കോകില എന്റെ കെമിസ്ട്രി ടീച്ചർ (Kokila Eante Chemistry Teacher )

കോകില എന്റെ കെമിസ്ട്രി ടീച്ചർ 
(Kokila Eante Chemistry Teacher ) 

കരണ്ടുപോയപ്പോൾ ചലനം നിലച്ചുകൊണ്ടിരുന്ന സീലിംഗ്ഫാനിലേക്ക് നോക്കി ജിതിൻ കട്ടിലിൽ

മലർന്നു കിടന്നു. ഇന്ന് കണ്ട കാഴ്ച അവന്റെ മനസ്സിൽ ചലനചിത്രങ്ങളായി ഓടി നടന്നു.

ഉച്ചക്ക്മൾട്ടിപ്ലെക്സിൽ സിനിമ കണ്ടു തിരിച്ചിറങ്ങി ഷോപ്പിംഗ് മാളിന്റെ രണ്ടാം

നിലയിലെ ഫുഡ്‌കോർട്ടിൽ പിസയും ചവച്ചുകൊണ്ടിരുന്നപ്പോൾ ആൾക്കൂട്ടത്തിനിടയിൽ ഒരു

മിന്നായം പോലെ അവളെ കണ്ടുവോ? അവൾ, തന്റെ കോകില. കൈകാലുകളിലൂടെ ഒരു വൈദ്യുതപ്രവാഹം

പടർന്നപ്പോൾ പിസാബോക്‌സ് അടച്ചു വച്ച് ചാടിയെണീറ്റ് ചുറ്റും നോക്കി. നാപ്കിൻ കൊണ്ട്

ചിറി തുടച്ച് അവൻ അവളെ കണ്ടിടത്തേക്ക് പാഞ്ഞു. എല്ലായിടവും ഓടി നടന്ന്

തിരഞ്ഞെങ്കിലും അവളെ ആ പരിസരത്തെങ്ങും കണ്ടില്ല. വല്ലാതെ തിരയടിക്കുന്ന മനസ്സിനെ

ശാന്തമാക്കാൻ അവൻ പടികളിറങ്ങി ഒന്നാം നിലയിലും ചുറ്റിക്കറങ്ങി. ഇല്ല, എങ്ങും

കാണാനില്ല. തനിക്കെന്നെന്നേക്കുമായി നഷ്ടമായെന്നു കരുതിയ കോകില മിസ്സ്. അവന്റെ

ചിന്തകൾ 8 വർഷം പിന്നിലേക്ക്‌ സഞ്ചരിച്ചു.

പ്ലസ് വൺ പഠനകാലത്ത് താൻ നിശബ്ദമായി പ്രണയിച്ച തന്റെ കെമിസ്ട്രി ടീച്ചർ. കോകില

മിസ്സ് 6 മാസത്തെ ട്രൈനിംഗിന് വേണ്ടിയാണ് തന്റെ സ്കൂളിലേക്ക് വന്നത്. അതും

വെക്കേഷന് ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ. ഒരു ദിവസം അപ്രതീക്ഷിതമായി ഫ്രീ

പീരിയഡ് ഫിൽ ചെയ്യുവാനായി പ്രിൻസിപ്പൽ കത്രീനാ മേഡത്തിന്റെ കൂടെ…. കുളിച്ചു കുറി

തൊട്ട് മാറിലേക്ക് അമർത്തിപ്പിടിച്ച പുസ്തകങ്ങളുമായി ഒരു വയലറ്റ് കോട്ടൻ

സാരിയുമുടുത്ത് പുഞ്ചിരിയോടെ അവർ ക്ലാസ്സിലേക്ക് കയറി. ക്ലാസ് പെട്ടെന്ന്

നിശ്ശബ്ദമായപ്പോൾ പ്രിൻസിപ്പൽ അവരെ പരിചയപ്പെടുത്തി.

കോകില എസ് അയ്യർ, പാലക്കാട് നെന്മാറയിൽ നിന്നും വന്ന ഒരു പാവം അയ്യരു പെണ്ണ്.

കണ്ടാൽ 20, 21 തോന്നിക്കും. മുഖശ്രീ എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ നേരിൽ

കാണുന്നത് അപ്പോഴാണ്. വെളുത്തു തുടുത്ത മുഖത്ത് മുഖക്കുരു മാഞ്ഞു തുടങ്ങിയ ചുവന്ന

കവിളിണകളിൽ ചിരിക്കുമ്പോൾ നുണക്കുഴി വിരിഞ്ഞു. മുല്ല മൊട്ടു പോലുള്ള പല്ലുകൾ

വെളിവാക്കി മുത്തു പൊഴിയുന്ന പോലുള്ള ചിരിയാണവൾക്ക്. ചുവന്ന കല്ലിൽ തിളങ്ങുന്ന

മൂക്കുത്തിയും ചായം പൂശാത്ത ചെഞ്ചുണ്ടുകൾക്ക് താഴെ വലതു വശത്തുള്ള മറുകും ആ

ചിരിക്ക് മാറ്റ് കൂട്ടി. കണ്ണെഴുതി കുറി തൊട്ട് ഈറൻ ഇറ്റ്‌ വീഴുന്ന നീണ്ട തലമുടിയിൽ

തുളസിക്കതിർ ചൂടി തങ്ങളെ നോക്കി ചിരിക്കുന്ന മിസ്സിനെ അവൻ ഒരു അന്യഗ്രഹ ജീവിയെ

കണ്ടത് പോലെ നോക്കിയിരുന്നു. പരിചയപ്പെടൽ കഴിഞ്ഞ് മേഡം തിരിച്ചുപോയപ്പോൾ അവൾ ക്ലാസ്

എടുത്തു തുടങ്ങി. ടെക്സ്റ്റ് ബുക്കും പിടിച്ച് റൂമിലൂടെ ഉലാത്തി ഓർഗാനിക്

കെമിസ്ട്രിയുടെ പിതാവിന്റെ രൂപരേഖ പറഞ്ഞൊപ്പിക്കുമ്പോൾ അവളുടെ അഴകളവുകൾ കണ്ണു

കൊണ്ട് ഒപ്പിയെടുക്കാൻ ശ്രമിക്കുകയായിരുന്നു അവൻ.

പക്ഷെ വളരെ ശ്രദ്ധിച്ചു സാരിയുടുത്തിരുന്ന അവരുടെ അംഗോപാംഗങ്ങളുടെ മുഴുപ്പ്

പൂർണമായും വെളിവായിരുന്നില്ല. കെമിസ്ട്രിയിൽ പുലിയായിരുന്നെങ്കിലും അവളൊരു

പൊട്ടിപ്പെണ്ണയിരുന്നു. പ്രത്യേകിച്ച് കാശുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂൾ ആയതിനാൽ

കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ അവൾ ബാക് ബെഞ്ചേഴ്‌സിന്റെ പരിഹാസകഥാപാത്രമായി.

ക്ലാസ്സെടുക്കുന്നതിനിടയിൽ ഇടക്കിടെ ഉയർന്ന് കേൾക്കുന്ന പരിഹാസം നിറഞ്ഞ ചിരിയും

കമന്റുകളും കണ്ടില്ലെന്ന് നടിച്ച് അവൾ ക്ഷമയോടെ പഠിപ്പിച്ചു. ക്ലാസ്സിലെ

നായകന്മാരുടെ നോട്ടപ്പുള്ളിയായിരുന്ന ജിതിന് അവൾ അനുഭവിക്കുന്ന ഒറ്റപ്പെടൽ

മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. ആദ്യ കാഴ്ചയിൽ തന്നെ അവന്റെ മനസ്സിന്റെ

പ്രണയകോണിലേക്ക് നടന്നു കയറിയ കോകിലയെ അവൻ ദിനവും മനസ്സിൽ ആരാധിച്ചു. പഠനത്തിൽ

പിന്നിലായിരുന്നെങ്കിലും കലാപരമായി എന്നും മുന്നിൽ തന്നെയായിരുന്നു അവൻ. സ്കൂൾ

ഡ്രാമകളിലും മോണോ ആക്ടിലും അവൻ നിറസാന്നിധ്യം അറിയിച്ചു. പൊതുവെ

ഉൾമുഖനായിരുന്നെങ്കിലും ജിതിൻ ആരോഗദൃഢഗാത്രനായിരുന്നു. ആറടി പൊക്കവും ഉറച്ച

പേശികളും കായ ബലവും അവനെ കൂടെപ്പഠിക്കുന്നവരിൽ തുടങ്ങി സീനിയേഴ്‌സിന്റെ വരെ അക്രമ

ചേഷ്ടികളിൽ നിന്ന് പല തവണ രക്ഷിച്ചിട്ടുണ്ട്. മരം വെട്ടുകാരനായിരുന്ന മരിച്ചു പോയ

മുത്തച്ഛന്റെ ശരീരഘടനയാണ് അവന് എന്നു അമ്മ പറയുമായിരുന്നു. എന്നാൽ ഒരിക്കൽ പോലും

അവന്റെ സഹപാഠികൾ അവനെ ഒന്നിനും കൂടെക്കൂട്ടിയിരുന്നില്ല.

ആദ്യമാദ്യം തമ്മിൽ സംസാരം കുറവായിരുന്നെങ്കിലും ആവൻ കോകിലമിസ്സുമായി അടുത്തു. അവർ

നല്ല സുഹൃത്തുക്കളായി. ദിനവും വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൊട്ടിച്ചെടുക്കുന്ന

പനിനീർ പൂവ് അവൻ ടീച്ചേഴ്സ് ടേബിളിൽ വേസിൽ വയ്ക്കുമായിരുന്നു. കോകില

ക്ലാസ്കഴിഞ്ഞിറങ്ങുന്നതിന് മുന്പ് ആ പൂവെടുത്ത് തലയിൽ ചൂടി അവനെ നോക്കാതെ

ഇറങ്ങിപ്പോവും. ഒരിക്കലെങ്കിലും അവൾ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ എന്നാശിച്ചു

കൊണ്ട് അവന്റെ മനസ്സ് അവളുടെ പുറകെ പോകും. ക്ലാസ്സിനുള്ളിൽ എല്ലാവരോടും ഒരു പോലെ

പെരുമാറിയ കോകില ഇന്റർവെൽ സമയങ്ങളിൽ അവനെയും കാത്ത് കൊണ്ടാണ് സ്റ്റാഫ്‌റൂമിനു

പുറത്തുള്ള നോട്ടീസ് ബോർഡിലെ പുതിയ വാർത്തകൾ തിരഞ്ഞു നില്കാറുള്ളതെന്നു അവൻ

വിശ്വസിച്ചു. അവളോട് സംസാരിച്ചിരിക്കുമ്പോൾ അവന്റെ കോമാളിത്തരങ്ങൾ കണ്ട്‌ അവൾ

പൊട്ടിച്ചിരിക്കുമായിരുന്നു. അവനും അവളെ കാണാനും കാണിക്കാനുമായി ദിനവും ഓരോ

കാരണങ്ങൾ ഉണ്ടാക്കി സ്റ്റാഫ് റൂമിനടുത്ത് അവളുമായി സല്ലപിച്ചു.

6 മാസങ്ങൾ പെട്ടെന്നാണ് കടന്നു പോയത്. കോകില ട്രെയിനിങ് അവസാനിപ്പിച്ച് പോകുന്ന

ദിവസം ക്ലാസിലിരുന്നവൻ പൊട്ടിക്കരഞ്ഞു. അവളെ യാത്രയയക്കാൻ പോലും അവൻ

ആശക്തനായിരുന്നു. അവളോടുള്ള അവന്റെ വികാരങ്ങൾ അവളെ അറിയിക്കാൻ അവന്

ആഗ്രഹമുണ്ടായിരുന്നു. പക്ഷെ സാഹചര്യങ്ങൾ…. ചിന്താഭാരത്താൽ അവന്റെ തല വിങ്ങി. നാളുകൾ

കഴിഞ്ഞ് സ്കൂൾ ആനുവൽ ഡേയ്ക്ക് അവൾ വന്നിരുന്നു. കഷണ്ടിത്തലയിൽ നര കയറിയ ഒരാളുടെ

കൂടെ. അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് എന്തെങ്കിലും ഒക്കെ ചോദിക്കണം

എന്നാഗ്രഹമുണ്ടായിരുന്നു ജിതിന്. പക്ഷെ, എന്തോ അവൻ പോയില്ല. സ്റ്റേജ് കെട്ടിയ സ്കൂൾ

ഗ്രൗണ്ടിൽ അവളുടെ കണ്ണുകൾ ആരെയോ തിരഞ്ഞു നടക്കുന്നത് കണ്ട്, അതെന്നെയവരുതേ എന്ന്

മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടു സ്കൂൾകെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്നു തൂണിന്

മറവിൽ അവളെ അവൻ ഒളിഞ്ഞു നോക്കിനിന്നു.

ജിതിൻ പെട്ടെന്ന് ചിന്തകളിൽ നിന്നുമുണർന്നു. സീലിംഗ് ഫാൻ വീണ്ടും പഴയ വേഗത്തിൽ

കറങ്ങുന്നു. അന്നവൾ തിരിച്ചു പോയതിൽപിന്നെ അവളെ കണ്ടിട്ടില്ല. അവളെപ്പറ്റി ആരും

സംസാരിച്ചുമില്ല. അവൻ ലാപ് എടുത്തു നിവർത്തി വച്ച് ഫേസ്‌ബുക്കിൽ ലോഗിൻ ചെയ്ത് ആ

പേര് തിരഞ്ഞുനോക്കി. കോകില, ഒരു പാട് റിസൾട്ടുകൾ. പക്ഷെ ഒന്നും അവളല്ല. കോകില എസ്

അയ്യർ, കോകില പാലക്കാട് എല്ലാം ശ്രമിച്ചു നോക്കി. രക്ഷയില്ലാ… സ്കൂൾ , പഴയ സഹപാഠികൾ

എല്ലാം തിരഞ്ഞു. ആരുടെയെങ്കിലും മ്യുച്ച്വൽ ഫ്രണ്ട് ആണോയെന്നു പരതി. ഇല്ല,

ഒന്നിലുമില്ല, എങ്ങുമില്ല അവൾ. അവന് തന്നോട് തന്നെ ഉള്ളിൽ ദേഷ്യം തോന്നി.

കൊച്ചി

നഗരത്തിലെ ഫ്ലാറ്റിൽ അവൻ ഒറ്റക്കായിരുന്നു. നഗരത്തിലെ ഒരു പ്രമുഖ സോഫ്റ്റുവേർ

കമ്പനിയിൽ എന്ജിനീർ ആണ് ഇന്ന് ജിതിൻ. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന പ്രഭാകരനും ബാങ്ക്

ഉദ്യോഗസ്ഥയായ അംബികക്കും ഒരേയൊരു മകൻ. അച്ഛൻ റിട്ടയറായി തൃശ്ശൂരിലെ വീട്ടിൽ പെൻഷൻ

വാങ്ങി ചൊറികുത്തിയിരിക്കുന്നു. അമ്മയിപ്പോഴും ജോലിക്ക് പോകുന്നുണ്ട്. ചെയ്ത

കോഴ്സുകളെല്ലാം കഷ്ടിച്ച് പാസായ തന്നെ ഒരു കരക്കെത്തിക്കാൻ അവർ ചില്ലറ പാടൊന്നുമല്ല

പെട്ടത്. അവരുടെ വയസ്സ് കാലത്ത് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം. ഇപ്പോഴത്തെ

തെറ്റില്ലാത്ത വരുമാനം കൊണ്ട് തന്റെ കാര്യങ്ങളൊക്കെ കൃത്യമായി നടന്നു പോകുന്നുണ്ട്.

ബാക്കി വരുന്നത് സ്വരുക്കൂട്ടി വച്ചിരിക്കുകയാണ്. എന്താ എപ്പോഴാ ആവശ്യം

വരുന്നതെന്ന് അറിയില്ലല്ലോ. നാളെയാണ് പുതിയ പ്രോജക്ട് കമ്പനിയിൽ അവതരിപ്പിക്കണ്ടത്.

ഡയറക്ടറോട് ഇന്ന് തീർക്കാം, നാളെ തീർക്കാം എന്ന് അവധി പറഞ്ഞു മടുത്തു. ഇനിയും

പറഞ്ഞാൽ അയാൾ തന്നെ ചെരുപ്പൂരി അടിച്ചെന്നിരിക്കും.

ഓരോന്നാലോചിച്ചകൊണ്ട് ജിതിൻ ഫ്ലാറ്റിന്റെ സിറ്റ്ഔട്ടിലേക്ക് ഇറങ്ങിച്ചെന്ന്

കൈവരിയിൽ ഞാന്നു നിന്ന്‌ ഒരു സിഗരറ്റിന് തീ കൊളുത്തി ആഞ്ഞു വലിച്ചു. സൂര്യൻ

അസ്തമിച്ച് ചന്ദ്രൻ രാത്രി കവലിന് താരാകാശത്ത് സ്ഥാനം പിടിച്ചിരുന്നു. ഇരുട്ടിൽ

അടുത്തുള്ള കെട്ടിടസമുച്ചയങ്ങളിലെ വെളിച്ചം മനസ്സിൽ എണ്ണി നോക്കിക്കൊണ്ട് അവൻ

മനസ്സിലെ ശൂന്യതയിലേക്ക് അവളെ തിരികെ കൊണ്ടു വന്നു. കോകില മിസ്സ് തന്നെയായിരുന്നോ

അത്? ഇന്നു കണ്ടത് അവർ തന്നെയെങ്കിൽ, അവർക്ക് ഒരു മാറ്റവും ഇല്ലാത്തത് പോലെ തോന്നി.

പക്ഷെ, അവർ വെപ്രാളപ്പെട്ട് നടന്നു നീങ്ങിയതിനാൽ ശരിക്ക് കാണാൻ കഴിഞ്ഞില്ല.

പിന്നീട് ജീവിതയാത്രക്കിടയിൽ ചില പെണ്മുഖങ്ങളും നിമ്നമേനികളും തന്റെ ലൈംഗീക

വികാരങ്ങളെ തൊട്ടുണർത്തിയിട്ടുണ്ടെങ്കിലും, കോകിലയെ ഓർത്തു താൻ ഇതുവരെ

മുഷ്ടിമൈഥുന്യം നടത്തിയിട്ടില്ല. അവർ തനിക്ക് വാക്കുകളാൽ പറഞ്ഞറിയിക്കാൻ കഴിയാത്ത

മറ്റെന്തോ വികാരങ്ങൾ സമ്മാനിച്ച നോവുള്ള ഓർമ്മയാണ്.

മൈര്…. ഇനിയും ചിന്തിച്ചു നിന്നാൽ നാളത്തേക്ക് മാറ്റിവച്ചതിനൊക്കെ ഒരു നാളെ കൂടെ

കാണേണ്ടി വരും. എന്നാലും അവരെ ഒരു നോക്ക് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ… പെട്ടെന്ന്

വൈകി വന്ന ഓർമയിൽ ജിതിൻ പാതി പുകഞ്ഞ സിഗരറ്റ് ആഞ്ഞു വലിച്ച് വലിച്ചെറിഞ്ഞിട്ട്

അകത്തേക്ക് തിരിഞ്ഞോടി. അകത്തെത്തി തന്റെ പഴയ പുസ്തകക്കെട്ടുകൾ അടുക്കിയ ഷെൽഫിൽ

വിരലുകളോടിച്ച് ഒരു പഴയ ഡയറി കണ്ടെടുത്തു.

2010… വർഷം നിറം മങ്ങിയ അക്ഷരത്തിൽ മായാതെ കിടന്നു. അവൻ ആ ഡയറി പൊടി തട്ടി

കിടക്കയിലേക്ക് കയറിയിരുന്നു. ഫാൻ ഓഫ് ചെയ്ത് ഏസി റിമോട്ട് എടുത്ത് ഓണാക്കി 22

ഡിഗ്രി സെറ്റ് ചെയ്തു. മുറിയിലേക്ക് തണുപ്പ് അറിച്ചിറങ്ങുമ്പോളേക്കും അവൻ

ഡയറിത്താളുകൾ മറിച്ചു തുടങ്ങി. എന്നും എവിടെയും എപ്പോഴും തന്റെ കൂടെയുണ്ടാകും ആ

ഡയറി. തന്റെ ആദ്യത്തെ ഡയറി. ഒന്നു രണ്ടു പേജുകൾ കൂടി മറിച്ചിട്ട് അവൻ ഡയറിയുടെ

പേജുകൾ കൂട്ടിപ്പിടിച്ചു വിടർത്തിവിട്ടു. ഇതളുകൾ മാറി മറിഞ്ഞ് നിന്നിടത്ത് ഒട്ടി

നിന്ന ഒരു പഴയ ഫോട്ടോ അടർത്തിയെടുത്തു. തന്റെ പ്ലസ് ടൂ കാലത്തെ ക്ലാസ് ഫോട്ടോ.

കൂടെപ്പഠിച്ച പലരുടെയും മുഖങ്ങൾ ഫിംഗസ് കയറി മറഞ്ഞിട്ടുണ്ട്. ഇടത്തെയറ്റത്ത്

പൊടിമീശ വച്ചു ചിരിച്ചു നിൽക്കുന്ന തന്റെ പഴയ മുഖം കണ്ട്‌ അവന്റെ ചുണ്ടിന്റെ കോണിൽ

ഒരു പുഞ്ചിരി വിരിഞ്ഞു. അവന്റെ തൊട്ടടുത്ത് നിന്നിരുന്നത് മറ്റാരുമല്ല, സുന്ദരിയായ

അവന്റെ കോകില, മഞ്ഞ സാരിയുടുത്ത് കൊല്ലുന്ന ചിരിയുമായി നിൽക്കുന്നു.

ആ ദിനം

അവന്റെയുള്ളിൽ പുതുമഴ പോലെ പെയ്തിറങ്ങി. അന്ന് ക്ലാസ് ഫോട്ടോ എടുക്കുന്ന സമയത്ത്‌

ക്ലാസ് ടീച്ചർ ലീവിലാണ്. പ്രിൻസിപ്പലിന്റെ കൂടെ ഒരു ടീച്ചറും കൂടി നിന്ന്

ഫോട്ടോയെടുക്കണമെന്നു നിർബന്ധം പിടിച്ച കത്രീന മേഡം തന്നെയാണ് കോകിലയെ ആ

സ്ഥാനത്തേക്ക് വിളിച്ചത്. മനഃപൂർവമാണോ അല്ലയോ അറിഞ്ഞു കൂടാ. അവൾ തന്നോട് ചേർന്നു

നിൽക്കാനാണ് തീരുമാനിച്ചത്. അവളെക്കാളും പൊക്കമുണ്ടായിരുന്ന താൻ വിറ കൂടാതെ എങ്ങനെ

പിടിച്ചു നിന്നു എന്ന് ഇന്നും അറിഞ്ഞുകൂടാ.

ജിതിന്റെ കണ്ണിൽ ആ ഫോട്ടോയിൽ അവർ രണ്ടു പേരും മാത്രമായി. അവൻ ഫോട്ടോ അടുപ്പിച്ച്

കോകിലക്ക് ഒരു ചുടുചുംബനം തന്നെ കൊടുത്തു. തന്നെ മരുന്നിനു പോലും പരിഗണിക്കാഞ്ഞ

ബാക്കി സഹപാഠികളോട് ഉള്ളിൽ രോഷത്തോടെ യോനിയുടെ ഉള്ളറകളിൽ കയറിയിരുന്നോളാൻ കല്പിച്ച്

അവനോർത്തു, രണ്ടു പേരും നല്ല ചേർച്ച. താൻ പഠിപ്പിക്കുന്ന ഒരു വിദ്യാർഥി എന്നല്ലാതെ,

ഒരിക്കലെങ്കിലും അവളുടെ മനസ്സിൽ തന്നെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? പൂർവ്വവിദ്യാലയ

ഓർമകളെ താലോലിച്ചു കൊണ്ട് അവൻ ആ ഫോട്ടോ നെഞ്ചോടു ചേർത്തു വച്ച് കിടക്കയിലേക്ക്

ചാഞ്ഞു. ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ച് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ, ഏതു വിധേനയും

അവളുടെ മനസ്സ് ഞാൻ അറിഞ്ഞേനെ. അന്നതിനുള്ള പ്രായമോ പക്വതയോ ധൈര്യമോ

തനിക്കില്ലായിരുന്നു. ഇന്നങ്ങനെയല്ല. അവളെ എനിക്ക് ഒന്നുകൂടി കാട്ടിത്തരണേ ഈശ്വരാ….

മെല്ലെ മൊഴിഞ്ഞുകൊണ്ട് അവൻ കണ്ണടച്ചു. അപ്പോൾ അങ്ങകലെ ആകാശത്ത് നിന്ന് ഒരു

വാൽനക്ഷത്രം ഭൂമിയെ ലക്ഷ്യം വച്ചു വന്നടുക്കുന്നുണ്ടായിരുന്നു.

ഭൗമന്തരീക്ഷത്തിലേക്ക് കടന്ന വാൽനക്ഷത്രം താരകൾ വാരി വിതറിയ ആകാശത്ത് ഇരുട്ടിനെ

കീറി മുറിച്ചു കൊണ്ട് കടന്നു പോയി. തന്റെ വിദ്യാലയ ഓർമകളിൽ അല്പം മാത്രം കിനിഞ്ഞു

നിന്ന മധുരനിമിഷങ്ങൾ അയവിറക്കികൊണ്ട് ജിതിൻ നിദ്രയിലേക്ക് ഒഴുകിവീണു.

‘ജിത്തു…. ടാ ജിത്തൂ….

ഉറക്കത്തിനിടയിൽ അമ്മയുടെ വിളി കേട്ട് ജിതിൻ പുതപ്പെടുത്ത് തല വഴി മൂടി ഒന്നു

തിരിഞ്ഞു കിടന്നു. കോകിലയെ സ്വപ്നത്തിൽ വാരിപ്പുണർന്ന് ഒരു സിനിമയുടെ ക്ലൈമാക്സ്

എന്ന പോലെ കൈ കോർത്തു പിടിച്ച് അവളുടെ ചുണ്ടോട് ചുണ്ടു ചേർക്കാൻ തുടങ്ങുമ്പോളാണ്

അമ്മയുടെ വിളി…. ശ്ശെ..നാശം, നല്ലൊരു സ്വപ്നം കുളമാക്കി.

‘ടാ ജിത്തൂ…. എണീക്ക് ചെക്കാ… സമയമെന്തായന്നറിയോ, സ്കൂളിൽ പോവണ്ടേ, നിന്നെ

പറഞ്ഞയച്ച് ഞങ്ങൾക്ക് ജോലിക്കിറങ്ങാനുള്ളതാ.’

‘ഒന്നു പോയേ അമ്മാ… ഉറങ്ങാനും സമ്മതിക്കില്ല…,

……

പെട്ടെന്നവൻ ഞെട്ടി കണ്ണുതുറന്നു. അമ്മയെങ്ങനെ ഇവിടെത്തി? മുകളിൽ കറങ്ങുന്ന ഫാൻ

തന്റെ ഫ്ളാറ്റിലേതല്ല, പക്ഷെ ഈ കാഴ്ച…. അവൻ ചാടിയെണീറ്റ് ചുറ്റും പകപ്പോടെ നോക്കി.

ഇതെന്റെ വീട്ടിലെ ഞാനുപയോഗിച്ചിരുന്ന മുറിയാണല്ലോ, ഞാനെപ്പോ ഇവിടെയെത്തി? അവൻ

പുതപ്പ് മാറ്റി കട്ടിലിൽ നിന്നിറങ്ങി. അമ്പരപ്പ് മാറാതെ അവൻ കണ്ണു തിരുമ്മി ഒന്നു

കൂടെ ചുറ്റും നോക്കി. ഇനി സ്വപ്നമാണോ എന്നറിയാൻ കയ്യിൽ നുള്ളി. അല്ല, സ്വപ്നമല്ല.

നുള്ളിയിടം നോവുന്നുണ്ട്. തുറന്നു കിടന്ന വാതിലിലൂടെ കടന്ന് അവൻ പടിക്കെട്ടിറങ്ങി

ഹാളിലേക്ക് ചെന്നു. അച്ഛൻ പ്രഭാകരൻ കുളിച്ചു തോർത്തി ഹാളിലേക് വന്നു.

“ആഹാ…. എണീറ്റല്ലോ പുന്നരമോൻ… രാത്രി മുഴുവൻ കുത്തിയിരുന്ന് പഠിച്ച ക്ഷീണം കാരണം

ഉറങ്ങിപ്പോയി അല്ല്യോ…?

പരിഹാസത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, അവനു ചുറ്റും

നടക്കുന്നത് ഉൾകൊള്ളാൻ പ്രയാസം തോന്നി. ഇത്,… ഈ സീൻ എനിക്കോർമയുണ്ട്. ഇത് മുൻപ്

നടന്നിട്ടുണ്ട്. അച്ഛന്റെ ഡയലോഗ് അതേപടി മുൻപ് കേട്ടപോലെ.

“എടി അംബികെ, ദേ നിന്റെ പുന്നാരമോൻ എണീറ്റ് വന്നിട്ടുണ്ട്. ഉറക്കച്ചടവ്

മാറിയിട്ടില്ല, നീയവന് ചായയോ കാപ്പിയോ എന്താന്നു വച്ചാ കൊടുക്ക്.”

അടുക്കളയിൽ പണിയിലായിരുന്നു അംബികയോട് പ്രഭാകരൻ വിളിച്ചു പറഞ്ഞു. “ചായ അവിടെ

വാൽപാത്രത്തിൽ ഇരിപ്പുണ്ട്. അവനു വേണമെങ്കിൽ തന്നെ എടുത്ത് കുടിക്കട്ടെ. കൊച്ചു

കുട്ടിയൊന്നുമല്ലല്ലോ?”

അടുക്കളയിൽ പത്രങ്ങൾ തട്ടി മുട്ടിച്ചു കൊണ്ട് അംബിക പറഞ്ഞു.

“വായും പൊളിച്ചു നിൽക്കാതെ ചായ കുടിച്ച് പല്ലും തേച്ച് കുളിക്കാൻ നോക്ക് ചെറുക്കാ…

ആദ്യം പോയി ആ മുഖമൊന്ന് കഴുക്. മണി എട്ടാവാൻ പോണു.”

ജിത്തു യാന്ത്രികമായി ക്ലോക്കിലേക്ക്‌ നോക്കി. എട്ട് മണിയടിക്കാൻ 10 മിനിറ്റ്.

തനിക്കു ചുറ്റും എന്താണ് സംഭവിക്കുന്നത്? അവൻ നേരെ വാഷ് ബേസിനിൽ പോയി മുഖത്തേക്ക്

വെള്ളം തെറിപ്പിച്ചൊഴിച്ചു. കണ്ണിലേക്ക് വെള്ളമിറങ്ങി നീറുന്നുണ്ട്. അവൻ ഭയപ്പാടോടെ

വാഷ് ബസിനു മുകളിൽ പതിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് പതുക്കെ തലയുയർത്തി നോക്കി.

“യ്യോ…” ഒരു ചിലമ്പിച്ച നിലവിളി ഞെട്ടിത്തരിച്ച അവന്റെ തൊണ്ടയിൽ നിന്നും പുറത്തു

വന്നു. അവനു വിശ്വസിക്കാനായില്ല. കണ്ണുകളെ ഇറുക്കിത്തിരുമ്മി അവൻ കണ്ണാടിയിലേക്ക്

വീണ്ടും വീണ്ടും നോക്കി. വടിച്ചു ക്ലീൻ ഷേവ് ചെയ്തിരുന്ന മുഖത്ത് കട്ടിയില്ലാത്ത

രോമം കിളുത്തിട്ടുണ്ട്. പ്രത്യേകിച്ചു ചുണ്ടിനു മേലെ അല്പം കട്ടി കൂടിയ മീശ

രോമങ്ങൾ. ആവന്റെ പഴയ രൂപം അതേപടി കണ്ണാടിയിൽ കണ്ട് അവൻ അന്ധാളിച്ചു നിന്നു. അവന്റെ

നിലവിളി കേട്ട് അംബിക അങ്ങോട്ടോടി വന്നു.

“എന്താടാ, എന്താ പറ്റിയെ??”

“ഒന്നൂല്ലമ്മാ…”

പെട്ടെന്ന് പറഞ്ഞു കൊണ്ട് ജിത്തു മുകളിലെ അവന്റെ മുറിയിലേക്ക് തിരിഞ്ഞോടി.

“എന്നും പറയാറുള്ളതാ അടിയിലനന്തൻ മുടിയിൽ സിംഹം ജപിച്ചു കിടക്കാൻ. ഇപ്പൊ കണ്ടോ? ഇനി

മേലാൽ നാമം ജപിക്കാതെ കിടന്നാൽ… ഹാ… വെറുതെ ബാക്കിയുള്ളോരെ പേടിപ്പിക്കാൻ…”

മീശ രോമം വെട്ടിക്കൊണ്ടു നിന്ന പ്രഭാകരൻ അതു കേട്ട് ചിരിയടക്കി.

ഓടി മുറിയിൽ കയറി വാതിലടച്ചു ജിത്തു മുട്ടിൽ കൈ കുത്തി നിന്ന് കിതച്ചു. അവനു

ഗ്രഹിക്കാനാവുന്നതിലും ആപ്പുറമായിരുന്നു കാര്യങ്ങൾ. മുറിയിലെ അലമാരയുടെ കണ്ണാടിക്കു

മുൻപിൽ നിന്ന് അവൻ അവനെത്തന്നെ നോക്കി നിന്നു. പൊടുന്നനെ അവന്റെ രണ്ടു കരണത്തും അവൻ

സ്വയം മാറി മാറി അടിച്ചു. അടി കൊണ്ട് മുഖം ചുവന്നിട്ടും എന്തെന്നില്ലാത്ത ഭയം

അവന്റെ വേദനകളെ തുരത്തിയോടിച്ചു. അവന് തല കറങ്ങി. അടുത്തുള്ള കട്ടിലിൽ വീണിരുന്ന്

കൊണ്ട് അവൻ ആലോചനാമഗ്നനായി. ഒന്നും മനസ്സിലാകുന്നില്ല. എന്താണ് തനിക്ക്

സംഭവിക്കുന്നത്? ഏതാണ് സ്വപ്നം? ഏതാണ് യാഥാർഥ്യം? കയ്യിൽ ഇന്നലെ വലിച്ച

സിഗററ്റിന്റെ മണമില്ല. ചെറുപ്പത്തിൽ അവൻ ഉപയോഗിച്ച് മുഷിഞ്ഞപ്പോൾ വലിച്ചെറിഞ്ഞ

വസ്ത്രങ്ങളാണ് താനിപ്പോൾ അണിഞ്ഞിരിക്കുന്നത്. ഇതു വരെയുള്ള തന്റെ ജീവിതം

സ്വപ്നമായിരുന്നോ? താൻ വളർന്നതും ജോലി ലഭിച്ചതും നഗരത്തിലേക്ക് മാറിയതും എല്ലാം

അവന്റെ മനസ്സിലൂടെ കടന്നു പോയി.

“ടാ ജിത്തൂ… എടാ പോയി കുളിക്കാൻ…”

മുറിക്ക് പുറത്ത് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ചിന്തയിൽ നിന്നും

ഞെട്ടിയുണർന്നു. അവൻ പെട്ടെന്ന് മേശവലിപ്പ് തുറന്ന് മുകളിൽ തന്നെ വച്ചിരുന്ന

ഡയറിയെടുത്തു. പുതുമ മാറാത്ത ഡയറി അവൻ തിരിച്ചും മറിച്ചും നോക്കി. ഒന്നു തുറന്ന്

നോക്കി വെപ്രാളത്തോടെ പേജുകൾ മറിച്ച് അവസാനമായി എഴുതി നിർത്തിയിടം തിരഞ്ഞു.

മേയ് 31, 2010. നാളെ സ്കൂൾ തുറക്കും. കോകിലമിസ്സിനെ നാളെ മുതൽ കാണാം. I am excited…

മൂന്ന് മാസം എങ്ങിനെ പിടിച്ചു നിന്നു എന്നെനിക്ക് അറിയില്ല. എനിക്ക് സാന്തോഷം

സഹിക്കാൻ കഴിയുന്നില്ല. വേറെ ആരോടും എനിക്ക് പറയാൻ പറ്റില്ല. സോ, ഐ ആം ടെല്ലിങ് യു

മൈ സ്വീറ് ഫ്രിൻഡ്‌…

അവന്റെ കൈകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി രണ്ടു തുള്ളി ഡയറിക്കുറിപ്പിൽ വീണ് മഷി

പടർന്നു. നടന്നുകൊണ്ടിരിക്കുന്നതെല്ലാം മനസ്സിലാക്കിയെടുക്കാൻ അവന്

പ്രയാസമുണ്ടായിരുന്നു, പക്ഷെ അന്നവൻ കണ്ട ഡയറിക്കുറിപ്പിലെ രണ്ടു വരികൾ

മതിയായിരുന്നു കടലിരമ്പുന്ന മനസ്സിനെ ശാന്തമാക്കാൻ. അവൻ ഡയറി മാറോടണച്ചു കൊണ്ടു

കണ്ണു തുടച്ചു. താഴേക്കിറങ്ങി അമ്മയെ നോക്കി ചിരിച്ച് അടുക്കാളവാതിൽ തുറന്ന്

പുറത്തിറങ്ങി പല്ലു തേച്ചു. അമ്മയെടുത്തു തന്ന തോർത്തും കൊണ്ട് കുളിമുറിയിലേക്ക്

കയറുമ്പോൾ പ്രഭാകരൻ വിളിച്ചു പറഞ്ഞു.

“സാറേ… പെട്ടെന്ന് കുളിച്ചിറങ്ങണം. ആദ്യ ദിവസം തന്നെ സ്കൂളിൽ വൈകിച്ചെന്ന് ഉള്ള

ഇമ്പ്രെഷൻ കളയണ്ട. നിങ്ങടെ ആനുവൽ ഡെയ്ക് സ്റ്റേജ് കെട്ടാനുള്ള മെറ്റീരിയൽസ് ഞാനാ

സ്പോണ്സർ ചെയ്തിരിക്കുന്നെ. പഠിപ്പിലോ പിന്നിലാ… നീയെന്റെ മാനം കളയരുത്.”

ജിത്തു ഒന്നും മിണ്ടാതെ അച്ഛനെ നോക്കി ചിരിച്ച് കുളിമുറിയിൽ കയറി. തുറന്ന ഷവറിൽ

നിന്നും ചീറ്റിയ വെള്ളത്തുള്ളികൾ കൊത്തി വെച്ചത് പോലുള്ള അവന്റെ ശരീരപേശികളിലൂടെ

ഒഴുകിയിറങ്ങി. സ്ഥിരമായി വൈകീട്ട് കയ്യിലെടുത്ത് ഓമനിക്കാറുണ്ടായിരുന്ന താഴേക്ക്

വളഞ്ഞു തൂങ്ങിയ അസാമാന്യ വലുപ്പമുള്ള പുരുഷലിംഗം അവൻ എടുത്തുയർത്തി ഒന്ന്

നീട്ടിക്കുടഞ്ഞു. ഇത് തന്റെ പുനർജന്മമാവാം. ഈ ജന്മത്തിലെങ്കിലും അവളെ തനിക്ക് വേണം.

പ്രായത്തിന്റെയോ മതത്തിന്റെയോ ഒരു കെട്ടുപാടുകളും ഇല്ലാതെ ഞങ്ങൾക് പ്രണയിക്കണം.

പക്ഷെ അതിനെല്ലാം മുൻപ് തനിക്ക് ചുറ്റും എന്താണ് നടക്കുന്നത് എന്നറിയണം. മുതിർന്ന

മനസ്സും കൗമാരം വിടാത്ത ശരീരവുമായി അവൻ കുളിച്ചിറങ്ങി. മുറിയിലെത്തി അലമാര തുറന്ന്

സ്കൂൾ യൂണിഫോം എടുത്തണിഞ്ഞു. മുടിയിൽ വെളിച്ചെണ്ണ വാരിപ്പൊത്തി കണ്ണാടി നോക്കി ഒരു

വശത്തേക്ക് ചീകി വച്ചു. അലമാരായടച്ചപ്പോൾ കണ്ണാടിയിൽ അവന്റെ രൂപം കണ്ട് അവന് ചിരി

വന്നു. പ്രാതൽ കഴിച്ച് അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞ് മുൻപേ ഒരുക്കി വച്ചിരുന്ന

ബാഗുമെടുത്ത് അവന്റെ BSA സൈക്കിൾ ഉന്തി റോഡിലേക്കിറക്കി സ്കൂൾ ലക്ഷ്യമാക്കി ആഞ്ഞു

ചവിട്ടി. ലോനപ്പെട്ടന്റെ പലചരക്കുകട, നാട്ടിലെല്ലാവരും തെയ്യം എന്ന് കളിയാക്കി

വിളിക്കുന്ന തിയ്യമ്പുവേട്ടന്റെ പഴയ കുമ്മായം തേച്ച ഓടിട്ട വീട്, കോളജിലേക്ക് ബസ്സ്

കയറാൻ വരുന്ന ചേച്ചിമാരെ പഞ്ചാരയാടിക്കാൻ ബസ്സ് സ്റ്റോപ്പിൽ നിരന്നു നിൽക്കുന്ന

കാമുകവൃന്ദം…. പോകുന്ന വഴി അവൻ കാണാറുണ്ടായിരുന്നു സ്ഥിരം കാഴ്ചകൾ കണ്ട് അവന്റെ

ഉള്ളു നിറഞ്ഞു. ഈ കാഴ്ചകളെല്ലാം നേരിട്ട് കണ്ടിട്ടും അതേ കാഴ്ചകൾ അവന്റെ മനസ്സിൽ

വല്ലാത്തൊരഭാവമുണ്ടാക്കി.

നേതാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ. സ്കൂളിലേക്കുള്ള ആർച്ചിന്റെ മുൻപിൽ

സൈക്കിൾ ചവിട്ടി നിർത്തി സ്കൂൾ ബോര്ഡിലേക്ക് ജിത്തു സൂക്ഷിച്ചു നോക്കി. ആദ്യമായി

കാണുന്നത് പോലെ. അവിടെ നിന്നും നൂറു നൂറ്റമ്പത് മീറ്റർ ദൂരമുണ്ട് സ്കൂളിലേക്ക്. അവൻ

നിൽക്കുന്നിടത്തു നിന്ന്‌ സൈക്കിൾ തള്ളിക്കൊണ്ട് പോകാനേ അനുവാദമുള്ളു. സൈക്കിളിൽ

നിന്നിറങ്ങി അവൻ ചുറ്റുപാടുകൾ വീക്ഷിച്ചുകൊണ്ട്‌ നടന്നു. ചുറ്റിലും പല ക്ലാസ്സുകളിൽ

പഠിക്കുന്ന കുട്ടികൾ നടന്നു പോകുന്നു. പക്ഷെ മനസ്സ് നിറയെ അവളായിരുന്നു. കോകില….

കോകില മിസ്സ്‌. ഉത്തരം കണ്ടെത്താനുള്ള ഒരുപാട് ചോദ്യങ്ങൾ മനസ്സിലിട്ടുരുട്ടി അവൻ

ഓരോ അടിയും കരുതലോടെ എടുത്തു വച്ചു. സ്കൂളിൽ അവനൊരു ഇരട്ടപ്പേരുണ്ടായിരുന്നു. തോൾ

ചരിച്ച് മോഹൻലാലിനെപ്പോലെ നടന്നിരുന്ന അവനെ പിള്ളേർ ‘എട്ടേ പത്തേ’ എന്നാണ്

വിളിച്ചിരുന്നത്. ത്ന്റെ ഊഹം ശരിയാണെങ്കിൽ ഇപ്പോൾ സ്കൂളിന്റെ രണ്ടാം നിലയിൽ നിന്ന്

സയൻസ് ബാച്ചിൽ തോറ്റിരിക്കുന്ന രണ്ടു മുതുക്കന്മാർ വരാന്തയിൽ നിന്ന്‌ തന്റെ നടത്തം

അനുകരിച്ച് ഇരട്ടപ്പേര് വിളിച്ചു കളിയാക്കും. സൈക്കിൾ കോമ്പൗണ്ടിന്റെ ഒരറ്റത്ത്

സ്റ്റാണ്ടിട്ട് വച്ച് സ്കൂൾ പടികൾക്ക് നേരെ നടന്നടുത്തപ്പോൾ മുകളിൽ നിന്നും

കൂക്കുവിളിയും ചിരിയും കേട്ട് അങ്ങോട്ട് നോക്കി. അവിടെ അതാ ആ മഹദ് വ്യക്തികൾ അവന്റെ

നടത്തം അനുകരിക്കുന്നു, എട്ടേ പത്തേ….. പറഞ്ഞു കൈ കൊട്ടി ചിരിക്കുന്നു. സാധാരണ

ആളുകൾ കലി കൊണ്ട് തുള്ളണ്ട സാഹചര്യത്തിൽ, അവന് നറുക്ക് വീണ സന്തോഷമായിരുന്നു

തോന്നിയത്. അവന്റെ ഉള്ളിലെ ചോദ്യങ്ങളുടെ കെട്ടുപാടുകൾ അയഞ്ഞു തുടങ്ങി. അവരെ നോക്കി

നീട്ടിച്ചിരിച്ചുകൊണ്ട്‌ മനസ്സിൽ അടുത്ത പടി ആലോചിച്ചു. ഇനി മുകളിലേക്ക് കയറുന്ന

വഴി ഗോവണിക്ക് നടുവിൽ വച്ച് മേഴ്‌സിയെന്ന മുട്ടൻ ചരക്കുമായി കൂട്ടിയിടിച്ച് അവളുടെ

കയ്യിലെ പുസ്തകങ്ങൾ എല്ലാം താഴെവീഴും. പുസ്തകങ്ങലിലൊന്ന് അക്കൗണ്ടൻസി, മറ്റേത്

മാത്തമാറ്റിക്സ് പിന്നെ രണ്ടു നോട്‌സും. പ്രവചനം ശരിയാണെങ്കിൽ അവളെ നല്ലോണം ഒന്നു

മുട്ടണം. യൂണിഫോമിൽ മുഴുത്തു നിൽക്കുന്ന അവളുടെ വലിയ മുല കണ്ട് വാണം വിട്ടത്തിന്

കയ്യും കണക്കുമില്ല. ജിത്തു അകത്തു കയറി വലത്തേക്ക് തിരിഞ്ഞ് ഗോവണി ഓടിക്കയറാൻ

തുടങ്ങി. പകുതി കയറിയപ്പോൾ ചടു പുടു ശബ്ദമുണ്ടാക്കി മേഴ്‌സിയെന്ന മുട്ടൻ മുലച്ചി

അടുത്തെത്തിക്കഴിഞ്ഞു. ഒരൊന്നൊന്നര കൂട്ടിമുട്ടൽ തന്നെ നടന്നു. അവന്റെ നെഞ്ചിൽ കൈ

കുത്തി വീഴാനാഞ്ഞ മേഴ്‌സിയുടെ മുഴുത്ത മുലകളൊന്നിലാണ് അവന്റെ പിടുത്തം വീണത്. മറ്റേ

കൈ പാവടക്കുള്ളിലൂടെ അവളുടെ വെണ്ണത്തുടയിലും. കയ്യിൽ കിട്ടിയ മാത്രയിൽ അവനവളെ

പൊക്കി അവന്റെ ശരീരത്തിലിഴച്ച് നേരെ നിർത്തി. അവളുടെ മുഖത്തേക്ക് നോക്കി ഞെട്ടിയത്

പോലെ പിടി വിട്ടു മാറി നിന്നു. അവൾ നാണിച്ചു തുടുത്ത് അവന്റെ മുഖത്തേക്ക് നോക്കാതെ

താഴെക്കിരുന്ന് പുസ്തകങ്ങൾ പെറുക്കിയപ്പോൾ അവൻ സഹായിച്ചു. ഒന്ന് അക്കൗണ്ടൻസി, രണ്ടു

നോട്‌സും. ഒരു ബുക്ക്‌ അവൾ തന്നെ എടുത്ത് ജിതിന്റെ കണ്ണെത്തുന്നതിന് മുൻപേ

മാറോടടുപ്പിച്ചിരുന്നു. നാണത്തോടെ, എന്നാൽ ചെറു ചിരിയോടെ അവൾ പോകാൻ തിരിഞ്ഞപ്പോൾ

ജിത്തു വിളിച്ചു.

“മേഴ്‌സീ ….”

അവൾ തിരിഞ്ഞു നോക്കാതെ നിന്നു. അവൻ ആകാംഷയോടെ ചോദിച്ചു.

“കയ്യിലുള്ള പുസ്തങ്ങൾ ഏതാ…?”

“അക്കൗണ്ടൻസി, മാത്തമാറ്റിക്സ്, പിന്നെ അതിന്റെ നോട്‌സും.”

അതും പറഞ്ഞവൾ ഗോവണിപ്പടിയിലൂടെ താഴേക്ക് ഓട്ടം തുടർന്നു.

അവന് സ്വന്തം കാതുകളെ വിശ്വസിക്കാനായില്ല. തന്റെ പ്രവചനം സത്യമായി. അല്ല, ഇതു നടന്ന

സംഭവങ്ങൾ തന്നെ. താൻ സ്വപ്നവും പുണ്ണാക്കുമൊന്നുമല്ല കണ്ടത്. അന്ന് രാവിലെ മുതൽ

ശ്രദ്ധിച്ച കാര്യങ്ങൾ മനസ്സിൽ കൂട്ടിച്ചേർത്തു വായിച്ചു കൊണ്ടവൻ ക്ലാസ്സിലേക്ക്

കയറി. ആ ക്ലാസ്സ്മുറിയുടെ ഏറെ സുപരിചിതമായ ഗന്ധം മൂക്കിലേക്ക് നുളഞ്ഞു കയറുമ്പോഴും

ആ അന്തരീക്ഷം അവന്റെയുള്ളിൽ പുതുമ നിറച്ചു. ക്ലാസ്സിലെ തന്നെക്കാൾ മുൻപ് വന്ന

സുന്ദരിയും കോങ്കണ്ണിയും വരെ അവനെ നോക്കി അമർത്തിച്ചിരിച്ചു. പക്ഷെ അവനതിലൊന്നും

ശ്രദ്ധ കൈക്കൊണ്ടില്ല. തന്റെ മനസ്സ്‌ അല്ലെങ്കിൽ ഉപബോധം കാലങ്ങൾക്ക് പിന്നിലേക്ക്

ഒറ്റ രാത്രി കൊണ്ട് സഞ്ചരിച്ച് തന്റെ കൗമാര കാലത്തെത്തിയിരിക്കുന്നു എന്ന സത്യം അവൻ

നടുക്കത്തോടെ മനസ്സിലാക്കി.

Leave a Reply

Your email address will not be published.