്നി.

പെട്ടെന്ന് എന്നെ ഞെട്ടിച്ചു കൊണ്ട് എന്റെ ഇരു തോളിലും കൈകള്‍ വച്ച് അവര്‍ ആ തുടുത്ത അധരങ്ങള്‍ എന്റെ കവിളില്‍ പതിപ്പിച്ചു.

ഞാനാകെ കോരിത്തരിച്ചുപോയി. ഇതുപോലൊരു ഉമ്മ ജീവിതത്തില്‍ എനിക്ക് കിട്ടിയിരുന്നില്ല. ആ മലര്‍ന്ന ചുണ്ടുകളിലെ തേന്‍ നനവ്‌ എന്റെ കവിളില്‍ ഒരിളം ചൂട് പകര്‍ന്നു തന്ന ശേഷം അവരത് പറിച്ചെടുത്തു.

തലച്ചോര്‍ ആകെ ശൂന്യമായിപ്പോയ ഒരു നിമിഷം, ചിന്താമണ്ഡലങ്ങള്‍ ഷോക്കേറ്റപോലെ പതറിപ്പോയ ആ നിമിഷം മറ്റൊന്നും ചിന്തിക്കാതെ ഞാനാ താടിയില്‍ പിടിച്ച് തൂവല്‍ തളിര് പോലുള്ള മേമയുടെ കവിളില്‍ അമര്‍ത്തി ഉമ്മ വച്ചു.

ആ ഓമല്‍ കവിളിന്‍റെ മൃദുലത അനുഭവിച്ചറിഞ്ഞ ആ നിമിഷം തന്നെ ഒരു ഞെട്ടലോടെ അവര്‍ എന്നില്‍ നിന്നും അകന്നു. അവിശ്വസനീയത നിറഞ്ഞ ആ നോട്ടമേറ്റപ്പോഴാണ് ഞാന്‍ സ്ഥലകാല ബോധത്തിലേക്ക്‌ തിരിച്ചു വന്നത്.

ഈശ്വരാ..എന്താണീ‍ കാണിച്ചത്.. ഞാനാകെ വിറച്ചു പോയി. മേമയുടെ കണ്ണുകളില്‍ വല്ലാത്തൊരു അരുതായ്ക ഞാന്‍ കണ്ടു.

“അല്ലെങ്കില്‍ ചിലപ്പോ…പ്രാര്‍ത്ഥന കൊണ്ട് തന്നെയായിരിക്കും..ല്ലേ..!”

വിളറി വെളുത്തുപോയ എന്നില്‍ നിന്നും ഞാന്‍ പോലുമറിയാതെയാണ് ആ വാക്കുകള്‍ തെറിച്ചു വീണത്‌.

ഒരു നിമിഷം..ഒരൊറ്റ നിമിഷം..മേമ ഉറക്കെ പൊട്ടിച്ചിരിച്ചു പോയി. ആ നേരത്തെ എന്റെ മുഖഭാവം ചിലപ്പോ അത്രയ്ക്ക് അളിഞ്ഞതായിരിക്കാം. എന്തായാലും മേമയുടെ ആ ചിരി കണ്ടപ്പോള്‍ ശ്വാസം തിരിച്ചു കിട്ടിയത് പോലെയായി എനിക്ക്.

എല്ലാം തകര്‍ന്നെന്ന് കരുതിയ നിമിഷം തന്നെ അതെല്ലാം തിരിച്ചു കിട്ടിയിരിക്കുന്നു.! കറകളഞ്ഞ സ്നേഹത്തോടെയുള്ളതാണ് മേമയുടെ കെട്ടിപ്പിടുത്തവും ഉമ്മ വെക്കലുമെന്നു എനിക്കറിയാമായിരുന്നു. എന്നാല്‍ കാമാന്ധനായി കുണ്ണയും വീര്‍പ്പിച്ചു ഞാനവരുടെ ശരീരം മനസ്സ് കൊണ്ട് ഭോഗിക്കുകയായിരുന്നെന്ന് മേമ അറിഞ്ഞിരുന്നെങ്കിലോ..! അല്ലെങ്കിലേ വന്ന നിമിഷം മുതല്‍ ഒരുമാതിരി ഊമ്പിയ ഗതികേടാണ് എനിക്ക്. പലവട്ടം മേമ കയ്യോടെ പിടിക്കുകയും ചെയ്തു.

“അതേയ്..ചിന്തിച്ചു നില്‍ക്കാതെ ബാക്കി കൂടെ ക്ലീനാക്ക് എന്റെ മോന്‍…ചേച്ചി ഇപ്പൊ വരും കറക്കാന്‍..!”

എന്റെ താടിയിലൊന്നു തട്ടിക്കൊണ്ട് അത് പറയുമ്പോള്‍ മേമയുടെ മുഖത്തു നിന്നും ആ പൊട്ടിച്ചിരിയുടെ അനുരണനങ്ങള്‍ മാഞ്ഞിരുന്നില്ല.

ഞാനൊരു ചമ്മിയ ചിരിയോടെ തൊഴുത്തിലേക്ക്‌ കയറി.ആ സമയം മേമ തൊഴുത്ത് കഴുകാനുള്ള പൈപ്പെടുത്ത് ടേപ്പില്‍ ഫിറ്റ് ചെയ്തു.

“മേമേ..ഇപ്പൊ വെള്ളമടിക്കണ്ട..!

പൈപ്പിന്റെ ഒരു തലയും വലിച്ച് തൊഴുത്തിന്റെ മുന്‍ഭാഗത്തേക്ക് നടന്ന മേമയെ ഞാന്‍ തടഞ്ഞു.

അവര്‍ ചോദ്യഭാവത്തോടെ എന്നെ തിരിഞ്ഞു നോക്കി.

ഈ മരം കോച്ചുന്ന തണുപ്പത്ത് ഇവരുടെ മേത്ത് വെള്ളം തെറിപ്പിക്കണ്ട… അല്ലെങ്കില്‍ എന്നെ കെട്ടിപ്പിടിച്ചപോലെ മേമ ഇവരേം കെട്ടിപ്പിടിക്ക്‌..അവര്‍ക്കും കൊറച്ച് ചൂട് കിട്ടട്ടെ..!”

ഞാനൊരു കള്ളച്ചിരിയോടെ പറഞ്ഞു.

“ഡാ..ഡാ..അടി..അടി..!”

അവര്‍ ആ തമാശ ആസ്വദിച്ചിട്ടെന്ന പോലെ ഒരു ചെറു ചിരിയോടെ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് എന്റെ നേരെ കയ്യുയര്‍ത്തി.

ഞാന്‍ പല്ല് മുഴുവന്‍ വെളിയില്‍ കാണും വിധം ഇളിച്ചു കാണിച്ചു.

“അപ്പൊ എങ്ങനാ കഴുകുന്നെ..!”

അതേ ഭാവത്തില്‍ തന്നെ എന്നെയും ഇളിച്ചു കാണിച്ച ശേഷം അവര്‍ ചോദിച്ചു.

‘പശുക്കളെ തല്‍ക്കാലം പുറത്തേക്ക് കെട്ടാം. ക്ലീനാക്കിയ ശേഷം കയറ്റിയാ മതിയല്ലോ..നമ്മളെപ്പോലെ തന്നെ അതുങ്ങള്‍ക്കും തണുപ്പൊക്കെ ഉണ്ടാവും..!”

എന്റെ നിര്‍ദ്ദേശം മേമ അംഗീകരിച്ചു.

“ഇന്നലെ കണ്ട ആളേയല്ല…ആ കലിപ്പ് മോന്തയൊക്കെ എവിടെപ്പോയി… ഞാന്‍ കരുതി നേരം വെളുക്കുമ്പോത്തന്നെ പെട്ടിയെടുക്കുമെന്ന്‍..!”

പശുക്കളെ അഴിച്ചു പുറത്തേക്ക് കെട്ടുന്നതിനിടയില്‍ മേമ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“അയ് ശരി…എന്നാ ആ കലിപ്പ് മോന്ത തന്നെയെടുക്കാം..എന്തേ..!”

ഞാന്‍ ഒന്ന് ഗൗരവം നടിച്ചു.

“അയ്യോ വേണ്ടായേ…എനിക്കിത് മതി..എന്റെ മോനെ എനിക്കിങ്ങനെ കണ്ടാ മതി…മറ്റേതൊരു തരം മരമോന്ത..!”

ആ പ്രയോഗം കേട്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി.

“എന്താ ഒരു ചിരിയൊക്കെ കേക്കുന്നെ..!”

ഒരു ചെറിയ ടോര്‍ച്ചും തെളിച്ചുകൊണ്ട് ലിസിച്ചേച്ചി അങ്ങോട്ട്‌ കയറി വന്നു. “ചേച്ചി ശരിക്കൊന്നു നോക്കിക്കേ…ഇവിടെ ആര്‍ക്കേലും എന്തേലും മാറ്റം കാണാനുണ്ടോന്ന്‍..!”

മേമ ചിരിയമര്‍ത്തിക്കൊണ്ട് ലിസിച്ചേച്ചിയുടെ നേരെ നോക്കി കണ്ണുകൊണ്ട് എന്നെ കാണിച്ചു കൊടുത്തു.

“മാതാവേ..ചാണകം അലര്‍ജിയാണെന്നും പറഞ്ഞു പോയ കൊച്ചനാണല്ലോ.. ഇതെന്നാ പറ്റി..തലയില്‍ വെള്ളക്കാ വല്ലതും വീണോ..!”

ലിസിച്ചേച്ചിയുടെ കളിയാക്കലില്‍ ഞാന്‍ ചെറുതായൊന്നു ചൂളി.എന്നാല്‍ അത് മേക്കപ്പ് ചെയ്യാന്‍ വേഗം ചാണകം നീക്കുന്ന ജോലിയിലേക്ക് കടന്നു.

മേമയും ലിസിച്ചേച്ചിയും അത് കണ്ട് ഉറക്കെ ചിരിച്ചു.

പത്തു മിനിട്ട് കൊണ്ട് തൊഴുത്ത് വൃത്തിയാക്കി പശുക്കളെ അകത്തേക്ക് കയറ്റി കെട്ടിയ ശേഷം ഞാന്‍ പുറത്തിറങ്ങി ടാപ്പില്‍ നിന്നും കാലും കയ്യുമൊക്കെ ഒന്ന് കഴുകി വൃത്തിയാക്കി.

“ഞാന്‍ എന്നാ അടുക്കളയിലോട്ട്‌ ചെല്ലട്ടെ…പുട്ട് കഴിക്കില്ലേ കണ്ണാ‍..?”

മേമ എന്റെ നേരെ നോക്കി.

“ചാണകമൊഴികെ എന്തും..!”

എന്റെ മറുപടി മേമയെ പിന്നെയും ചിരിപ്പിച്ചു. അതേ ചിരിയോടെ തന്നെ നടന്നു പോകുന്ന അവരെ ഞാന്‍ നിര്‍ന്നിമേഷം നോക്കി നിന്നു.

ഇത്രെയേ ഉണ്ടായിരുന്നുള്ളോ…ഒരു മുയല്‍ക്കുഞ്ഞിനെപ്പോലെ ഇത്രയും സോഫ്റ്റായിരുന്നോ എന്റെ മേമ. ഇതൊന്നുമറിയാതെ ഞാന്‍എന്തൊക്കെയാ ചിന്തിച്ചു കൂട്ടിയത്.

“എന്നാ പറ്റി..പെട്ടെന്നൊരു മനം മാറ്റം…ഇന്നലെ ഒറ്റക്കാലില്‍ ആയിരുന്നല്ലോ..!”

പശുവിനെ കറക്കാനുള്ള ചെരുവവും നെയ്യുമായി തൊഴുത്തിലേക്ക്‌ കയറുന്നതിനിടയില്‍ ലിസിച്ചേച്ചി എന്നെ അര്‍ത്ഥം വച്ചൊന്നു നോക്കി.

ആ നോട്ടത്തിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും ഞാനൊന്ന് ചിരിച്ചു.

“ചേച്ചിയല്ലേ പറഞ്ഞത് പോകണ്ടാന്ന്..!”

അവരൊരു കള്ളച്ചിരിയോടെ എന്റെ നേരെ തിരിഞ്ഞു.

“അതൊന്നൂടെ എന്റെ മുഖത്തു നോക്കി കൂടെ പറയാവോ..!”

ആ കളിയാക്കലിന്റെ ധ്വനി മനസ്സിലായപ്പോള്‍ ഞാന്‍ ഒരു കള്ളച്ചിരി പാസാക്കി.

“ഞാന്‍ പാത്രമെടുത്തു വരാം..!”

കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കാനുള്ള വ്യഗ്രതയോടെ ഞാന്‍ വേഗം അടുക്കളയിലേക്ക് നടന്നു. നേരം നല്ലോണം വെളുത്തിട്ടുണ്ട്. മൂടല്‍ മഞ്ഞിനൊക്കെ അല്പം ശമനം വന്നിരിക്കുന്നു.അടുക്കളപ്പുറത്തുള്ള ക്ലോക്ക് നോക്കിയപ്പോള്‍ സമയം ആറേകാല്‍ കഴിഞ്ഞിട്ടുണ്ട്. മേമ അപ്പോഴേക്കും പാല് കൊണ്ടുപോകാനുള്ള പാത്രമൊക്കെ കഴുകി വച്ചിരുന്നു.

അതുമെടുത്ത് തിരികെ എത്തിയപ്പോ കണ്ട കാഴ്ച്ച എന്റെ തൊണ്ടയിലെ വെള്ളം വരെ വറ്റിച്ചു കളഞ്ഞു.

ലിസിച്ചേച്ചി പശുവിനെ കറക്കാനിരിക്കുകയാണ്. ഒരു പരിധി വരെ എനിക്ക് പുറം തിരിഞ്ഞാണെങ്കിലും ഒരു തുട ശരിക്കും എനിക്ക് കാണാവുന്ന തരത്തില്‍ അല്പം ചെരിഞ്ഞുള്ള പോസ്സിലാണ് ഇരിപ്പ്. അവരുടെ കാപ്പിക്കളര്‍ നൈറ്റി മുട്ടിനും മേലെ കയറ്റി വച്ച് ആ കൊഴുത്ത തുടയുടെ പാതിയും പുറത്തു കാണിച്ചാണ് ഇരിപ്പ്.

എന്ന കൊതിപ്പിക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെ മനപ്പൂര്‍വ്വമുള്ള ഒരു നീക്കമാണതെന്ന് പെട്ടെന്ന് തന്നെ മനസ്സിലായി. അതെന്നെ ശരിക്കും ഉത്തേജിപ്പിച്ചു.

ആര്‍ത്തിയോടെ ഞാനാ മുഴുത്ത വെണ്ണത്തുട നോക്കി ലിങ്കിക്കുള്ളില്‍ മൂത്ത് പഴുത്തു നില്‍ക്കുന്ന കുണ്ണയിലൊന്ന് തടവിയമര്‍ത്തി. ഒരു പെരുംതരിപ്പ് മൂര്‍ദ്ധാവ് വരെ കയറിപ്പോയി. ആ ലൈവ് ഷോ കണ്ട് തടവുമ്പോള്‍ തന്നെ എന്തൊരു സുഖം..!

അവരെ മൊത്തത്തില്‍ കാണുമ്പോള്‍ ഇരുനിറമാണെന്നാണ് തോന്നിയിരുന്നത്. എന്നാല്‍ ഈ തുട കാണുമ്പോള്‍ അത് പൂര്‍ണമായും തെറ്റാണെന്ന് എനിക്ക് മനസ്സിലായി.

എന്തൊരു നിറം..പോള കളഞ്ഞ വാഴപ്പിണ്ടി പോലെ തുടുതുടുത്ത കൊഴുത്ത തുട. എന്‍റെ ഉള്ളിലൊരു കുതിച്ചു ചാട്ടമുണ്ടായി. അതൊന്ന് തൊട്ടടുത്തു കാണണം..! ആ നേര്‍ത്ത പച്ച ഞരമ്പുകളും രോമകൂപങ്ങളും പൊടി രോമങ്ങളുമെല്ലാം തൊട്ടടുത്ത് ക്രിസ്റ്റല്‍ ക്ലിയറായി കാണണം. ഓര്‍ത്തപ്പോത്തന്നെ സിരകളില്‍ രക്തം കുതികുതിച്ചു.

എന്നെ കമ്പിയാക്കാന്‍ വേണ്ടിയാണ് അവരാ നൈറ്റി അത്രയും വലിച്ചു കയറ്റിയത്. അതുകൊണ്ട് തന്നെ അടുത്തു പോയി ഒന്ന് നോക്കുന്നത് കൊണ്ട് ഒന്നും പേടിക്കാനില്ലെന്ന് മനസ്സ് മന്ത്രിച്ചുകൊണ്ടേയിരുന്നു..

കയ്യിലിരുന്ന പാത്രങ്ങള്‍ ഒരു ശബ്ദത്തോടെ ഞാന്‍ നിലത്തു വച്ചു. എന്റെ സാമീപ്യമറിഞ്ഞാല്‍ അവര്‍ നൈറ്റി നേരെയിടുമോ എന്നറിയാനായിരുന്നു അങ്ങനെ ചെയ്തത്. എന്നാല്‍ അവരില്‍ അത്തരത്തില്‍ യാതൊരു അനക്കവും കണ്ടില്ല. അതെനിക്ക് അപാരമായൊരു ധൈര്യം പകര്‍ന്നു നല്‍കി.

ഞാന്‍ അടുക്കളയുടെ നേരെ ഒന്ന് തിരിഞ്ഞു നോക്കി. ചിമ്മിനിയില്‍ നിന്നും പുക ഉയരുന്നുണ്ട്.മേമ അകത്തു തന്നെയാണ്.

ഞാന്‍ മെല്ലെ തൊഴുത്തിലേക്ക്‌ കയറി. ഞാനിവിടെയുണ്ട് എന്നറിയിക്കാനായി ഒന്ന്‍‍ മുരടനക്കിക്കൊണ്ട് അവരുടെ തൊട്ടു പിന്നിലായി ഞാനിരുന്നു.

“എന്നാ..കറക്കണോ..?!”

ഗൂഡമായൊരു പുഞ്ചിരിയോടെ അവരെന്നെ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു.

ആ നോട്ടവും ചിരിയുമൊക്കെ എന്നെ മത്തു പിടിപ്പിച്ചു.

“ഞാന്‍..ഞാനിവിടെ ഇരുന്നോട്ടെ…കൊഴപ്പമുണ്ടോ ചേച്ചീ..?”

എന്റെ ശബ്ദം അല്പമൊന്ന്‍ പതറിപ്പോയി.

അവര്‍ കറക്കുന്നത്‌ നിര്‍ത്തി എന്നെയൊന്നു നോക്കി.

“എന്നാത്തിനാ..?”

ആ കണ്ണുകളിലൊരു വശ്യത പടര്‍ന്നു കയറി. “കാണാന്‍..!”

“കാണാനോ..എന്നാ കാണാനാ‍..!”

ഒരു കുസൃതിച്ചിരിയോടെ ആ കണ്ണുകള്‍ എന്നെ കൊത്തി വലിക്കുകയാണ്‌.

ആ മുഖത്തേക്ക് നോക്കുമ്പോള്‍ എന്റെ ധൈര്യം അല്പാല്പം ചോര്‍ന്നു തുടങ്ങുന്നത് ഞാനറിയുന്നുണ്ടായിരുന്നു.ഇങ്ങോട്ട് കയറി വന്നപ്പോഴുള്ള ധൈര്യം ഇപ്പോഴില്ലെന്ന തിരിച്ചറിവ് എന്നെ അല്പം പരിഭ്രാന്തിയിലാക്കി. ഇങ്ങനൊക്കെ ചോദ്യം ചെയ്യല്‍ നടക്കുമെന്ന് ഒട്ടു കരുതിയതുമല്ല. അത് കാരണം എന്ത് മറുപടിയാണ് പറയേണ്ടതെന്ന് വരെ ഞാന്‍ മറന്നുപോയി.

“പറ..മോനെന്നതാ കാണേണ്ടത്..!”

എന്‍റെ പരിഭ്രാന്തി മനസ്സിലാക്കിയത് കൊണ്ടാവും ആ ചോദ്യത്തിലൊരു തിടുക്കമുണ്ടായിരുന്നു.

എനിക്ക് നിങ്ങളുടെ തുട കാണണം എന്ന് പറഞ്ഞാലും അവിടൊന്നും സംഭവിക്കില്ലെന്ന സത്യം എന്‍റെ ബോധത്തില്‍ ഉണ്ടായിരുന്നു. പക്ഷെ, നാവു വരണ്ടു പോയി.

“ഹേയ്..ഒന്നൂല്ല…ഞാന്‍..ഞാനൊന്ന് കുളിക്കട്ടെ..!”

ഒരുപകാരവുമില്ലാത്ത ചില ‍വാക്കുകള്‍ എങ്ങനെയോ എന്റെയുള്ളില്‍ നിന്നും ചിതറി വീണു. ഒപ്പം വേഗത്തില്‍ തന്നെ ഞാനവിടുന്നു പുറത്തേക്കിറങ്ങിക്കളഞ്ഞു.

“അവിടെ നിന്നേ..ഈ തണുപ്പത്താന്നോ കുളിക്കാന്‍ പോകുന്നെ..!”

അവര്‍ ശബ്ദമുയര്‍ത്തിയൊന്നു ചിരിച്ചു.

“ഇതെന്നാ പറ്റി..?”

അതേ ചിരിയോടെ അവരെന്നെ സൂക്ഷിച്ചൊന്നു നോക്കി. എന്ത് പറയണമെന്നറിയാതെ ഞാനൊരു വിളറിയ ചിരി പാസാക്കി.

” എന്തോ കാണണമെന്ന് പറഞ്ഞാരുന്നില്ലേ…വാ..വന്നു നിന്നു കണ്ടോ..!”

പശുവിനെ കറക്കുന്നത്‌ കണ്ടോളൂ എന്ന രീതിയിലാണ് പറഞ്ഞതെങ്കിലും ആ വാള്‍മുന പോലുള്ള കണ്ണുകളിലെ ധ്വനി പക്ഷെ അതായിരുന്നില്ല.

ഞാനാ തുട കാണാന്‍ തന്നെയാണ് വന്നതെന്ന് അവര്‍ക്കും നന്നായറിയാം. വന്നിരുന്നു കണ്ടോളൂ എന്ന് പറഞ്ഞത് അവരുടെ തുടയെ ഉദ്ദേശിച്ചു തന്നെയാണെന്ന് എനിക്കും അറിയാം. എന്നിട്ടും എന്തോ അകാരണമായൊരു ഭയം കാരണം എനിക്ക് നിന്നിടത്തു നിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല്ല.

“ന്നാ…അതിലേക്ക് ഒഴിച്ചേരെ..!”

എന്നെക്കൊണ്ട് തല്‍ക്കാലം ഒന്നും നടക്കില്ലെന്ന് മനസ്സിലായ ലിസിച്ചേച്ചി പാല്‍ നിറഞ്ഞ ചെരുവം എടുത്ത് എന്റെ നേരെ നീട്ടി.ഞാനത് വാങ്ങി പാത്രത്തിലേക്ക് ഒഴിച്ച ശേഷം തിരിച്ചു കൊടുത്തു.

ഏഴോളം കറവയുള്ള പശുക്കള്‍ ഉണ്ടായിരുന്നു.എല്ലാത്തിനെയും കറന്നു തീരുന്നത് വരെ അവരെനിക്ക് ആ കാഴ്ച പകര്‍ന്നു നല്‍കി. ഓരോ പശുവിലേക്കും മാറിപ്പോകുന്നതിനനുസരിച്ച് നില്‍ക്കുന്ന സ്ഥാനം മാറ്റി മാറ്റി ഞാനാ തുട മനസ്സ് കൊണ്ട് നക്കിത്തുടച്ചു.

അതിനിടയില്‍ പലപ്പോഴും ആ കാന്തക്കണ്ണുകള്‍ എന്റെ നേരെ നീളുന്നത് കാണാമായിരുന്നു.

ഒരു വാക്ക് പോലും തുറന്നു പറയാതിരുന്നിട്ടും രണ്ടുപേരും പരസ്പരം മനസ്സിലാക്കിത്തുടങ്ങിയിരുന്നു.

“ചേച്ചി എപ്പോഴാ കുളിക്കാറ്..?!”

ലിസിച്ചേച്ചി കറവ കഴിഞ്ഞു പുറത്തേക്കിറങ്ങിയപ്പോള്‍ ഉള്ളിലെ ഭയത്തെ മറി കടന്നു കൊണ്ട് ഞാന്‍ ചോദിച്ചു.

“എന്നാത്തിനാ..!”

അവരെന്നെ ചൂഴ്ന്നൊരു നോട്ടം നോക്കി. നേരത്തെ ആണെങ്കില്‍ ഞാന്‍ ആ ചോദ്യത്തോടെ ഞാന്‍ എല്ലാം നിര്‍ത്തിയേനെ. എന്നാല്‍ ഇപ്പൊ എന്തോ ഒരു ധൈര്യം പോലെ.

“ആ സമയത്ത് വന്നാ പുറം തേച്ചു തരാന്‍ ഒരാളായല്ലോ..അതാ..!”

ഞാനൊരു കള്ളച്ചിരിയോടെ ആ മുഖത്തു നിന്നും നോട്ടം മാറ്റിക്കളഞ്ഞു.

“പുറം മാത്രം തേച്ചു തന്നാ മതിയോ..!”

മുട്ടായി വായിലിട്ടു അലിയിക്കുന്നത് പോലെ അവരാ ചുണ്ടുകള്‍ ഒന്ന് ചലിപ്പിച്ചു.

“അങ്ങനെ ചോദിച്ചാല്‍..!”

തൊഴുത്തിന്റെ തൂണില്‍ നഖം കൊണ്ട് കോറി വരച്ചു കൊണ്ട് ഞാനും അവര്‍ കാണിച്ചത് പോലൊരു ഭാവം കാണിച്ചു.

“മ്ഹും…പറ..അങ്ങനെ ചോദിച്ചാല്‍..?”

അവരൊരു കള്ളച്ചിരിയോടെ ചുണ്ട് കടിച്ചു. അവരെന്നെക്കൊണ്ട് പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ്. എന്നാപ്പിന്നെ അങ്ങനെയാവട്ടെ എന്ന് ഞാനും കരുതി. മനസ്സില്‍ ധൈര്യം സംഭരിച്ചു.

“എന്നാ ഇനി സത്യം പറയാല്ലോ ചേച്ചീ..എനിക്ക് ചേച്ചീടെ കൂ…!”

പറഞ്ഞു മുഴുമിപ്പിച്ചില്ല..അപ്പോഴേക്കും മേമയുടെ വിളി കേട്ടു. ഞാന്‍ ഞെട്ടിപ്പിടഞ്ഞ് അടുക്കളയിലേക്ക് നോക്കി.

“കണ്ണാ കഴിഞ്ഞില്ലേ…നേരം പോകുന്നു..!”

പച്ചയില്‍ വെള്ള പ്രിന്റുള്ള കോട്ടണ്‍ ചുരിദാറുമിട്ട് ഒരൂ അപ്സരസ്സിനെപ്പോലെ അടുക്കളയില്‍ നിന്നും എത്തി നോക്കുകയാണ് മേമ.

“ആഹ് കഴിഞ്ഞു..ഇപ്പൊ കൊണ്ടോരാം..!”

മേമയെ നോക്കി വിളിച്ചു പറഞ്ഞ ശേഷം ഞാന്‍ ധൃതിയില്‍ പാല്‍ പാത്രം അടച്ചു മൂടി.

ലിസിച്ചേച്ചി തിരക്കിട്ട് കാടി കലക്കുകയാണ്. ആ മുഖത്തൊരു ഇച്ഛാഭംഗമുണ്ട്. കേള്‍ക്കാനാഗ്രഹിച്ചത് പാതിയില്‍ മുറിഞ്ഞതിന്റെയാണ്.

“ചേച്ചീ.. വേഗം വരാം..!”

അതും പറഞ്ഞു ഞാന്‍ പാല്‍ പാത്രങ്ങളും തൂക്കി വേഗം ഉമ്മറത്തേക്ക് കുതിച്ചു.

മേമ ചാവിയും ഹെല്‍മെറ്റും എടുത്ത് മുറ്റത്തേക്ക് ഇറങ്ങുന്നേയുള്ളൂ.ആ സൗന്ദര്യം ഒരു നിമിഷം ഞാന്‍ നോക്കി നിന്നുപോയി.

ഇന്നലെ വരെ കാണാത്ത ഒരു തുടുപ്പും മിനുപ്പും ഞാനാ മുഖത്തു വിരിഞ്ഞു കണ്ടു.

ഏതൊരാളും ഒരു നിമിഷം അങ്ങനേ നോക്കി നിന്നു പോകുന്ന സൗന്ദര്യം.കടിച്ചു തിന്നാന്‍ തോന്നുന്ന ലാസ്യത..കണ്ണുകള്‍ കൊണ്ടെത്ര അളന്നാലും കൊതി തീരാത്ത ശരീരഘടന..!

ആക്ടിവയില്‍ കാലുകള്‍ വിരിച്ചു വച്ച് പാത്രങ്ങള്‍ വെക്കാന്‍ മേമ സൗകര്യം ചെയ്യുമ്പോള്‍‍ ഞാന്‍ അറിഞ്ഞു കൊണ്ട് തന്നെ ആ മാംസളമായ ഉള്‍ത്തുടയില്‍ കൈവണ്ണ ഉരസി.

അത് മനപ്പൂര്‍വമുള്ള സ്പര്‍ശനമാണെന്ന് അവര്‍ അറിയുന്നതില്‍ എനിക്കപ്പോ ഒരു ഭയവും തോന്നിയില്ല. പാത്രങ്ങളുടെ ബാലന്‍സ് ശരിയാക്കാന്‍ ഞാന്‍ വേണ്ടതിലുമധികം സമയമെടുത്തു. അപ്പോഴെല്ലാം എന്റെ കൈവണ്ണ ആ തുടയുടെ മൃദുലതയെ തലോടിക്കൊണ്ടേയിരുന്നു.

“ഭക്ഷണം നേരത്തെ കഴിക്കുന്ന ശീലമൊന്നുമില്ലല്ലോ കണ്ണന്..?”

വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു കൊണ്ട് മധുരമുള്ള ഒരു പുഞ്ചിരിയോടെ മേമ ചോദിച്ചു.

“മേമ സാവധാനം വന്നാ മതി..ഒരു തിരക്കുമില്ല..!”

അത് കേട്ട് നിറഞ്ഞ ഒരു ചിരി എന്നിലേക്ക് തൊടുത്തു വിട്ടു കൊണ്ട് അവര്‍ വണ്ടി മുന്നോട്ടെടുത്തു.

ആ പോക്ക് നോക്കി ഒരു നിമിഷം‍ ഞാന്‍ അങ്ങനേ നിന്നു. സീറ്റില്‍ പതിഞ്ഞിരിക്കുന്ന ആ കുണ്ടി ഒന്നുകൂടെ വിരിഞ്ഞു വികസിച്ചിരിക്കുന്നു. ഇപ്പൊ പിന്നില്‍ നിന്നുള്ള ആ ഷേപ്പ് കണ്ടു ആരുടെയെങ്കിലും ഹാര്‍ട്ട്‌ അടിച്ചു പോയാലും അത്ഭുതപ്പെടാനില്ല.

“അല്ലാ..ആരാ ഈ വന്നിരിക്കുന്നേ..സുശീലേ..ഇങ്ങു വന്നെ..!”

തിരിഞ്ഞു നോക്കുമ്പോള്‍ അമ്മച്ചന്‍ ആശ്ചര്യ ഭാവത്തില്‍ അകത്തേക്ക് നോക്കി വിളിക്കുന്നു.

“അമ്മച്ചാ..ഞാന്‍ ഇന്നലെ തന്നെ വന്നതാ…അമ്മച്ചന്‍ മറന്നു പോയതാ..!”

ഈശ്വരാ..ഇതൊരു പാടായല്ലോ എന്ന ചിന്തയോടെ നോക്കുമ്പോഴുണ്ട് തൊഴുത്തിനരികില്‍ നിന്നും ലിസിച്ചേച്ചി മാടി വിളിക്കുന്നു.

മിന്നല്‍ വേഗത്തിലാണ് അവിടെയെത്തിയത്.

“ഞാന്‍ പുല്ലരിയാന്‍ പോകുവാ..വരുന്നോ..?!”

അവരുടെ ചുണ്ടില്‍ അര്‍ത്ഥമറിയാത്തൊരു പുഞ്ചിരി തത്തിക്കളിക്കുന്നുണ്ടായിരുന്നു.

“പിന്നെന്താ…!”

എന്റെ മനസ്സും കുണ്ണയും ഒരേപോലെ തുള്ളിച്ചാടി.

പശുക്കള്‍ക്കുള്ള പുല്ലാണ് രണ്ടു പറമ്പുകളിലായി കൃഷി ചെയ്തിരിക്കുന്നത്. കുളത്തിന്റെ താഴെയുള്ള പറമ്പിന്‍റെ അങ്ങേ കോണില്‍ നിന്നാണ് ആദ്യം മുതലേ അരിഞ്ഞു വരുന്നത്. ആ ഭാഗത്തെ അരിഞ്ഞെടുത്ത പുല്ലിന്‍റെ കുറ്റിയില്‍ പുതിയ നാമ്പുകള്‍ പൊങ്ങിത്തുടങ്ങിയിരിക്കുന്നു.

ലിസിച്ചേച്ചി പുല്ലരിയാന്‍ തുടങ്ങിയപ്പോള്‍ ആ കുണ്ടി വിരിയുന്നതും ആസ്വദിച്ച് ഞാന്‍ സമീപത്തെ ഒരു മരക്കുറ്റിയില്‍ ഇരുന്നു.

“ചേച്ചി ഒന്നും പറഞ്ഞില്ല..!”

ഞാന്‍ ചെറുതായൊരു തുടക്കമിട്ടു.

“അതിനു കണ്ണന്‍ എന്നതാ ചോദിച്ചെ..?”

“അത്..ചേച്ചി കുളിക്കുന്ന സമയം..!” അത് പറയുമ്പോള്‍ എനിക്ക് ചെറിയൊരു സങ്കോചമുണ്ടായിരുന്നു.

“ചേച്ചി തന്നെ പുറം തേക്കണമെന്ന്‍ എന്നതാ ഇത്ര നിര്‍ബന്ധം..!”

“അത്..ചേച്ചി ഒന്ന് തൊട്ടാ മതി പെട്ടെന്ന് പോകും..!”

“ഏഹ്…!”

അവര്‍ പെട്ടെന്നു വെട്ടിത്തിരിഞ്ഞു കൊണ്ട് എന്നെ നോക്കി.

“അയ്യോ..അതല്ല..ചേറ് പോകുന്ന കാര്യമാ പറഞ്ഞത്..!”

അവര്‍ തെറ്റിദ്ധരിച്ചു എന്ന വേവലാതിയില്‍ ഞാന്‍ പെട്ടെന്ന് കയറിപ്പറഞ്ഞു.

ലിസിച്ചേച്ചി ഉറക്കെയൊരു ചിരിയായിരുന്നു. ഒച്ച കൂടുതല്‍ പൊങ്ങിപ്പോയെന്നു തോന്നിയത് പോലെ അവര്‍ ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് പൊട്ടി വന്ന ചിരിയൊതുക്കി.

“ഞാന്‍ വേറെന്നാ പോകുന്ന കാര്യമാ വിചാരിച്ചതെന്നാ കണ്ണന്‍ കരുതിയെ..!”

അവരുടെ നോട്ടത്തില്‍ ഞാന്‍ ശരിക്കും ചൂളിപ്പോയി. മറുപടി പറയാതെ ഞാന്‍ ചിരിച്ചു കളഞ്ഞു.

പുല്ലരിഞ്ഞു കഴിയുന്നത്‌ വരെ അവരുടെ മുഖത്ത് ആ ചിരിയുടെ അലയൊലികള്‍ കാണാമായിരുന്നു.

“വാ.. ഇതൊന്നു കെട്ടാന്‍ സഹായിച്ചേ..!”

ഒരു പ്ലാസ്റ്റിക് കയര്‍ നിലത്ത് നീളത്തില്‍ വിരിക്കുന്നതിനിടെ അവരെന്നെ നോക്കി പറഞ്ഞു.

ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് പുല്ലെല്ലാം കയറിനു മുകളില്‍ അട്ടിയായി വച്ചു വരിഞ്ഞു കെട്ടി.

“പിടിയ്ക്ക്…എന്നിട്ടെന്റെ തലയിലേക്ക് വെക്ക്..!”

അവര്‍ ഒരു തോര്‍ത്തു മുണ്ട് മടക്കി തലയില്‍ വച്ചു.

“വേണ്ട..ഞാനെടുത്തോളാം..മുടിഞ്ഞ ഭാരമാ..!”

ഞാന്‍ അവരെ വിലക്കി.

“വേണ്ട വേണ്ട..ഞാന്‍ ദിവസവും ചെയ്യുന്ന പണിയാ..!”

അവര്‍ തടഞ്ഞു.

“ആയിക്കോട്ടെ..പക്ഷെ എന്റെ പണി കണ്ടാ ചേച്ചി ഞെട്ടും..!”

ദ്വയാര്‍ത്ഥം വച്ചാണ് ഞാനത് പറഞ്ഞത്. അവര്‍ക്ക് മനസ്സിലാവില്ല എന്നായിരുന്നു എന്‍റെ ധാരണ.

അവിശ്വസനീയമായതെന്തോ കേട്ടപോലെ ആദ്യം ആ കണ്ണുകള്‍ ഒന്ന് പിടഞ്ഞുയര്‍ന്നു.എന്നാല്‍ എന്നെ അമ്പരപ്പിച്ചു കൊണ്ട് പൊടുന്നനെ ആ മുഖത്തൊരു നാണത്തില്‍ മുങ്ങിയ ചിരി വിരിഞ്ഞു.

“വന്നു കേറീട്ട് 24 മണിക്കൂര്‍ തികഞ്ഞില്ല…അപ്പോഴേക്കും..!”

അതേ നാണംപുരണ്ട ചിരിയോടെ അവരെനിക്കു നേരെ കളിയായി കയ്യോങ്ങി.

ആ കൈ തടയാനെന്ന പോലെ അല്പം ഒഴിഞ്ഞു മാറിക്കൊണ്ട് ഞാനവരെ നോക്കി കണ്ണിറുക്കി. “ചേച്ചിയും അതോര്‍ത്താ മതി…വന്നിട്ട് 24 മണിക്കൂറെങ്കിലും‍ തികയട്ടെ എന്ന്..!”

“അതിനു ഞാനെന്തോ ചെയ്തെന്നാ..!”

ആ മുഖത്തൊരു കപടമായ നിഷ്കളങ്കഭാവം നിറഞ്ഞു.

“അതിനു ഞാനും ഒന്നും ചെയ്തില്ലല്ലോ…!”

“പക്ഷെ, നാവ് ശരിയല്ലല്ലോ..!”

അവരുടെ മുഖത്ത് മദിപ്പിക്കുന്ന ഒരു ചിരി വിരിഞ്ഞു.

“അങ്ങനാണേല്‍ ചേച്ചിയുടെ പലതും ശരിയല്ല..!”

“ഏഹ്..എന്റെ എന്തുവാ ശരിയല്ലാത്തെ..!”

അവരൊരു കള്ളക്കെറുവോടെയാണ് ചോദിച്ചത്.

ഞാനൊരു വഷളന്‍ ചിരിയോടെ ആ കൊഴുത്തമേനി കണ്ണുകള്‍ കൊണ്ട് സമൂലം ഒന്ന് ഉഴിഞ്ഞെടുത്തു.

“അങ്ങനെ ചോദിച്ചാ…ഈ കാണുന്നതെല്ലാം..! മാങ്കോസ്റ്റിന്‍ പഴം പോലാ…കുരു പോലും കാണില്ല കളയാന്‍..!”

“ഡാ…വഷളന്‍ കൊച്ചനേ…വൃത്തികേട് പറയുന്നോ…!”

അവരുടെ കൈ ഇത്തവണ എന്റെ മുതുകില്‍ പതിയുക തന്നെ ചെയ്തു. എന്നാല്‍ ഒട്ടും വേദനിക്കരുതെന്ന ഉദ്ദേശത്തോടെയുള്ള ഒരു പ്രഹസനം മാത്രമായിരുന്നു അത്.

“മതി മതി..വാ വന്നു പിടിച്ചെ…നിന്റടുക്കെ ഒത്തിരി നേരം നിന്നാലേ… ശരിയാവുകേല..!”

അവര്‍ വേഗം പുല്ല് കെട്ടിന്റെ അടുത്തേക്ക് നീങ്ങിനിന്നു.

“അപ്പൊ പുറം തേക്കുന്ന കാര്യമോ…കുളിസമയം ഇതുവരെ പറഞ്ഞില്ല..!”

ദുരുദ്ദേശം വാരിത്തേച്ച ശൃംഗാരച്ചിരിയോടെ ഞാനാ മുഖത്തേക്ക് നോക്കി.

അവര്‍ ഒന്നും മിണ്ടാതെ ഒരു നേര്‍ത്ത പുഞ്ചിരിയോടെ പുല്ലുകെട്ട് പിടിക്കാനെന്ന മട്ടില്‍ കുനിഞ്ഞു.

തെല്ലൊരു നിരാശ തോന്നിയെങ്കിലും വീണ്ടും വീണ്ടും ചോദിച്ച് വെറുപ്പിക്കണ്ട എന്ന് കരുതി ഞാനും പുല്ലുകെട്ട് പിടിച്ചു.

രണ്ടുപേരും ചേര്‍ന്ന് അതുയര്‍ത്തിയപ്പോഴേക്കും അവര്‍ അല്പം മുന്നോട്ടു നീങ്ങി നിന്ന്‍ തലയിലേക്ക് കൊണ്ടു. അപ്പോഴേക്കും ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ അടുത്തു പോയിരുന്നു.

ആ നിമിഷം എന്നിലൊരു മിന്നല്‍പ്പിണര്‍ പായിച്ചു കൊണ്ട് അവരുടെ മുഴുത്ത ഇളനീര്‍ മുലകള്‍ എന്റെ നെഞ്ചില്‍ തൊട്ടുരുമ്മി. ഒപ്പം ബാലന്‍സിനായി മുന്നോട്ടു വച്ചിരുന്ന കാലില്‍ ആ കൊത്തുരുണ്ട തുട ഒന്നുരസി.

ആ സ്പര്‍ശനം എന്നെ ശരിക്കും നിലതെറ്റിച്ച് കളഞ്ഞിരുന്നു. ഞങ്ങളുടെ മുഖം ഇപ്പോള്‍ തൊട്ടുതൊട്ടില്ലെന്ന മട്ടിലാണ്. ഒരു ചൂടുള്ള നിശ്വാസം എന്റെ മുഖത്തു വന്നടിക്കുന്നു. കണ്‍മുന്നില്‍ ആ മലര്‍ന്ന ചുണ്ടുകളിലെ നേരിയ വിറയല്‍ HDയിലെന്നപോലെ..! വിറച്ചു പിടയുന്ന കണ്ണുകളോടെ ഞാനാ കണ്ണുകളിലേക്ക് നോക്കി.

“പത്തരയ്ക്ക് വരുമോ കുളത്തിലേക്ക്…വന്നാ..വന്നാ ഞാന്‍ പുറം തേച്ചു തരാം..!”

കഴപ്പ് മുറ്റി തേന്‍ കിനിഞ്ഞു പോയ ഒരു പെണ്ണിന്റെ ശീല്‍ക്കാരം പോലെയാണ് ഞാനാ ശബ്ദം കേട്ടത്. അവരുടെ കണ്ണുകളില്‍ നേരത്തെ കണ്ട ആ കൊതിപിടിപ്പിക്കുന്ന ഭാവം.! എന്റെ തൊണ്ട വറ്റി വരണ്ടു പോയി.

(തുടരും)

നെയ്യലുവ പോലുള്ള മേമ PART 3

Leave a Reply

Your email address will not be published.