ആത്മസഖി 1 (Aathmasakhi Part 1)

 ആത്മസഖി

”””ഡാ വിക്കിയേ……”””””””

“””””ആഹ് ഭാസിയണ്ണാ…””””””

ബസ്സിറങ്ങി ഒരു സിഗററ്റും കത്തിച്ചുകൊണ്ട് ട്രാവലിങ് ബാഗും തൂക്കി നടക്കുമ്പോഴാണ് പുറകീന്നൊരു വിളി കേട്ടത്, നോക്കിയപ്പോ നമ്മടെ ഭാസിയണ്ണൻ…

“””””ഞ്ഞി ഏടായിനു മോനേ, അന്റെ ഒര് വിവരോം ഇല്ലാലോ??”””””

“””””””ഒരു ചെറിയ ട്രിപ്പ്, വാരനാസി പോയി അവിടങ്ങ് കൂടി അണ്ണാ”””””””

“”””””ഓ… ഭക്തി മാർഗ്ഗത്തിലേനി ലേ, അതേതായാലും നന്നായിക്ക്ണ്””””””

“””””അല്ല ഇങ്ങളെന്താ ഈ നേരത്ത് ഇവിടെ?? കാന്റീനൊക്കെ അടച്ച് പൂട്ടിയാ??”””””””

കത്തി തീരാറായ സിഗററ്റ് കുറ്റി നിലത്തിട്ട് ചവിട്ടി കെടുത്തികൊണ്ട് ഞാൻ ചോദിച്ചു……

ഭാസിയണ്ണൻ എന്റെ കോളേജില് കാന്റീൻ നടത്തുന്ന ആളാ, അതിലുപരി ഞങ്ങള് നല്ല കൂട്ടാണ്…

“”””””ഇന്ന് ഞായറാഴ്ചയാണ് പഹയാ….. ട്രിപ്പ് കൈഞ്ഞ് വന്നപ്പേക്കും ദിവസം വരെ അറിയാണ്ടായാ??”””””””

ഓ ഇന്ന് ഞായറാഴ്ചയായിരുന്നോ, ഞാൻ അറിഞ്ഞില്ല….

“”””””അന്റെ ടീമൊക്കെ സമയത്തിനെനെ എത്തീക്ക്ണ്…. ഇന്നലെ ഞാൻ മ്മളെ നിക്കീനെ കണ്ടീനി, അന്നെ പറ്റി ചോയ്ച്ചപ്പേക്ക് ഓക്ക് ദേഷ്യം പിടിച്ച്””””””

“””””ഹാ…. അത് കാര്യാക്കണ്ടണ്ണാ, സ്ഥിരം കലാപരിവാടിയല്ലേ….””””””

“”””””ഓ…. ശരീന്നാല്, ഇനിക്ക് പോയിട്ട് കുറച്ച് പണീണ്ട്””””””

“”””””ഓക്കെ ഭാസിയണ്ണാ….. അപ്പൊ വൈകുന്നേരം വാ, കൊറച്ച് ദിവസായിലെ ഒന്ന് കൂടീട്ട്””””””

“””””””എന്താണ്, വാരനാസി സ്പെഷ്യൽ എന്ത്ത്തേലും ണ്ടാ??”””””””

എന്റെ ബാഗിലേക്ക് നോക്കി ഭാസിയണ്ണൻ ചോദിച്ചു…

“”””””ഏയ്, നമ്മക്കെന്തിനാ അണ്ണാ വാരനാസി സ്പെഷ്യൽ… നമ്മക്ക് നമ്മടെ സന്യാസി പോരെ”””””””

“””””അത് ശെരിയാ, മ്മക്ക് മ്മളെ സന്യാസി മതി”””””അങ്ങനെ അണ്ണനോട് യാത്രയും പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു……

*****

ഞാൻ വിഘ്‌നേഷ് വേണുഗോപാൽ, വിക്കി എന്ന് വിളിക്കും…. ഇവിടെ ബാംഗ്ലൂര് ഒരു പ്രൈവറ്റ് കോളേജിൽ ബി.ബി.എ വിദ്യാർത്തിയാണ്, ഇപ്പൊ ഫോർത്ത് സെമെസ്റ്റർ കഴിഞ്ഞുള്ള വെക്കേഷൻ ആഘോഷിച്ച് തിരിച്ചു വരുന്ന വഴിയാണ്… ഫിഫ്ത്ത് സെമ്, അതായത് ഫൈനൽ ഇയറിന്റെ ക്ലാസ്സ് തുടങ്ങീട്ട് ഒരാഴ്ചയായി, പക്ഷെ യാത്രകഴിഞ്ഞ് എത്താൻ ഞാനല്പം വൈകിപ്പോയി…..

എന്റെ ടീം മൊത്തം നേരത്തെ ലാൻഡ് ചെയ്തിട്ടുണ്ടെന്നാണ് ഭാസിയണ്ണനിപ്പൊ പറഞ്ഞത്, ടീം എന്ന് പറയുമ്പോൾ അത്രയധികം ആളുകളൊന്നുമില്ല… ശക്കീബ്, അനന്തു, പിന്നെ എന്റെ നിക്കി പെണ്ണും… ഇവര് മൂന്നുപേരും അടങ്ങുന്നതാണ് എന്റെ ടീം….

ശക്കീബും അനന്തുവും എനിക്കിവിടെ ബാംഗ്ലൂര് വന്ന് ഡിഗ്രിക്ക് ജോയിൻ ചെയ്തപ്പോൾ കിട്ടിയ കൂട്ടുകാരാണ്… പിന്നെ നിക്കി, അവളുടെ ശരിക്കും പേര് നിഖിത… ആള് എന്റെ വല്യച്ഛന്റെ മോളാണ്, അതായത് എന്റെ അച്ഛന്റെ ചേട്ടന്റെ മോള്… ഞങ്ങള് തമ്മില് ഒരു വയസ്സിന്റെ വ്യതാസം ഉണ്ടെങ്കിലും ഒരു ചേട്ടൻ അനിയത്തി റിലേഷൻ ഒന്നുമല്ല, മറിച്ച് ചെറുപ്പം തൊട്ടേ എന്തും തുറന്ന് പറയുന്ന എന്തിനും ഏതിനും കൂടെ കട്ടയ്ക്ക് നിൽക്കുന്ന ഉറ്റസുഹൃത്തുക്കളെ പോലെയാണ് … ഇപ്പൊ ഇവിടെ ഒരേ കോളേജിൽ ഒരേ ക്ലാസ്സിൽ പഠിക്കുന്നു

ഞങ്ങള് നാലാളും കൂടി ഇവിടെ ഒരു 2bhk റൂം വാടകയ്ക്ക് എടുത്താണ് താമസം…

എന്റെ അച്ഛൻ മരിച്ചുപോയി, പിന്നെ എനിക്ക് നാട്ടിൽ ബന്ധുക്കളെന്ന് പറയാൻ ഇപ്പൊ ആകെ ഉള്ളത് നിക്കിയുടെ അച്ഛനും അമ്മയും, അതായത് എന്റെ വല്യച്ഛനും വല്യമ്മയും, പിന്നെ എന്റെ അച്ഛമ്മയും… നിക്കിക്ക് ഒരു ചേച്ചി കൂടിയുണ്ട്, നിമിത… നിമ്മിചേച്ചി…. പുള്ളിക്കാരി ഇപ്പൊ കല്യാണം ഒക്കെ കഴിഞ്ഞ് കെട്ട്യോന്റെ കൂടെ ഓസ്ട്രേലിയയിൽ സെറ്റിൽഡാണ്…

തൽകാലം ഇത്രേ എന്നെപ്പറ്റി പറയാനുള്ളു….

***

ഒരു നാല് നില കെട്ടിടത്തിന്റെ റൂഫ് ടോപ്പിലാണ് ഞങ്ങളുടെ റൂം… ബാഗും തൂക്കി കോണിപ്പടികൾ കേറി കേറി മുകളിൽ എത്തുമ്പോഴേക്ക് ഒരു വഴിയായി….. ഹോ…..

“””””ടക്ക് ടക്ക് ടക്ക്…..ടക്ക് ടക്ക് ടക്ക്… ടക്ക് ടക്ക് ടക്ക് ടക്ക് ടക്ക്…””””””

നിർത്താതെ കൊട്ടികൊണ്ട് നിന്നപ്പോഴേക്കും റൂമിന്റെ വാതിൽ എനിക്ക് മുന്നിൽ തുറക്കപ്പെട്ടു….

“”””””പാ മൈരേ….. ഏത് പൂറ്റീ പോയി കിടക്കേര്ന്ന് നീ, ഏഹ്?? ഫോണും എടുക്കാതെ ഒറ്റ പോക്കാ കുണ്ണൻ… അറ്റ്ലീസ്റ്റ് ചത്തോ ജീവിച്ചിരിപ്പുണ്ടോ ന്ന് അറിയിക്കാനൊരു വിളിയെങ്കിലും വിളിച്ചൂടെ?? കൊതംനക്കി മൈരൻ….… നിൽക്കണ നോക്ക്, ഇളിച്ചോണ്ട്”””””””

വാതില് തുറന്നപാടെ ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ കണ്ട് ശക്കീബ് തെറിവിളിച്ചോണ്ട് തട്ടികേറി…

”””ഹാ അഞ്ഞൂറാൻ എത്തിയോ…”””””

ശക്കീബിന്റെ ഉറക്കെയുള്ള ചീത്തവിളി കേട്ട് പുറത്തേക്കിറങ്ങി വന്ന അനന്തു എന്നെ കണ്ട് പറഞ്ഞു…..

അവൻ എന്നെ അഞ്ഞൂറാനേ ന്നാ വിളിക്കാ…

“””””””ഓ, കണ്ടേടം നിരങ്ങി വന്നിട്ടുണ്ട് മാമല മൈരൻ…”””””””

എന്നെ കണ്ട് ചിരിച്ചോണ്ട് വന്ന അനന്തുവിനെ നോക്കി ശക്കീബ് പറഞ്ഞു….

അതാണ് ശക്കീബ്, തെറി കൂട്ടാതെ ഒരു സെന്റെൻസ് അവസാനിപ്പിക്കാൻ കഴിയാത്ത കൂട്ടുക്കാരനെ മെൻഷൻ ചെയ്യാനുള്ള പോസ്റ്റ്‌ കണ്ടാൽ കണ്ണും പൂട്ടി ടാഗ് ചെയ്യാൻ പറ്റിയ ഐറ്റം…. ഇപ്പൊ പിന്നെ ഞാൻ ആരോടും പറയാതെ ഫോണും എടുക്കാതെ ഇറങ്ങി പോയതിന്റെ ദേഷ്യവുമുണ്ട് കക്ഷിക്ക്…

അനന്തു പിന്നെ ഫുൾ ചിൽ ആണ്, അവന് ദേഷ്യം പിടിക്കുന്നത് ഞാനിതുവരെ കണ്ടിട്ടില്ല, പിന്നെ ഒരു പ്രശ്‌നം എന്താന്ന് വെച്ചാ ആളൊരു നല്ല കോഴിയാണ്… സോറി, അവന്റെ ഭാഷയിൽ പറഞ്ഞാൽ സൗന്ദര്യാസ്വാധകനാണ്….

 

“””””സാരല്യടാ, വിട്ടേക്ക്….. എന്തായാലും പോയ പോലെ തന്നെ തിരിച്ച് വന്നല്ലോ””””””

ദേഷ്യത്തിൽ നിൽക്കുന്ന ശക്കീബിനെ നോക്കി അനന്തു പറഞ്ഞു… അപ്പോഴേക്കും എന്നെ രണ്ട് തെറി വിളിച്ച് സമാധാനം കൈവരിച്ച ശക്കി എന്നെ നോക്കി “”””മ്… കേറി വാ”””” എന്നല്പം ഗൗരവത്തിൽ പറഞ്ഞ ശേഷം ചിരിച്ചോണ്ട് എന്നെ കെട്ടിപ്പിടിച്ചു…. അത് കണ്ട് അനന്തുവും ആ ആലിംഗനത്തിൽ പങ്ക് ചേർന്നു…

ഒരു മാസം മുന്നെ സെമെസ്റ്റർ എക്സാം കഴിഞ്ഞ് വെക്കേഷൻ തുടങ്ങുന്ന ദിവസം ആരോടും പറയാതെ ബാഗും പാക്ക് ചെയ്ത് ഇറങ്ങുമ്പോൾ യാത്രയുടെ ലക്ഷ്യവും ലക്ഷ്യസ്ഥാനവും ഒന്നും ഒരു പിടീം ഇല്ലായിരുന്നു, ആകെ ഉറപ്പുള്ള ഒരേയൊരു കാര്യം തിരിച്ച് വരുമ്പോഴും എന്റെയീ കുഞ്ഞു ഫാമിലി ഇതുപോലെ തന്നെയുണ്ടാവും എന്നതാണ്………

“””””””എന്നാലും വല്ലാത്ത പണിയാ നീ കാണിച്ചെ, ഞങ്ങളോടെങ്കിലും ഒന്ന് പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ??””””””

അനന്തുവിന്റെ ആ ചോദ്യത്തിന് എന്റെകയ്യിൽ ഉത്തരം ഇല്ലായിരുന്നു, അന്ന് അങ്ങനെ തോന്നി… ചെയ്തു…. അത്രതന്നെ….

“”””””അല്ല, എവിടായിരുന്നു സാറ് ഇത്രേം ദിവസം??”””””

“”””””വാരനാസി…”””””””

തോളിൽ കിടന്ന ട്രാവൽ ബാഗ് ഊരി നിലത്ത് വെക്കുന്നതിനിടെ ഞാൻ ശക്കീബിന്റെ ചോദ്യത്തിന് മറുപടി കൊടുത്തു…

“””””ഏഹ്?? ഒരുമാസം മൊത്തം അവിടെ തന്നെയായിരുന്നോ??”””””

അനന്തു യാത്രയെപറ്റി അറിയാനുള്ള ആകാംഷയിൽ ചോദിച്ചു…

“”””””ആഡാ…. അവിടെ വല്ലാത്തൊരു പോസിറ്റീവ് വൈബ് കിട്ടി, അപ്പൊ പിന്നെ അങ്ങനങ്ങ് കൂടി”””””””

”””ആ പോസിറ്റിവിറ്റി ഒക്കെ വൈകാതെ പൊയ്ക്കോളും”””””””

ശക്കീബ് ഇടയ്ക്ക് കയറി ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….

നിക്കി നല്ല കലിപ്പിലാവും, അതാണ് അവൻ ഉദ്ദേശിച്ചത്….

“”””””അല്ല നിക്കി എവിടെ?? കാണാനില്ലല്ലോ??””””””

“”””””കാണാണ്ടാവുന്നതാ നിനക്ക് നല്ലത്””””””

മുറിയാകെ ഒന്ന് കണ്ണോടിച്ചുകൊണ്ട് ഞാൻ ചോദിച്ചതിന് അനന്തു ചിരിച്ചോണ്ട് മറുപടി തന്നു…

 

“”””””സീൻ…. നല്ല കലിപ്പിലാവും ലേ”””””””

“”””””പിന്നില്ലാതെ…. അമ്മാതിരി പണിയല്ലേ മൈരേ നീ കാണിച്ചത്”””””

ശക്കീബ് വീണ്ടും ഞാൻ പോയതോർത്ത് പറഞ്ഞു…

“”””””നിന്നെ പറ്റിയിപ്പൊ ഞങ്ങള് അവൾടെ മുന്നിൽ വെച്ച് സംസാരിക്കാറ് പോലും ഇല്ല, അറിയോ??””””””

അനന്തു എന്നെ നോക്കി പറഞ്ഞു….

 

“””””ഹി…ഹി…..ഹ്…..”””””””

പെട്ടെന്ന് ശക്കി എന്തോ ഓർത്ത് ചിരിച്ചപ്പോൾ ഞാൻ എന്താ കാര്യം എന്ന് തിരക്കി….

“””””””അതില്ലെ, ഒരുദിവസം രാത്രി നിക്കി ചോറിന് കൂട്ടാൻ മറ്റേ കോളിഫ്ലവറും സോയാബീനും കൂടി ഇട്ട് ഫ്രൈ ചെയ്തുള്ള കറിയില്ലേ നിന്റെ ഫേവറിറ്റ്, അതായിരുന്നു ഉണ്ടാക്കിയെ….. അപ്പൊ ഈ മൈരന് സംശയം അത് നിക്കി നീ വരുമെന്ന് പ്രതീക്ഷിച്ച് നിനക്ക് ഇഷ്ടമുള്ള കറിയുണ്ടാക്കിയതല്ലേന്ന്….. എന്നിട്ടീ മൈരൻ ആ സംശയം അതേപോലെ അവളോട് ചോദിക്കലും, അവളാ കറി ഒരു തുള്ളി പോലും ടേസ്റ്റ് നോക്കാൻ തരാതെ മൊത്തം താഴത്തെ മുറീലുള്ള ആ ചിങ്കി പിള്ളേർക്ക് കൊണ്ടോയി കൊടുത്ത്”””””””

അനന്തൂന് നേരെ കൈ ചൂണ്ടി കൊണ്ട് ശക്കീബത് പറഞ്ഞപ്പോൾ എനിക്ക് ചിരിക്കണോ കരയണോ ന്ന് അറിയാതായി…

 

“”””””അവസാനം അന്ന് ഞങ്ങള് വെറും അച്ചാറും കൂട്ടിയാ ചോറ് തിന്നെ””””””

“”””””അതിന് ശേഷം വിക്കീന്ന് പോയിട്ട് വീ ന്ന് പോലും ഞാൻ മിണ്ടീട്ടില്ല””””””

ശക്കീബ് പറഞ്ഞതിന്റെ കൂടെ അനന്തു കൂട്ടി ചേർത്തു….

“””””ഹ്മ്…. എന്നിട്ട് ആളെവിടെ??”””””

“”””””ഇന്ന് ഗേൾസ് ഹോസ്റ്റലിൽ എന്തോ പാർട്ടിയുണ്ട്, അവളതിന് പോയതാ…. വൈകീട്ടെ വരൂന്നാ പറഞ്ഞെ””””””

അനന്തു പറഞ്ഞപ്പോൾ അതേതായാലും നന്നായി എന്നെന്റെ മനസ്സ് പറഞ്ഞു….

”””എന്നാ മോൻ പോയി ഫ്രഷായിക്കോ””””””

“””””ഹാ ഫ്രഷായിട്ട് ഒന്ന് കിടക്കണം….. എന്നിട്ട് വൈകുന്നേരം രണ്ട് പെഗ് അടിക്കണം, എന്നാലേ ട്രിപ്പിന്റെ ക്ഷീണം കംപ്ലീറ്റ് മാറു””””””

എന്നും പറഞ്ഞ് ഒന്ന് കൈരണ്ടും ഉയർത്തി ഞെളിഞ്ഞിട്ട് ഞാൻ ബാഗും എടുത്ത് ബെഡ് റൂമിലേക്ക് നടന്നു….

ഒരു മാസത്തെ അലച്ചിലായിരുന്നു, നല്ല ക്ഷീണം, കുളിച്ച് വന്ന് കിടന്നതേ ഓർമ്മയുള്ളു…. ഉറങ്ങിപ്പോയി…

*****

“”””””മതീഡാ ഉറങ്ങിയത്….. ഡാ അഞ്ഞൂറാ…. ഡാ എന്തുറക്കാ ത്””””””

അനന്തു വന്ന് വെറുപ്പിച്ചപ്പോഴാണ് ആ ഉറക്കത്തിൽ നിന്നും ഉണരുന്നത്…

“””””””ഡാ സമയം നാലര കഴിഞ്ഞ്”””””””

കണ്ണ് പാതി തുറന്ന് നോക്കിയപ്പോൾ അടുത്തിരിക്കുന്ന അനന്തു എന്റെ കയ്യിൽ തട്ടികൊണ്ട് പറഞ്ഞു…

“”””””അതിനെന്താ….. എണീറ്റിട്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ലല്ലോ””””””

ഉറക്കപ്പിച്ചിൽ പറഞ്ഞുകൊണ്ട് ഞാൻ തിരിഞ്ഞ് കിടന്നു…

“””””ആര് പറഞ്ഞു കാര്യല്ല്യാന്ന്…. കള്ള് കുടിക്യണ്ടേ??”””””

തിരിഞ്ഞ് കിടന്ന എന്നെ തോണ്ടി വിളിച്ചുകൊണ്ട് അനന്തു പറഞ്ഞു…. ഞാനത് കേൾക്കാത്തത് പോലെ കിടന്നു…

 

“”””””ഉഫ്ഫ്… എന്താടാ…”””””””

അവൻ വീണ്ടും വീണ്ടും തോണ്ടി വെറുപ്പിച്ചപ്പോൾ ഞാൻ കണ്ണ് പാതി തുറന്ന് പല്ല് കടിച്ചുകൊണ്ട് ചോദിച്ചു…

 

“”””കുപ്പി കുപ്പി…”””””

 

“”””””ഒരു കാര്യം ചെയ്യ്, നീ പോയി കുപ്പിയെടുത്ത് വാ…. അപ്പോഴേക്ക് ഞാൻ എണീക്യാ”””””

അവനെ ഒഴുവാക്കി കുറച്ചുനേരം കൂടി സ്വസ്ഥമായി കിടക്കാൻ വേണ്ടി ഞാൻ പറഞ്ഞു…

 

“””””സന്യാസിയല്ലേ??”””””

 

“””””ആഡാ… ഒന്ന് പോ…”””””

ഞാൻ പല്ല് കടിച്ചുകൊണ്ട് പറഞ്ഞു…

 

“”””””ഒരു ഫുൾ മതിയോ??””””””

അവൻ പോയെന്ന് കരുതി കണ്ണും ഇറുക്കി അടച്ചു കിടന്ന എന്നെ വീണ്ടും കുലുക്കി വിളിച്ചുകൊണ്ടവൻ ചോദിച്ചു…

 

“””””എന്റെ പൊന്ന് മൈരേ…. നീയെന്തേലും ചെയ്യ്”””””

കണ്ണ് തുറക്കാതെ തന്നെ അത്രേം കനപ്പിച്ച് പറഞ്ഞിട്ട് ഞാൻ മുഖം തലയണയിലേക്ക് പൂഴ്ത്തി…

 

“”””””അല്ലെങ്കിലൊരു ഫുള്ളും ഒരു അഞ്ഞൂറും എടുക്കാ, ഞായറാഴ്ച്ചയല്ലേ ആ ഭാസിയണ്ണനൊക്കെ വരാൻ ചാൻസുണ്ട്….. ഒരു ഫുള്ള് പുള്ളിക്ക് തന്നെ വേണ്ടി വരും””””””

ആത്മഗതം പറയുന്നത് പോലവൻ പറഞ്ഞത് കേട്ടപ്പോഴാണ് ഭാസിയണ്ണനെ വിളിച്ച കാര്യം ഓർത്തത്…

“””””ഡാ…. വരുന്ന വഴിക്ക് ഭാസിയണ്ണനെ കൂട്ടിക്കോ””””””

എഴുന്നേറ്റ് പോവാൻ തുടങ്ങിയ അനന്തുവിനോട് ഞാൻ പറഞ്ഞപ്പോൾ തലയും കുലുക്കിയിട്ട് അവനിറങ്ങി പോയി….

അതോടെ വീണ്ടും ഞാൻ കുറച്ച് നേരം കൂടി സ്വസ്ഥമായൊന്ന് മയങ്ങി

*****

ആ മയക്കം അധികനേരം നീണ്ടില്ല, ശക്കീബ് ഒരു പെഴച്ച തെറിപാട്ടും പാടികൊണ്ട് മുറിയിലേക്ക് കയറി വന്നപ്പോൾ ഞാൻ താനേ എണീറ്റു… മയക്കം പൂർണമായും വിട്ടകന്നപ്പോഴാണ് അവന്റെ അർത്ഥവത്തായ വരികൾ നിറഞ്ഞ പാട്ട് ഞാൻ ശ്രദ്ധിച്ചത്, താളവട്ടം സിനിമയിലെ “കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ” എന്ന പാട്ടിനെ അവൻ മനോഹരമായി കൊല്ലുന്നത് കേട്ടപ്പോൾ തന്നെ ഉറക്കം പമ്പകടന്നു…

“”””””🎶പൂറ്റിനുള്ളിൽ കയറിയിറങ്ങിയ കാട്ട് കുണ്ണയല്ലേ….

ഊരി ഊരി സ്പീഡ് കൂട്ടി അടിച്ച് കയറ്റീല്ലേ….

ഇരുമുലയും കുലുങ്ങുന്നു, ശിൽക്കാരം ഉയരുന്നു

മുലഞെട്ടിൽ… ഞെരടുന്നൂ, കക്ഷത്തിൽ… നക്കുന്നൂ

പറന്ന് പറന്ന് ഉയർന്ന് ഉയർന്ന്

ചുവന്നു തുടുത്ത ചുണ്ടും ചപ്പി

പൂറ്റിനുള്ളിൽ കയറിയിറങ്ങിയ കാട്ട് കുണ്ണയല്ലേ….

ഊരി ഊരി അടിച്ചടിച്ച് പാല് ചീറ്റീല്ലേ🎶””””””

 

“”””””നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടാ മോനേ??”””””””

പാട്ടും പാടികൊണ്ട് ഞാൻ കൊണ്ടുപോയ ട്രാവലിങ് ബാഗിലുള്ള സാധനങ്ങൾ ഓരോന്നായി വലിച്ച് പുറത്തേക്കിടുന്ന ശക്കീബിനെ നോക്കി ഞാൻ ചോദിച്ചപ്പോൾ

“””””അതൊക്കെ ഒരു ഫ്ലോയിൽ അങ്ങനെ വരുന്നതല്ലേ””””””

എന്നായിരുന്നു അവന്റെ മറുപടി…

“””””അല്ല, നീയെന്താ അതിന്റകത്ത് തപ്പുന്നെ??””””””

എന്ന എന്റെ സംശയത്തിന് അവൻ അവന്റെ ബോട്ടിന്റെ പുതിയ എയർപോഡ് കാണിച്ച് തന്നിട്ട് എന്നെ തുറിച്ചു നോക്കി….. ശരിയാ അത് ഞാൻ പോവുമ്പോ

എടുത്ത് പോക്കറ്റിൽ ഇട്ടിരുന്നു…

ഞാനവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു…

എന്നാലും ഫോൺ എടുക്കാതെ ഈ കുന്തം മാത്രം ഞാനെന്തിനാണോ എന്തോ എടുത്തത്…

 

“””””ഹലോ ഗായ്സ്….”””””

പെട്ടെന്ന് വെളിയിൽ നിന്ന് അനന്തുവിന്റെ ശബ്ദം കേട്ട് ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വാതിൽക്കലേക്ക് നോക്കിയപ്പോൾ അവനതാ ഒരു കയ്യിൽ ഓൾഡ് മോങ്കിന്റെ ഫുള്ളും മറ്റേ കയ്യിൽ ഒരു അഞ്ഞൂറും പിടിച്ച് വേൾഡ്കപ്പും കയ്യിൽ പിടിച്ച് നിൽക്കുന്നത് പോലെ നിൽക്കുന്നു…

 

“”””””ആഹ് എത്തിയോ….അല്ല, ഭാസിയണ്ണൻ എവിടെ??”””””””

“””””താഴെ അക്കേന്റെ കടേല് സിഗരറ്റ് വാങ്ങാൻ കേറീണ്ട്””””””

അനന്തു പറഞ്ഞു… അപ്പോഴേക്ക് ഞാൻ കട്ടിലിൽ നിന്നും മെല്ലെ എഴുന്നേറ്റ് ഒന്ന് മൂരി നിവർത്തി ഉറക്കത്തിന്റെ ആലസ്യം എല്ലാം മാറ്റികൊണ്ട് കള്ളുകുടിക്കാൻ തയ്യാറെടുത്തു…

“”””””വേഗം വാ…. ഞാൻ സെറ്റ് ചെയ്യാ””””””

എന്നും പറഞ്ഞ് അനന്തു തിരിഞ്ഞ് നടന്നു… ഞാൻ നേരെ ബാത്ത് റൂമിൽ കയറി ഒന്ന് മുഖം കഴുകി ഫ്രഷായി…

തിരിച്ചിറങ്ങിയപ്പോഴേക്ക് അനന്തു സിറ്റിങ് റൂമിൽ എല്ലാം സെറ്റ് ചെയ്ത് വെച്ചിരുന്നു…. ഗ്ലാസ്സും, വെള്ളവും, ടച്ചിങ്‌സും ഒക്കെ…. ഭാസിയണ്ണനും എത്തിയിട്ടുണ്ട്…

“”””””അപ്പൊ തുടങ്ങല്ലേ??””””””

എന്നും ചോദിച്ചുകൊണ്ട് ഞാൻ സിറ്റിങ് റൂമിലേക്ക് ചെന്നതും എന്നെ അക്ഷമരായി കാത്തിരുന്ന ഭാസിയണ്ണനും അനന്തുവും ഒരേ പോലെ “പിന്നല്ലാ” എന്ന് പറഞ്ഞു…

ശക്കീബ് സിറ്റിങ് റൂമിന്റെ ഒരു മൂലയിൽ അടങ്ങിയിരിക്കുന്ന ടീവിയെ റിമോട്ട് കേടായത് കൊണ്ട് സ്വിച്ച് കുത്തി കുത്തി വെറുപ്പിച്ചോണ്ടിരിപ്പുണ്ട്, അവൻ പിന്നെ വെള്ളമടിയില്ല… ടച്ചിങ്‌സ് മാത്രം തിന്ന് തീർത്ത് സഹായിച്ച് തരും…

 

അങ്ങനെ ആദ്യത്തെ റൗണ്ട് ചെറിയ ബ്ലേഡ് ഒഴിച്ച് അടിച്ച ശേഷം വല്യ ഗ്യാപ്പിടാതെ രണ്ടാമത്തെ റൗണ്ട് അല്പം കനത്തിൽ തന്നെ അടിച്ചു…

ഹാ…. രണ്ടെണ്ണം അകത്തെത്തിയപ്പോൾ വല്ലാത്തൊരു സുഖം… യാത്രാ ക്ഷീണമൊക്കെ എങ്ങോ പോയി…

 

“””””””ഡാ മോനേ… ഞ്ഞി ആ ടീവി ഓഫാക്കീട്ട് ഇവ്ടെ വാ…ഇങ്ങോട്ട് കുത്തിരിക്ക്”””””””

ടീവിക്ക് മുന്നിൽ ഇരിക്കുന്ന ശക്കീബിനോട് ഭാസിയണ്ണൻ പറഞ്ഞപ്പോൾ

“”””””വേണ്ടണ്ണാ…. അവനവിടെ ഇരുന്നോട്ടെ, ടച്ചിങ്‌സ് തീരും””””””

എന്ന് അനന്തു ചാടി കേറി പറഞ്ഞു…

അത് കേട്ടതോടെ

“”””””എന്നാ ടച്ചിങ്‌സ് തീർത്തിട്ട് തന്നെ കാര്യം….മൈര്””””””

എന്നും പറഞ്ഞ് ശക്കീബ് ടീവിയും ഓഫാക്കി ഞങ്ങൾക്കരികിൽ വന്ന് ഇരുന്നു….

അപ്പോഴേക്കും ഇത്തിരി മിച്ചറ് മാത്രം പാത്രത്തിൽ ബാക്കി വെച്ചിട്ട് ബാക്കി മിച്ചറും ചിക്കൻ പീസുകളും അനന്തു സ്കൂട്ടാക്കി…

 

‘”””””എന്നിട്ട് പറാ….. എങ്ങനുണ്ടായിനു അന്റെ വാരനാസി യാത്ര??””””””

 

“””””നന്നായിരുന്നു അണ്ണാ, കുറെ കറങ്ങി…… കുറെ ആളുകളെ കണ്ടു….. അങ്ങനൊക്കെ….””””””

ഞാൻ അത്രേം പറഞ്ഞ് നിർത്തി…

“”””””അല്ല അണ്ണനെന്തായിരുന്നു വെക്കേഷന് പരിപാടി?? നാട്ടിൽ പോയോ??”””””

“””””””ഏയ് എന്ത്ത്തിന് പോവാ അങ്ങോട്ട്…. ഞാനിവ്ടെ തന്നങ്ങ് കൂടി””””””

എന്റെ ചോദ്യത്തിന് മൂപ്പരൊരു ഒഴുക്കൻ മട്ടിൽ മറുപടി തന്നു….

അതിനിടെ അനന്തു അടുത്ത പെഗ്ഗ് ഞങ്ങടെ മൂന്നാളുടെയും ഗ്ലാസ്സുകളിൽ ഒഴിച്ച് സെറ്റ് ചെയ്തിരുന്നു…. ശക്കീബ് ആകെ കുറച്ചുള്ള ആ മിച്ചറിൽ കയ്യിട്ട് വാരുകയാണ്…

 

“”””””ഡാ പിന്നെ…. നമ്മടെ ലിഡിയാ മിസ്സും പ്രശാന്ത് സാറും അടിച്ച് പിരിഞ്ഞ്””””””

മൂന്നാമത്തെ പെഗ്ഗ് അകത്ത് ചെന്നപ്പോൾ എന്തോ ആനകാര്യം പറയുന്നത് പോലെ അനന്തു വളരെ സന്തോഷത്തോടെ പറഞ്ഞു…

“””””അതിന്??”””””

കേൾക്കാൻ വല്യ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാനൊരു ഒഴുക്കൻ മട്ടിൽ ചോദിച്ചു… അല്ലെങ്കിലും ആരാന്റെ കുടുംബകാര്യം അറിഞ്ഞിട്ട് നമ്മക്കെന്ത് കിട്ടാനാ…

 

“”””””അയ്യോ ആരോടാ ഞാനീ പറയുന്നേ, സോറി അഞ്ഞൂറാനെ””””””

എന്നെ നോക്കിയൊരു ആക്കിയ ഭാവത്തിൽ കൈകൂപ്പി കാണിച്ചുകൊണ്ട് അനന്തു പറഞ്ഞു…

 

“”””””നമ്മടെ കോളേജില് ലിഡിയാ മിസ്സിനെ നോക്കി വെള്ളം ഇറക്കീട്ടില്ലാത്ത ഒരേയൊരു ആൺതരി ഇവനായിരിക്കും””””””

“”””അത് ശരിയാ, ആ പ്രിൻസിപൂറൻ വരെ കഴിഞ്ഞ ഓണം സെലിബ്രേഷന് മിസ്സ്‌ സെറ്റ്സാരിയുടുത്ത് വന്നപ്പോ നോക്കി കുണ്ണ തടവിയതാ…”””””

അനന്തുവിന്റെ അഭിപ്രായത്തെ പിന്താങ്ങി കൊണ്ട് അത്രേം നേരം മിച്ചറിൽ കയ്യിട്ട് വാരികൊണ്ടിരുന്ന ശക്കീബും വായ തുറന്നു…

അവന്മാരങ്ങനെ എന്നെ ഊക്കാൻ കിട്ടിയ അവസരം പാഴാക്കാതെ ഓരോന്നും പറഞ്ഞു, പക്ഷെ അവരീ പറയുന്നത് പോലെ ഞാനൊരു സ്ത്രീ വിരോധിയോ ഗേയോ ഒന്നുമല്ല…

എന്റെ ഉറ്റസുഹൃത്തുകളായ ഇവന്മാർക്ക് പോലും അറിയത്തില്ല ഞാനൊരു വെർജിൻ അല്ലാ എന്ന കാര്യം… പക്ഷെ ഒരു സീരിയസ് റിലേഷനോ കല്യാണത്തിനോ ഒന്നും എനിക്ക് താല്പര്യവുമില്ല….

“”””””ഈ ലിഡിയല്ല്യേ, ഓള് പണ്ട് പഠിക്ക്യാൻ വരണ സമയത്ത് ഈർക്കിള് പൊലിരുന്ന പെണ്ണാ…. കല്യാണം കൈഞ്ഞേ പിന്നാ ങ്ങനെ ഒക്കെ വലിപ്പം വച്ചേ””””””

“”””””ഓ….അപ്പൊ എല്ലാമാ പ്രശാന്ത് സാറിന്റെ മിടുക്കാ ലേ…. ഹൂഹ്…””””””

ഭാസിയണ്ണൻ പറഞ്ഞത് കേട്ട് അനന്തു എന്തോ ആലോചിച്ച് ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു…

എനിക്കിതൊക്കെ കണ്ടിട്ട് ചൊറിഞ്ഞ് കേറാ…

 

“”””””എന്നാലും മിസ്സ്‌ എന്ത് കണ്ടിട്ടാണാ മണ്ടനെ പ്രേമിച്ചേ??””””””

ശക്കീബിന്റെ ന്യായമായ സംശയം കേട്ട് ഞാനും അത് ചിന്തിച്ചു….

“””””എന്ത് കണ്ടിട്ടാണേലും മിസ്സിന് നേട്ടമല്ലേ ഉള്ളു,….. എല്ലാം വികസിച്ച് കിട്ടീല്ലേ”””””

“””””അത് ശരിയാ…””””””

അനന്തു കൊടുത്ത മറുപടി ശക്കി ശരിവെച്ചു…

“”””””ഹൂ…. ശക്കീബേ, ഡാ അന്ന് ടീച്ചറ് ഒരു മഞ്ഞ ട്രാൻസ്പരന്റ് ചുരിദാറിട്ട് വന്നത് ഓർമ്മയുണ്ടോ നിനക്ക്…. ഉള്ളിലിട്ടത് മൊത്തം പുറത്ത് കാണിച്ച്….. ഹമ്മേ…..””””””

അനന്തു വികാരപരവശനായി പറഞ്ഞത് കൂടി കേട്ടപ്പോൾ എന്റെ കണ്ട്രോൾ പോയി…

 

“””””നിർത്ത് മൈരോളെ….. കൊറേ നേരായി തുടങ്ങീട്ട്….. നിനക്ക് ഒക്കെ നോക്കി വെള്ളം ഇറക്കാൻ കോളേജില് എത്ര പെണ്ണുങ്ങളുണ്ട്, എന്നിട്ടതൊന്നും പോരാഞ്ഞിട്ടാ കല്യാണം കഴിഞ്ഞ ടീച്ചറെ പറ്റി തന്നെ പറയണോ??””””””

ഞാൻ കലിപ്പിൽ തന്നെ ചോദിച്ചപ്പോൾ ഒരുനിമിഷത്തേക്ക് എല്ലാരും സൈലന്റായി….

ഒടുക്കം ആ സൈലൻസ് ബ്രേക്ക് ചെയ്തുകൊണ്ട് അനന്തു തന്നെ സംസാരിച്ചു…

“”””””അല്ലടാ…. അവരതിന് ഡിവോഴ്സ് ഫയൽ ചെയ്ത് കഴിഞ്ഞു, അപ്പൊ ഇനി കല്യാണം കഴിഞ്ഞ കൂട്ടത്തിൽ കൂട്ടൂലല്ലോ…””””

അവന്റെയാ സംശയത്തിന് ഞാൻ എന്തേലും പറയും മുന്നെ “ഒന്ന് മിണ്ടാതിരിയെടാ മൈരേ” എന്ന ഭാവത്തിൽ ശക്കീബ് അവനെ നോക്കി ആംഗ്യം കാണിച്ചു…..

എന്നാലും ടീച്ചറും സാറും അടിച്ച് പിരിഞ്ഞൂന്ന് പറഞ്ഞപ്പോ ഡിവോഴ്സ് വരെ എത്തീന്ന് കരുതിയില്ല…. ഹ്മ്മ്‌….

 

“”””””എന്ത്ത്തോ കാര്യായിട്ട് പറ്റീക്ക്ണ്, അല്ലാതാ പ്രശാന്തനെ കോളേജിന്ന് പൊറത്താക്കൂലല്ലോ””””””

കയ്യിലിരിക്കുന്ന പെഗ്ഗ് സിപ്പ് സിപ്പായി അടിക്കുന്നതിനിടെ ഭാസിയണ്ണൻ കാര്യമായി പറഞ്ഞു…

“”””””ഹാ അത് വിട് ഭാസിയണ്ണാ…. അവരുടെ ജീവിതമല്ലേ, എന്തേലും ആവട്ടെ””””””

ഞാൻ ഒഴിച്ച് വെച്ച പെഗ്ഗ് ഒറ്റവലിക്ക് അകത്താക്കിയ ശേഷം പറഞ്ഞു….

“””””അവരുടെ പേർസണൽ കാര്യമാണെങ്കിൽ സാറിനെ കോളേജിൽ നിന്ന് പുറത്താക്കേണ്ട കാര്യമില്ലല്ലോ…”””””””

അനന്തു വീണ്ടും അവന്റെ സംശയം ഉന്നയിച്ചു…

അത് ഞാനും ആലോചിച്ചതാണ്, പിന്നെ എന്ത് തന്നെയായാലും അതറിഞ്ഞിട്ട് നമുക്കൊന്നും കിട്ടാനില്ലല്ലോ എന്ന് കരുതി…

പെട്ടെന്ന് ശക്കീബിന്റെ ഫോൺ അടിഞ്ഞപ്പോൾ എല്ലാരുടെയും ശ്രദ്ധ ഒരുപോലെ അതിലേക്ക് പോയി…

🎶ഗുണ്ണ ഗുണ്ണ മാമിഡി

പിള്ളഗാ ഗുണ്ണ മാമിഡി തോട്ടാകി

ഗുണ്ണ ഗുണ്ണ മാമിഡി

പിള്ളഗാ ഗുണ്ണ മാമിഡി തോട്ടാകി

ഗുണ്ണ ഗുണ്ണ മാമിഡി…🎶

അത്രേം ആയപ്പോഴേക്ക് അവൻ കോൾ അറ്റൻഡ് ചെയ്തു…. നല്ല റിംഗ്ടോൺ, ഈ പഹയനിത് എവിടുന്നാണോ ഇമ്മാതിരി പാട്ടുകള് തപ്പി പിടിച്ച് റിംഗ്ടോൺ ആക്കുന്നെ… ഇതിന് മുന്നെ ഊമ്പി ഊമ്പി ഊമ്പീന്നും പറഞ്ഞൊരു ഊമ്പിയ പാട്ടായിരുന്നു അവന്റെ റിംഗ്ടോൺ… വൃത്തികെട്ടവൻ…

“”””””ആണോ…. പത്ത് മിനിറ്റ് കഴിഞ്ഞല്ലേ, ഹാ ശരി ഓക്കേ ഓക്കെ””””””

എന്നൊക്കെ പറഞ്ഞ് ഫോൺ വെച്ചിട്ട് അവനെനെ നോക്കി ഒടുക്കത്തെ ചിരി

 

“””””എന്താടാ??”””””

“””””നിക്കിയാ വിളിച്ചേ…. അവളെ കൂട്ടാൻ പോവാൻ, നീ പോവുന്നോ??””””””

അവനെനെ നോക്കിയൊരു ആക്കിയ പോലെ ചോദിച്ചു…

“””””ആഹ് ബെസ്റ്റ്….. ആ ഗേൾസ് ഹോസ്റ്റലിന്റെ മുന്നില് വെച്ച് തന്നെ അവളിവന്റെ കരണം പുകയ്ക്കാൻ ചാൻസുണ്ട്….. പെണ്ണ് അത്രയ്ക്ക് കലിപ്പിലാണ്”””””””

അനന്തു അവന്റെ അഭിപ്രായം പറഞ്ഞു…

പക്ഷെ എന്റെ നിക്കിയെന്നെ കണ്ടപാടേ കരണം പുകയ്ക്കാനൊന്നും പോണില്ല… എനിക്കറിഞ്ഞൂടെ അവളെ, എന്നെ കണ്ടാ കണ്ട ഭാവം നടിക്കാതെ കുറേ മുഖം വീർപ്പിച്ച് നടക്കും… ഞാൻ പിന്നാലെ നടന്ന് സോറി പറഞ്ഞാലൊന്നും മൈൻഡ് ചെയ്യില്ല, പക്ഷെ ആ പിണക്കം ഒക്കെ രാത്രി കിടക്കാൻ പോവുന്നത് വരെയേ കാണു, അതിന് മുന്നെ അവള് വന്ന് എന്നെ കുറേ ചിത്ത പറയും തെറി വിളിക്കും ചിലപ്പോ ചെറുതായി പിച്ചുകയും മാന്തുകയും ഒക്കെ ചെയ്യും, പിന്നെ കുറച്ച് ഉപദേശിക്കും… എല്ലാം കഴിഞ്ഞ് എന്റെ നെഞ്ചിൽ തലവെച്ച് തന്നെ അവളിന്ന് രാത്രി കിടന്നുറങ്ങും… അത്രേ ഇവിടിന്ന് സംഭവിക്കു… അതറിയുന്നത് കൊണ്ട് അവന്മാരുടെ അഭിപ്രായങ്ങളൊന്നും കേട്ട് ഞാൻ ഭയന്നില്ല….. പക്ഷെ ഉള്ളിന്റെ ഉള്ളിൽ ചെറിയൊരു ഭയം ഇല്ലാതില്ല, കാരണം അമ്മാതിരി ഒരു ആറ്റംബോംബ് ആണല്ലോ എന്റെ നിക്കി പെണ്ണ്….

“”””ഹാ അതൊക്കെ പറയാതെ ഒളിച്ചോടി പോവുമ്പോ ഓർക്കണമായിരുന്നു””””

എന്നും പറഞ്ഞെന്റെ മനസ്സും എന്നെ പുച്ഛിച്ചു…

 

“”””””ശരി….. അവന് താല്പര്യം ഇല്ലെങ്കിൽ ഞാൻ പോവാം നിക്കീനെ കൂട്ടാൻ””””””

ആരും ഏറ്റെടുക്കാൻ ഭയക്കുന്ന മിഷൻ സ്വയം ഏറ്റെടുക്കുന്നത് പോലെ അനന്തു പറയലും ഞാനും ശക്കീബും ഒരേസമയം ആട്ടി തുപ്പി…

 

“”””””എന്തേ??””””””

“”””””അവള് പ്രത്യേകം പറഞ്ഞിട്ടുണ്ട് നിന്നെ ആ പരിസരത്തേക്ക് അടുപ്പിക്കരുതെന്ന്””””””

ശക്കി അത്‌ പറഞ്ഞപ്പോൾ ചുളിവിന് ഗേൾസ് ഹോസ്റ്റലിന്റെ മുന്നിൽ പോയി രണ്ട് റൗണ്ടടിക്കാം എന്ന ഉദ്ദേശം കയ്യോടെ പിടിക്കപ്പെട്ട വിഷമത്തിൽ പിന്നെ ഒന്നും പറയാൻ നിൽക്കാതെ അനന്തു വേഗം ഒരു ചെറിയ പെഗ്ഗ് ഒഴിച്ച് അടിച്ചു…

അങ്ങനെ വെള്ളമടിച്ച് വെളിവ് പോവാത്തത് കൊണ്ടും ഞങ്ങടെ കൂട്ടത്തിൽ ഇപ്പൊ നിക്കിയെ പിക്ക് ചെയ്യാൻ പോവാൻ യോഗ്യതയുള്ള ഏകവ്യക്തിയായത് കൊണ്ടും ശക്കീബ് തന്നെ ആ മിഷൻ ഏറ്റെടുത്തു…. അവൻ നിക്കിയെ കൂട്ടാൻ പോയതോടെ ഞങ്ങള് മൂന്നുപേരും വീണ്ടും വെള്ളമടി തുടർന്നു, അതിനിടെ സംസാര വിഷയം വാരനാസിയും ലിഡിയാ മിസ്സും എല്ലാം കഴിഞ്ഞ് ഫുട്ബോൾ ആയി മാറി…അത് ഞങ്ങൾക്ക് എല്ലാർക്കും ഒരുപോലെ താല്പര്യമുള്ള വിഷയമാണ്, മലയാളിയും ഒരേ ജില്ലകാരും ആണ് എന്നതിലുപരി ഫുട്ബോളിനോടുള്ള ഇഷ്ടമാണ് ഭാസിയണ്ണനെ ഞങ്ങളുമായി ഇത്രയധികം അടുപ്പിച്ചത്…. പിന്നൊരു വിഷയം എന്താന്ന് വെച്ചാ എല്ലാരീതിയിലും ഞാനും പുള്ളിയും എതിരാണ്, ഞാൻ അര്ജന്റീന ഫാനും പുള്ളി ബ്രസീൽ ഫാനുമാണ്… ക്ലബ് ആണെങ്കിൽ ഞാൻ ബാഴ്സയും പുള്ളി റയലും… അതുപോലെ എന്റെ ഇഷ്ടപ്പെട്ട പ്ലേയർ സാക്ഷാൽ ലിയോ മെസ്സിയും മൂപ്പരെ ഫേവറിറ്റ് കളിക്കാരൻ റോബർട്ടോ കാർലോസുമാണ്… അതുകൊണ്ട് ഫുട്ബോൾ ചർച്ച ചെയ്യാൻ തുടങ്ങിയാൽ അത്‌ ഒടുക്കം ഞങ്ങള് തമ്മിൽ അടിയായി മാറാറാണ് പതിവ്, പ്രത്യേകിച്ച് വെള്ളമടിയുടെ ഇടയ്ക്ക് ആണെങ്കിൽ… അനന്തു പിന്നെ ജയിക്കുന്ന ടീമിനെ സപ്പോർട്ട് ചെയ്യുന്ന ആളായത് കൊണ്ട് അവനൊന്നും പ്രശ്‌നമില്ല….

 

“”””””ഓ… അവരൊരു ബ്രസീലും അർജന്റീനയും, കുറേ നേരായി തുടങ്ങീട്ട്……. നിങ്ങളൊക്കെ ഇപ്പഴും ഈ കണ്ടംകളി കളിക്കുന്ന ടീമുകളേം താങ്ങി നടന്നോ, ഇപ്പൊ കളിയങ്ങ് യൂറോപ്പിലല്ലേ….. യൂറോപ്യൻ ടീമുകളായിട്ട് മുട്ടാൻ പോലും നിങ്ങടെ ബ്രസീലിനോ അർജന്റീനയ്ക്കോ പറ്റൂല്ല….. മുക്കി തൂറും”””””””

ഞാനും ഭാസിയണ്ണനും ബ്രസീലിന്റെയും അർജന്റീനയുടെയും പേര് പറഞ്ഞ് തർക്കിക്കുന്നതിനിടെ അത്രേം നേരം മിണ്ടാതിരുന്ന അനന്തു പറഞ്ഞു…

“””””””ഞേത് ടീമാ അനന്തോ??”””””

അവൻ കാര്യമായി പറഞ്ഞത് കേട്ട് അവനെന്തോ സംഭവമാണെന്ന് കരുതി ഭാസിയണ്ണൻ ചോദിച്ചു…

“””””””അവനോ…. അവനങ്ങനെ ഇന ടീമെന്ന് ഒന്നുമില്ല, ജയിക്കുന്ന ടീം ഏതാ, അതാണ് അവന്റെ ടീം”””””””

അനന്തു അവന്റെ പുതിയ ടീമിനെ പ്രഖ്യാപ്പിക്കുന്നതിന് മുന്നെ ഞാൻ ചാടികേറി അണ്ണന് മറുപടി കൊടുത്തു…

 

“”””””ഞാൻ നിങ്ങളെ പോലെ ബ്ലൈന്റ് ഫാൻ അല്ല, ആസ്വാധകനാണ്…. നല്ല കളി കളിക്കുന്ന ടീമിനെ ഒക്കെ ഞാൻ സപ്പോർട്ട് ചെയ്യും””””””

 

“”””””അത് ശരിയാ ട്ടോ അണ്ണാ, പണ്ട് 2014 വേൾഡ്കപ്പിൽ ജർമ്മനി ജയിച്ചത് കണ്ടിട്ട് കഴിഞ്ഞ വേൾസ് കപ്പിന്റെ സമയത്ത് ഇവൻ ജർമ്മനി ഫാനായതാ…… എന്നിട്ട് കൊടിയൊക്കെ തൂക്കണം ന്ന് പറഞ്ഞിട്ട് ഒരൂസം ഇറങ്ങീര്ന്ന്, പോയി തിരിച്ച് വന്നത് ബെൽജിയത്തിന്റെ കൊടിയും കൊണ്ടാ….. പിന്നെ ടൂർണമെന്റിൽ ജർമ്മനി അടപടലം മൂഞ്ചിയത് കണ്ടപ്പൊ ഈ തവണ ഞാൻ ബെൽജിയത്തിനെയാ സപ്പോർട്ട് ചെയ്യുന്നേ, അതോണ്ടാ ആ കൊടി വാങ്ങി വന്നേ ന്ന് പറഞ്ഞ ആളാണിവൻ…””””””

ഞാനത് പറഞ്ഞപ്പൊ സംഭവം സത്യമായത് കൊണ്ട് അനന്തു ഒന്നും മിണ്ടിയില്ല…

 

“””””അത്‌ ഓനെ കുറ്റം പറയാൻ പറ്റൂല്ല….. രണ്ട് രാജ്യങ്ങള് ഒര്പോൽത്തെ കൊടിണ്ടാക്കി വെച്ചാ മൻഷ്യന്മാര്ക്ക് അങ്ങട്ടും ഇങ്ങട്ടും ഒക്കെ മാറിപ്പോയീന്നിരിക്യും”””””

“””””അതന്നെ… സ്വാഭാവികം””””””

ഭാസിയണ്ണൻ അവനെ നൈസായിട്ട് കൊട്ടിയതാണെന്ന് അറിയാതെ അനന്തു കൂട്ടി ചേർത്തു….

 

ആ സംസാരം അർജന്റീന ബ്രസീലിൽ തുടങ്ങി യൂറോപ്യൻ ഫുട്ബോൾ വഴി കറങ്ങി തിരിഞ്ഞ് നമ്മടെ നാട്ടിലെ ഐ ലീഗും ഐഎസ്എലും കടന്ന് ഷൈജു അണ്ണന്റെ തീപ്പൊരി കമെന്ററിയിൽ എത്തിയപ്പോഴേക്കും ഞങ്ങള് മൂന്നാളും അത്യാവശ്യം നല്ല ചൂടായിട്ടുണ്ടായിരുന്നു…

“വിനാഗിരി ചേർക്കാത്ത തൈര് മുളക് കൊണ്ടാട്ടം, ക്രഞ്ചി ക്രിസ്പ്പി മെസ്സി”

ആദ്യം പൊട്ടിച്ച ഫുൾ തീർത്ത് പിന്നെയുള്ള ഹാഫീന്ന് ഓരോ പെഗ്ഗ് അടിച്ചുകൊണ്ട് യൂട്യൂബിൽ അനന്തു വെച്ച ഷൈജുഅണ്ണന്റെ ചില മാസ് ഡയലോഗ്സ് കേട്ടുകൊണ്ട് ഇരിക്കുമ്പോഴാണ് ശക്കീബ് കയറി വന്നത് ”””ഹാ എത്തിയോ…. നി..ക്കി എവിടെ??””””””

ചെറുതായി കുഴഞ്ഞ് തുടങ്ങിയ നാവ് വെച്ച് അനന്തു കഷ്ടപ്പെട്ട് ചോദിച്ചു…

“”””””വരുന്നുണ്ട്….. താഴത്തെ ആ വൃഷഭാനു ചേട്ടന്റെ ഭാര്യേനെ കണ്ട് അവരോട് സംസാരിച്ച് നിൽപ്പുണ്ട്”””””

“””””””ആര്…. ആശലത ചേച്ചിയോ??”””””

പെട്ടെന്ന് അനന്തു ആവേശത്തോടെ ചോദിച്ചു…

അവന്റെ അടിച്ച കെട്ടൊക്കെ ഇറങ്ങിപ്പോയെന്ന് തോന്നുന്നു… കാട്ട്കോഴി…

 

“”””””അല്ലാതെ പുള്ളിക്ക് വേറെ ഭാര്യയൊന്നും ഇല്ലല്ലോ??”””””””

“””””ഹാ… പക്ഷെ ചേച്ചി നാട്ടിൽ പോയിട്ട് ഇത്രപ്പെട്ടെന്ന് തിരിച്ച് വരും ന്ന് കരുതീല്ല”””””

അനന്തു സന്തോഷത്തോടെ പറഞ്ഞുകൊണ്ട് പെട്ടെന്ന് തന്നെ അടുത്ത പെഗ്ഗ് ഒഴിച്ചു…

വൃഷഭാനു ചേട്ടനും ഫാമിലിയും ഗ്രൗണ്ട് ഫ്ലോറിലുള്ള മുറിയിൽ താമസിക്കുന്ന ഒരു ബംഗാളി ഫാമിലിയാണ്, അവര് മാത്രേ ഈ ബിൽഡിംഗിൽ ഫാമിലിയായിട്ട് ഉള്ളു, ബാക്കിയൊക്കെ ഞങ്ങളെ പോലെ ബാച്‌ലർസാണ്…. അനന്തൂന് അവരെ പറ്റി കേട്ടപ്പോഴേക്ക് കുളിര് കോരാൻ കാരണം ആ ചേച്ചിയാണ് അവന്റെ മെയിൻ വാണറാണി….. ഞാനും അവനും തമ്മിൽ തെറ്റാറുള്ള പ്രധാന കാരണവും അത് തന്നെയാണ്… ആ കല്യാണം കഴിഞ്ഞ സ്ത്രീയെ നോക്കി വെള്ളമിറക്കുന്നത് എനിക്കിഷ്ടമല്ല, അവനാണെങ്കിൽ വെറുതേ നോക്കുന്നല്ലേ ഉള്ളു… അതോണ്ട് ആർക്കും നഷ്ടമൊന്നും ഇല്ലല്ലോ എന്ന ഭാവമാണ്…

 

“”””””ഞാനൊന്ന് പോയി ചേച്ചീനെ കണ്ട് വന്നാലോ??””””””

“””””പ്പാ മൈരേ…. ഇവിടന്ന് എണീറ്റാ അടിച്ച് നിന്റെ മുട്ട്ങ്കാല് ഞാൻ തല്ലിയൊടിക്കും””””””

ഒഴിച്ച് വെച്ച പെഗ്ഗും അടിച്ച ശേഷം അനന്തു എഴുന്നേൽക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞപ്പോൾ ഞാൻ ഭീഷണി മുഴക്കി… അതോടെ നാല്കാലിൽ എഴുന്നേൽക്കാൻ ശ്രമിച്ചവൻ തിരിച്ച് തറയിലേക്ക് തന്നെ കുണ്ടി പ്രതിഷ്ഠിച്ചു…

 

“”””””ഓ അതിന്റെയൊന്നും ആവശ്യല്ല്യ, ഇവനെങ്ങാനും ആ ചേച്ചീന്റെ അടുത്ത് പുഷ്‌പ്പിക്കാൻ പോവുന്നത് നിക്കി കണ്ടാൽ പിന്നെ നിനക്ക് തല്ലിയൊടിക്കാൻ ഇവന് മുട്ട്കാല് കാണൂല്ല””””””

ശക്കീബ് വന്നിരുന്ന് അവൻ പോയ ഗ്യാപ്പിൽ സ്‌കൂട്ട് ആക്കി വെച്ചതിൽ നിന്നും ഇറക്കിയ ചിക്കൻ പീസ് കയ്യിലെടുത്ത് കൊണ്ട് പറഞ്ഞു….

ഞാനത് കേട്ട് ചിരിച്ചപ്പോൾ

“”””””ചിരിക്കണ്ട….. നിനക്കുള്ള ചായേം വടേം ഇപ്പൊ കിട്ടും””””””

എന്നൊരാക്കിയ പോലെ ശക്കീബ് പറഞ്ഞപ്പോൾ അനന്തു കൈകൊട്ടി ചിരിച്ചു…..മലരൻ!!!

”””മൈരേ കുണ്ടീന്റെടേല് തിരുകാണ്ട് ബാക്കി ചിക്കൻ പീസ് കൂടിയിറക്ക്”””””

“”””””ഇല്ലെടാ കഴിഞ്ഞ്…കഴിഞ്ഞ്”””””””

അനന്തു ശക്കീബിന് നേരെ കൈമലർത്തി കാണിച്ചുകൊണ്ട് പറഞ്ഞു….

ഭാസിയണ്ണൻ ഞങ്ങടെ സംസാരത്തിൽ ഒന്നും കൂടാതെ എന്തൊക്കയോ ആലോചിച്ചുകൊണ്ട് കയ്യിലിരിക്കുന്ന പെഗ്ഗ് സിപ്പ് സിപ്പായി അകത്താക്കുകയാണ്…

 

“””””””””””ഡാ അനന്തൂ……..”””””””””””

പെട്ടെന്നാണ് ചെവി പൊട്ടുന്ന ശബ്ദത്തിൽ ആ വിളി കേട്ടത്….

ഞങ്ങളെല്ലാരും ഒരു നിമിഷം ഞെട്ടികൊണ്ട് പുറത്തേക്ക് ആ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി… പെട്ടെന്ന് പ്രതീക്ഷിക്കാതെ ഒരു ശബ്ദം കേട്ടതിന്നേക്കാൾ ആ സുപരിചിതമായ ശബ്ദത്തിന്റെ ഉടമയെ കുറിച്ച് ഓർത്തപ്പോഴാണ് ഞാൻ ശരിക്കും ഞെട്ടിയത്…. നിക്കി… എന്റെ നിക്കി പെണ്ണ്….

നോക്കുമ്പോൾ ചുവന്ന ചുരിദാറും ധരിച്ച് മഹാകാളീ രൂപം പൂണ്ട് സംഹാരത്തിന് കച്ചക്കെട്ടി നിൽക്കുകയാണ് നിക്കി…. ഒരു നിമിഷത്തേക്ക് ഇനി നടക്കാൻ പോവുന്നത് കാട്ട്കോഴീ നിഗ്രഹം ആവണേ എന്ന് ഞാൻ പ്രാർത്ഥിച്ചു… മട്ടും ഭാവവും ആ വിളിയും കേട്ടിട്ട് ഇത് അനന്തൂന്റെ മെക്കിട്ട് തന്നെയാണ്, അങ്ങനെ തന്നെ ആവണേ…

 

“”””””നിന്നോട് ഞാൻ പലവട്ടം പറഞ്ഞിണ്ട് ഈ യൂസ് ചെയ്ത സോക്സ് ഇങ്ങനെ ഇടരുതെന്ന്…… ഹ്മ്മ്‌…… മണത്തിട്ടിങ്ങോട്ട് കേറാൻ പറ്റണില്ല””””””

നിക്കി ഒട്ടും ശബ്ദം കുറയ്ക്കാതെ അതേ ബാസിൽ അനന്തുവിനെ നോക്കി ഒച്ചയിട്ടതും ഇര താൻ ആണെന്ന് ഉറപ്പായ അനന്തു ശക്കീബിന്റെ പിന്നിലേക്ക് നീങ്ങി ഇരുന്നു…

“”””””വൃത്തീന്ന് പറയുന്ന സാധനം അടുത്തുകൂടി പോയിട്ടില്ല ജന്തുന്””””””

“”””””അത് ഞാൻ ഒറ്റതവണ…””””””

“”””””എന്താ??”””””””

നിക്കി ഗൗരവത്തിൽ ചോദിച്ചതും അനന്തു പറയാൻ പോയത് അതേ പോലെ ഫുൾസ്റ്റോപ്പ് ഇട്ടു….

“”””””അതെടുത്ത് കഴുകിയിട്””””””

എന്നൽപ്പം ശബ്ദം കുറച്ച് പറഞ്ഞ ശേഷം മുറിയിലിരിക്കുന്ന ഞാൻ അടക്കം ആരെയും മൈൻഡ് ചെയ്യാതെ നിക്കി അകത്ത് കയറി ബെഡ് റൂമിലേക്ക് പോവാൻ തുടങ്ങിയതും

കുറച്ച് നേരമായിട്ട് ഒന്നും മിണ്ടാതെ ഇരുന്ന ഭാസിയണ്ണൻ ഒരു ചോദ്യം

“”””””നിക്കി മോള് ഏടായിനു??””””””

“”””””ഞാനേ, എന്റെ കോളേജിന്റെ പുറത്തുള്ള കാന്റീൻ തല്ലിപൊളിക്കാൻ ഒരു കൊട്ടേഷൻ കൊടുക്കാൻ പോയതാ, ഭാഗ്യത്തിന് കൊട്ടേഷൻ കൊടുത്ത ഗുണ്ട ഒരുവട്ടം അവിടുന്ന് ഫുഡ് കഴിച്ചിട്ടുണ്ട്….. അതോണ്ട് പുള്ളി ഫ്രീയായിട്ട് ചെയ്ത് തരാന്ന് പറഞ്ഞിണ്ട്””””””

എന്നും പറഞ്ഞ് അണ്ണനെ നോക്കി ഒന്ന് പല്ല് കാട്ടി ഇളിച്ചിട്ട് വീണ്ടും മുഖം ഉരുട്ടി വീർപ്പിച്ച് അവള് മുറിയിലേക്ക് കയറിപ്പോയി….

ഞാനും ശക്കീബും അനന്തുവും ഭാസിയണ്ണനെ നോക്കി ചിരികടിച്ച് പിടിക്കാൻ പാട്പ്പെട്ടു…. പെണ്ണിന് അല്ലെങ്കിലും ദേഷ്യം പിടിച്ച് നിൽക്കുമ്പോൾ ആര് എന്ത് ചോദിച്ചാലും തർക്കുത്തരം പറയുന്നത് ചെറുപ്പം തൊട്ടേയുള്ള ശീലമാണ്, നല്ല അടി കിട്ടാത്തതിന്റെ കേടാന്നാ വല്യച്ഛനും വല്യമ്മേം പറയാറ്…. ഇടയ്ക്ക് എനിക്കും തോന്നാറുണ്ട്…

 

“”””””ഇതൊക്കെ ആരാ വലിച്ച് വാരിയിട്ടേ…. ഹോഹ്ഹ്ഹ്ഹ്””””””””

മുറിയിലേക്ക് കയറിപ്പോയ നിക്കി പല്ല് കടിച്ചോണ്ട് സംസാരിക്കുന്നത് കേട്ടെങ്കിലും പരസ്പരം മുഖത്തോട് മുഖം നോക്കിയതല്ലാതെ ഞങ്ങളാരും അങ്ങോട്ട് ചെന്ന് തലവെച്ച് കൊടുക്കാൻ നിന്നില്ല….

“”””””പിന്നേ…. എല്ലാരോടും കൂടിയായിട്ട് പറയാ, കലാപരിപാടി കഴിഞ്ഞിട്ട് എല്ലാം അങ്ങനെ ഇട്ടിട്ട് പോയാ ആ കുപ്പിയെടുത്ത് ഞാൻ എല്ലാത്തിന്റേം തലയടിച്ച് പൊട്ടിക്കും”””””””

ബെഡ് റൂമിൽ നിന്ന് തല പുറത്തേക്കിട്ട് സിറ്റിങ് റൂമിൽ വട്ടത്തിലിരിക്കുന്ന ഞങ്ങളോട് എല്ലാരോടും കൂടിയായി പറഞ്ഞിട്ട് അവള് ബെഡ് റൂമിന്റെ വാതില് വലിച്ചടച്ചു…

എന്നെ മാത്രം അവള് നോക്കിയതേ ഇല്ല…

“”””””അല്ല, ഒരാളെ തലയ്ക്ക് അടിക്കുമ്പോഴേക്ക് കുപ്പി പൊട്ടൂലേ?? അപ്പൊ ബാക്കിയുള്ളോരെ തലയ്ക്കിട്ട് എങ്ങനെ അടിക്കും??””””””

വാതില് ശക്തിയിൽ അടഞ്ഞ ശബ്ദത്തിന്റെ കൂടെ അനന്തുവിന്റെ സംശയം കൂടി കേട്ടപ്പോൾ ഞാനവനെ പ്രത്യേകിച്ച് ഭാവങ്ങൾ ഒന്നുമില്ലാതെ നോക്കിയിരുന്ന് പോയി….

“”””””എന്നാ നമുക്ക് ബാക്കി അടി പുറത്ത് ന്ന് ആക്കിയാലോ??””””””

എന്റെയാ അഭിപ്രായത്തിനോട് എല്ലാർക്കും പൂർണ്ണ സമ്മതമായിരുന്നു….

അല്ലെങ്കിലും നേരം ഇരുട്ടി തുടങ്ങിയാ പിന്നെ ഞങ്ങടെ വെള്ളമടി ഒക്കെ പുറത്ത് വെച്ചാണ്…..

റൂഫ് ടോപ്പിലുള്ള മുറി നോക്കി സെലക്റ്റ് ചെയ്യാനുള്ള കാരണം തന്നെ ഈ ഓപ്പൺ ടെറസാണ്, രാത്രി വെള്ളമടിക്കാനും, പകല് ഇടയ്ക്ക് പന്ത് തട്ടി കളിക്കാനും, തുടങ്ങി ഈയൊരു സെറ്റപ്പ് കൊണ്ട് അങ്ങനെ ഒരുപാട് ഗുണങ്ങളുണ്ട്….

 

“””””പുറത്തേക്ക് ഷിഫ്റ്റ് ചെയ്യാണെങ്കിൽ ഒരഞ്ഞൂറും കൂടി എടുക്കണം അഞ്ഞൂറാനെ”””””

അനന്തു പറഞ്ഞത് കേട്ട് ഞാൻ ഭാസിയണ്ണനെ നോക്കിയപ്പോൾ “എന്തിനാ അഞ്ഞൂറാക്കുന്നേ, ഒരു ഫുൾ തന്നെ എടുക്കാം” എന്നാ മനസ്സ് പറയുന്നത് എനിക്ക് വായിക്കാൻ സാധിച്ചു….

ഞാനും ആ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അടുത്ത അഞ്ഞൂറ്

വാങ്ങി വരേണ്ട ഉത്തരവാദിത്തം സ്വാഭാവികമായും ശക്കീബിന്റെ തലയിലായി, അതിനുള്ള കമ്മിഷൻ അവന് ഒരു പ്ലേറ്റ് ചിക്കൻ കബാബും…

*****

“””””വിക്കിയേ…. തീപ്പെട്ടി??”””””

പുറത്ത് ടെറസിലേക്ക് ഇറങ്ങിയിട്ട് ഭാസിയണ്ണൻ ചോദിച്ചപ്പോൾ എന്റെ പോക്കറ്റിൽ കിടന്ന ലൈറ്റർ ഞാനെടുത്ത് അണ്ണന് കൊടുത്തു….

അനന്തു ഗ്ലാസ്സും ടച്ചിങ്‌സും എല്ലാമെടുത്ത് പുറത്ത് ടെറസിന്റെ ഒരു മൂലയിലുള്ള മേശയിൽ കൊണ്ടുപോയി വെച്ച ശേഷം ഓരോന്ന് ഒഴിച്ചപ്പോൾ അതും ഞങ്ങള് വേഗം തന്നെ അകത്താക്കി….

അത് കഴിഞ്ഞ് ആ അഞ്ഞൂറ് തീർത്ത ശേഷം ശക്കീബ് വാങ്ങികൊണ്ട് വന്ന അടുത്ത അഞ്ഞൂറ് തീർക്കുമ്പോഴേക്ക് അനന്തു വാളും വെച്ച് ടെറസിൽ തന്നെ ഓഫായിരുന്നു…

ഞാനും ഭാസിയണ്ണനും ഓരോ കഥയും പറഞ്ഞിരുന്ന് സാധനം മുഴുവൻ അടിച്ച് തീർക്കുന്നത് വരെ ശക്കീബ് ഫോണിൽ കാര്യമായി പബ്ജി കളിക്കുകയായിരുന്നു, അവന്റെ കൂടെ കളിക്കുന്ന ചെങ്ങായിമാരുടെ ഒരവസ്ഥ…. വെടി വെക്കുന്നതിനേക്കാൾ കൂടുതൽ അവൻ തെറിയാണ് വിളിക്കുന്നത്…

അതിനിടെ വെള്ളമെടുക്കാനും മിച്ചറ് എടുക്കാനും ഒക്കെ ഞാൻ രണ്ട് മൂന്ന് തവണ അകത്തേക്ക് ചെന്നപ്പോൾ നിക്കി സിറ്റിങ് റൂമിൽ ലാപ്പും പിടിച്ച് ഇരിപ്പുണ്ടായിരുന്നെങ്കിലും എന്നെ കണ്ടഭാവം നടിച്ചില്ല, ഞാൻ ഒന്ന് രണ്ട് തവണ പോയി അടുത്തിരുന്ന് ചുമച്ചൊക്കെ നോക്കിയെങ്കിലും പ്രതീക്ഷിച്ചത് പോലെ തന്നെ പെണ്ണ് തിരിഞ്ഞ് നോക്കിയത് പോലുമില്ല….

അതോണ്ട് രാത്രി എല്ലാം ശരിയാക്കാം എന്ന വിശ്വാസത്തിൽ ഞാൻ ഭാസിയണ്ണന്റെ കൂടെ ഇരുന്ന് സന്യാസിയെ അകത്താക്കി…

“””””വ്..വിക്കി മോനേ….. അണ്ണൻ പോട്ടേ??””””””

അവസാനത്തെ ലവ്സിപ്പും അടിച്ച ശേഷം സിഗരറ്റിന്റെ പുകയൂതി വിട്ടുകൊണ്ട് ഭാസിയണ്ണൻ ചോദിച്ചു

“””””ഇന്നിനി പോണ്ടണ്ണാ…. നാളെ രാവിലെ പോവാ…””””””

“”””””ഏയ്, അത് ശരിയാവൂല്ല…. രാവിലെ കാന്റീൻ തുറക്കണം”””””””

അണ്ണൻ രണ്ട് കാലിൽ നേരെ നിൽക്കാൻ ബുദ്ധിമുട്ടിക്കൊണ്ടാണത് പറയുന്നത്…. അതോണ്ട് അണ്ണനെ വീട്ടിൽ കൊണ്ടാക്കി കൊടുക്കാൻ ഞാൻ ശക്കീബിനോട് പറഞ്ഞു….

“””””മൈരേ ഈ കളിയൊന്ന് തീരട്ടെ””””

“””””ഓന്റൊര് കളി…. എണീറ്റ് പോയേടാ””””””

എന്നും പറഞ്ഞ് അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപറിച്ച് വാങ്ങിയപ്പോൾ എന്നെ രണ്ട് തെറിയും വിളിച്ചിട്ട് അവൻ അണ്ണനെ കൊണ്ടാക്കാൻ പോയി…

*****

അതോടെ അടിച്ച് ഔട്ടായി കിടക്കുന്ന അനന്തുവിനെ നക്ഷത്രങ്ങളൊന്നും ഇല്ലാതെ തനിച്ച് പോസ്റ്റ്‌ അടിച്ചിരിക്കുന്ന ചന്ദ്രന് കൂട്ട് കിടക്കാൻ വിട്ടുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു…

ചെറുതായി ആടുന്നത് പോലെ തോന്നുന്നു…

അകത്ത് ചെന്നപ്പോൾ നിക്കി ലാപ്പും മടിയിൽ വെച്ച് അതിൽ കണ്ണും നട്ട് ഇരിപ്പാണ്… ഞാൻ അവൾക്കരികിൽ പോയി ഇരുന്നു, ബട്ട് ഇപ്പഴും പ്രതികരണമില്ല…

“””””നിക്സേ….. മിണ്ട്””””””

അകത്ത് കിടക്കുന്ന സന്യാസി നൽക്കുന്ന ധൈര്യത്തിൽ ഞാനവളെ തോണ്ടി കൊണ്ട് പറഞ്ഞു… പക്ഷെ അവളെന്റെ കൈ തട്ടി മാറ്റി…

 

“”””””ഡീ പെണ്ണേ, വിട്ട്കള….. ച്ചോറി””””””

അവളെ തോണ്ടി കൊണ്ട് വീണ്ടും പറഞ്ഞപ്പോൾ പെണ്ണ് ലാപ്പിൽ നിന്നും കണ്ണെടുത്തു, എന്നിട്ട് എന്നെയൊന്ന് തുറിച്ച് നോക്കി…

“”””””മിണ്ട്…”””””””

“”””””ഞാൻ കാര്യായിട്ട് ഒരു പണി ചെയ്യാ….. കള്ളും കുടിച്ച് വന്ന് ശല്യം ചെയ്താ അടിച്ച് മോന്തേന്റെ ഷേപ്പ് ഞാൻ മാറ്റും……””””””

നേരത്തെ കയറി വന്നപ്പോൾ അനന്തൂന് നേരെ ചാടിയതിന്റെ ഡബിൾ സ്ട്രോങ്ങിൽ അവളെന്നോട് പറഞ്ഞു…

പല്ല് കടിച്ചുകൊണ്ട്

“””””””എണീറ്റ് അവിടെവിടേലും പോയി കിടക്ക്…”””””””

എന്ന് കൂടിയവൾ കൂട്ടി ചേർത്തു… എന്നാലും കുറച്ച് നേരം കൂടി അവിടെ ഇരുന്ന് പെണ്ണിന്റെ ചൂട് ഒന്ന് തണുപ്പിക്കാൻ നോക്കി,

മ്ഹും നോ രക്ഷ….. ഒടുക്കം ഞാൻ എഴുന്നേറ്റ് ബെഡ് റൂമിൽ പോയി ശക്കീബ് വരുന്നത് വരെ കുറച്ച് നേരം വെറുതേ കിടക്കാമെന്ന് കരുതി കിടന്നു….

അങ്ങനെ കിടന്നതേ ഓർമ്മയുള്ളു, ഔട്ട് കംപ്ലീറ്റ്ലി…

 

പിന്നെ ഞാൻ ഉണരുന്നത് എന്റെ നെഞ്ചിൽ എന്തോ അനങ്ങുന്നത് പോലെ തോന്നിയപ്പോഴാണ്, നോക്കിയപ്പോൾ നേരത്തെ എന്റെ മുഖത്തിന്റെ ഷേപ്പ് മാറ്റുമെന്ന് പറഞ്ഞ് ഞെട്ടിച്ച ഐറ്റം നല്ല സുഖമായി എന്റെ നെഞ്ചിൽ തലവെച്ച് കിടക്കുകയാണ്…. പുറത്ത് വെളിച്ചം വീണ് തുടങ്ങിയിട്ടില്ലാത്തത് കൊണ്ട് നേരം വെളുത്തിട്ടില്ലെന്ന് മനസ്സിലായി, അതോണ്ട് അവളെ തലയിൽ തലോടി കൊണ്ട് ഞാൻ അങ്ങനെ കിടന്നു…. ആ കിടത്തം വീണ്ടും ഒരു സുഖമുള്ള നിദ്രയ്ക്ക് വഴിയൊരുക്കി….

*****

“””””അതേ….. കൂയ്……. മക്കൾസ്…….”””””””

വാതിലിൽ ശക്തമായ മുട്ടും ഒപ്പം ശക്കീബിന്റെ വിളിയുമാണ് എന്നെ ഉണർത്തിയത്…. അതേ സമയം എന്റെ നെഞ്ചിൽ കിടന്ന് ഞെരങ്ങി കൊണ്ട് നിക്കിയും കണ്ണ് തുറന്നു….

“”””””പടച്ചോനെ രണ്ടും കൂടി തമ്മീ തല്ലി ചത്തോ”””””

ഞങ്ങടെ അനക്കം ഒന്നും കേൾക്കാതെ ശക്കീബ് പുറത്ത് നിന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ പുഞ്ചിരിച്ചുകൊണ്ട് എന്റെ നെഞ്ചിൽ കിടന്ന് കോട്ടുവാ ഇട്ട് ഞെളിയുന്ന നിക്കിയെ ചേർത്ത് പിടിച്ചു…

അപ്പോഴാണ് പെണ്ണ് ഞാൻ എഴുന്നേറ്റ കാര്യം അറിയുന്നത്, ഉടനെ അവളെന്റെ ദേഹത്ത് നിന്നും ചാടി എഴുന്നേറ്റു…

””കെട്ടിറങ്ങിയോ??””””””

അവളെ സംശയത്തോടെ നോക്കി കിടന്ന എന്നോട് നിക്കി ചോദിച്ചപ്പോൾ ഞാൻ “ഇറങ്ങി” എന്ന് തലയാട്ടി അറിയിച്ചു….

തൊട്ടടുത്ത നിമിഷം അവളെന്റെ മേലേക്ക് കയറി ഇരുന്നിട്ട് സൈഡിൽ കിടന്ന തലയണയെടുത്ത് എന്റെ മുഖത്ത് വെച്ച് അമർത്തി, പ്രതീക്ഷിക്കാതെയുള്ള നീക്കമായത് കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല… ശ്വാസം മുട്ടിപോയി…

“””””എന്താടാ??”””””

അല്പനേരം തലയണ വെച്ച് അമർത്തി ശ്വാസം മുട്ടിച്ച ശേഷം അതെടുത്ത് മാറ്റിയിട്ട് ശ്വാസം വലിച്ചെടുക്കുന്ന എന്നെ നോക്കി നിക്കി ഗൗരവത്തിൽ ചോദിച്ചു…

“”””””വെക്കേഷനൊക്കെ അടിച്ച് പൊളിച്ചോ??””””””

ആ ചോദ്യത്തിന് ഞാൻ എന്തേലും മറുപടി പറയും മുന്നെ അവള് വീണ്ടും തലയണ വെച്ച് എന്നെ ശ്വാസം മുട്ടിച്ചു…

 

“”””””പട്ടി ചെറ്റ തെണ്ടി നാറീ……”””””””

തലയണ മാറ്റിയിട്ട് പെണ്ണ് പല്ല് കടിച്ചുകൊണ്ട് ചീറി….

ഞാൻ പിന്നെ അവള് ദേഷ്യം മാറുന്നത് വരെ എന്തേലും കാട്ടട്ടെ എന്ന് കരുതി അടങ്ങി കിടന്നു…

 

“”””””അതേ, എന്താണ് രണ്ടുംകൂടെ അകത്ത് വാതിലടച്ച് പരിപാടി??….. കോളേജിലേക്ക് വരുന്നില്ലേ??””””””

ശക്കീബ് പുറത്ത് നിന്ന് ചോദിച്ചു

 

“”””””ഞങ്ങള് സെക്സ് ചെയ്യാ, എന്തേ നീയും കൂടുന്നോ??””””””

എന്റെ ദേഹത്ത് ഞെളിഞ്ഞിരുന്നുകൊണ്ട് നിക്കി വാതിലിന് നേരെ നോക്കി ഉറക്കെ ചോദിച്ചു…

“””””അയ്യേ… ത്രീസം എനിക്കിഷ്ട്ടല്ല, യൂ ഗയ്സ് ക്യാരിയോൺ….. എൻജോയ് എൻജോയ്”””””

ശക്കീബ് പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചതും എന്നെ നുള്ളാൻ വേണ്ടി മാത്രമായി നീട്ടി വളർത്തുന്ന നഖം വെച്ച് പെണ്ണെന്റെ നെഞ്ചിൽ മാന്തി പറിച്ചു…

“”””””ഹാഹ്ഹ്……””””””

വേദന സഹിക്കാതെ ഞാൻ അലറിയപ്പോൾ ഒട്ടും ദയ കാണിക്കാതെ അവളെന്റെ വാ പൊത്തി പിടിച്ചുകൊണ്ട് നെഞ്ചിൽ നുള്ളി പറിച്ചു…

ശരിക്കും ഞങ്ങളെ അടുത്തറിയാത്ത ആരേലും ഇപ്പൊ ഈ മുറിയിലേക്ക് കയറി വന്നാൽ നിക്കി അവനോട് പറഞ്ഞത് സത്യമാണെന്ന് തന്നെ വിശ്വസിക്കും, അതാണ് അവസ്ഥ!….

ഒരു ഗ്രേ കളർ സ്ലീവ്ലെസ്സ് സ്ലിപ്പും നീല കുട്ടിനിക്കറും ഇട്ടാണ് നിക്കി എന്റെ ദേഹത്ത് ഇരിക്കുന്നത്….

പക്ഷെ ഇവിടെ നടക്കുന്നത് അഗാധമായ പ്രണയത്തിൽ നിന്നും ഉടലെടുത്ത ഇണചേരലല്ല, മറിച്ച് അഗാധമായ സ്നേഹം മൂലം ഉടലെടുത്ത വിഷമവും ദേഷ്യവും എല്ലാം തീർക്കലാണ് എന്നൊക്കെ പറഞ്ഞാൽ കാണുന്നവര്

വിശ്വസിക്കാൻ സാധ്യതയില്ല….

കുറച്ച് നേരം എന്റെ നെഞ്ചിൽ വെച്ച് നഖത്തിന്റെ മൂർച്ച കൂട്ടിയ ശേഷമാണ് പെണ്ണ് ഒന്ന് അടങ്ങിയത്… എന്നിട്ടും കലിപ്പ് തീരാതെ എന്നെ കലിപ്പിച്ച് നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ ചിരി വന്നെങ്കിലും അത് പുറത്ത് വന്നാൽ വീണ്ടും ദേഹം നോവും എന്നറിയുന്നത് കൊണ്ട് കഷ്ടപ്പെട്ട് നിയന്ത്രിച്ചു….

“”””””അവിടെ എല്ലാർക്കും സുഖല്ലേ??”””””

എന്നെ തുറിച്ചു നോക്കിയിരിക്കുന്നവളോട് അത്രേം ചോദിച്ചതെ എനിക്ക് ഓർമ്മയുള്ളു, പെണ്ണ് കുനിഞ്ഞ് എന്റെ ദേഹത്തേക്ക് മുഖം അടുപ്പിച്ചു……

എന്താ സംഭവം എന്ന് മനസ്സിലാക്കും മുന്നേ അവളുടെ യക്ഷി പല്ലുകൾ എന്റെ തോളിൽ അമർന്നിരുന്നു…

 

“”””””ഡീ പെണ്ണേ…… ആആആഹ്ഹ്ഹ്ഹ്……..ഹോ…..വിട് വിട് വിട്…….ഹാ………””””””””

വേദന സഹിക്കാൻ പറ്റാതെ ഞാൻ അവളെ തള്ളി മാറ്റാൻ ശ്രമിച്ചുകൊണ്ട് കുതറിയെങ്കിലും പെണ്ണ് ഉടുമ്പ് പിടിച്ചത് പോലെ വിടാതെ കടിച്ചു…

 

“”””””നിക്കീ…. പയ്യേ ചെയ്യ്, ചെക്കൻ ചത്ത് പോവും”””””””

എന്റെ ശബ്ദം കേട്ട് ശക്കീബ് വന്ന് വാതിലിൽ തട്ടികൊണ്ട് പറഞ്ഞപ്പോഴാണ് നിക്കി കടി നിർത്തിയത്…

“”””””നീ പോയി നിന്റെ പണി നോക്കെടാ….”””””””

ശക്കീബിനോട് ഉറക്കെ പറഞ്ഞിട്ട് പെണ്ണ് എന്നെ നോക്കി കിതയ്ച്ചു….

“”””””ഓ…. കുറേ ദിവസം കാണാതെ കണ്ടേന്റെ ആക്രാന്താണ് ലേ…..ഹി ഹി….”””””””

എന്നും പറഞ്ഞ് അവൻ ചിരിക്കുന്നത് കേട്ടു…. മൈരൻ! അവന് വ്യക്തമായി അറിയാം എന്താണ് അകത്ത് നടക്കുന്നതെന്ന്, എന്നാ ഈ പാവം പിടിച്ചവനെ ഒന്ന് സഹായിക്കാൻ ശ്രമിച്ചൂടെ നാറിക്ക്……

 

“”””””അവന് എല്ലാരേം സുഖവിവരം അറിയാഞ്ഞിട്ടാ…. തെണ്ടി””””””

എന്നെ തുറിച്ച് നോക്കികൊണ്ട് നിക്കി പറഞ്ഞു…

 

“”””””ആരേം കാണാൻ ആഗ്രഹല്യാഞ്ഞിട്ടല്ലല്ലോ നിക്സേ… ഞാൻ നാട്ടിലേക്ക് വന്നാ ശരിയാവൂല, ആൾകാരൊക്കെ ഓരോന്നും പറയുന്നത് കേൾക്കുമ്പോ എനിക്ക് ചൊറിഞ്ഞ് വരും”””””””

ഞാൻ അവളെ നോക്കി ദയനീയമായി പറഞ്ഞു…

 

“”””””അതിന് നിന്നെ കൊണ്ടോയി നാട്ടുകാരെ മുന്നില് നിർത്തി ടിക്കറ്റ് കൊടുത്ത്  പ്രദർശിപ്പിക്കാനല്ല ഞാൻ വിളിച്ചേ….. അച്ഛമ്മയ്ക്ക് നിന്നെ കാണണം ന്ന് പറഞ്ഞോണ്ടാ”””””

അവളും അല്പം മയത്തിൽ പറഞ്ഞു…. പക്ഷെ അതിനിടയ്ക്കും പെണ്ണ് എന്റെ നെഞ്ചിലെ രോമം പിടിച്ച് വലിക്കുന്നുണ്ട്…. ഹൂ…ഹ്

 

“”””””ഡാ…. അച്ഛമ്മയ്ക്ക് നിന്നെ കാണാൻ ആഗ്രഹണ്ടാവൂല്ലേ…..

നീയൊന്ന് അച്ഛമ്മേടെ അവസ്ഥ ആലോചിച്ച് നോക്ക്, ആ പാവം ഈ വയസാങ്കാലത്ത് എന്ത് മാത്രം അനുഭവിച്ചു……… ഹ്മ്??

ഇപ്പൊ തീരെ വയ്യാ പാവത്തിന്….. ഞാൻ പോയപ്പോ കൂടി നിന്നെയാ ചോദിച്ചേ… നിന്റെ കാര്യം പറഞ്ഞ് കുറേ കരയേം ചെയ്തു…….

ഇപ്പൊ നീ പോയി കാണാതെ നിന്നാ, പിന്നീട് നിനക്ക് കാണണം ന്ന് തോന്നുമ്പോ അതിന് പറ്റീലാന്ന് വരും…. അത്ണ്ടാവാൻ പാടില്ല, നിന്നെ പറ്റിയോർത്ത് അച്ഛമ്മ വിഷമിക്കരുതെന്നെ എനിക്കുള്ളു…. അതിനാ നിന്നെ ഞാൻ നാട്ടിലേക്ക് വരാൻ നിർബന്ധിച്ചേ”””””””

നിക്കി എന്റെ നെഞ്ചിലെ രോമത്തിൽ നിന്നും കയ്യെടുത്തിട്ട് കവിളിൽ തലോടി കൊണ്ട് പറഞ്ഞു….

ശരിയാണവള് പറയുന്നത്…. അച്ഛമ്മ ഒരു പാവാ…. അച്ഛമ്മയെ പോയി കാണാൻ എനിക്കും ആഗ്രഹമുണ്ട്, പക്ഷെ നാട്ടിലേക്ക് പോവാൻ എന്നെകൊണ്ട് സാധിക്കുന്നില്ല…. പേടിയാണ് എനിക്കാ നാട്…..

ചെറുപ്പം തൊട്ട് കഥകൾ പറഞ്ഞ് തന്നും, എന്റെ എല്ലാ കുറുമ്പുകൾക്കും കൂട്ട് നിന്നും എന്നെ സ്നേഹം കൊണ്ട് മൂടിയിരുന്ന എന്റെ അച്ഛമ്മയെ പറ്റി ഓർക്കാൻ എനിക്ക് ഒരുപാട് നല്ല ഓർമ്മകളുണ്ട്, പക്ഷെ ഇപ്പൊ അച്ഛമ്മ എന്ന് പറയുമ്പോൾ അന്ന് അച്ഛന്റെ മൃതദേഹം കെട്ടിപ്പിടിച്ച് പൊട്ടികരയുന്ന ആ രംഗമാണ് മനസ്സിലേക്ക് കടന്നു വരുന്നത്… അതുപോലെ തന്നെയാണ് ആ നാട്ടിലെ ഓരോ ഓർമ്മകളും ഇപ്പൊ എനിക്ക്, എല്ലാം ഓർക്കാൻ ആഗ്രഹിക്കാത്തവയായി മാറി…

 

“”””””കൂടുതൽ ആലോചിക്കണ്ട…. അടുത്ത പ്രാവശ്യം നാട്ടിൽ പോവുമ്പോ നീയും എന്റെ കൂടെ വരണം…. അപ്പഴും നീ ഇതുപോലെ മുങ്ങിയാ പിന്നെ ഞാൻ ഒരിക്കലും നിന്നോട് മിണ്ടൂല്ല, കേട്ടോ??”””””””

നിക്കി അങ്ങനെ പറഞ്ഞപ്പോൾ അറിയാതെ ഞാൻ തലയാട്ടി സമ്മതിച്ചു…

നാട്ടിലേക്ക് പോവാൻ പറഞ്ഞ് അവളിതുവരെ എന്നെ നിർബന്ധിച്ചിട്ടില്ല, കാരണം മറ്റാരേക്കാളും എന്റെ മാനസിക്കാവസ്ഥ അവൾക്കറിയാം… പക്ഷെ ഈ തവണ ആദ്യമായാണ് നാട്ടിലേക്ക് വെക്കേഷന് പോവുമ്പോ കൂടെ ചെല്ലാൻ പറഞ്ഞ് അവളെന്നെ നിർബന്ധിച്ചത്, അപ്പൊ പെട്ടെന്ന് തോന്നിയത് ബാഗും പാക്ക് ചെയ്ത് കുറച്ചൂസം എങ്ങോട്ടേലും പോവാനാണ്… അങ്ങനെയാണ് ഞാൻ ഒരു മാസം നീണ്ട വാരനാസി യാത്രയ്ക്ക് ഇറങ്ങിയത്….

“””””ചക്കരമുത്തേ…..”””””

എന്നും വിളിച്ചോണ്ട് പെണ്ണ് എന്റെ കവിളിൽ ഒരുമ്മ തന്നു…. എന്നിട്ട് എന്നെ നോക്കി ആ നുണക്കുഴി കാട്ടിയുള്ള ചിരിയും, ഹൂഹ്…. കുറേ ദിവസം കഴിഞ്ഞ് ആ ചിരി കണ്ടപ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസം…

 

“””””എങ്ങനുണ്ടായിരുന്നു യാത്ര??”””””

“”””””നീ കൂടെ ഇല്ലാന്നുള്ള ഒരു വിഷമേ ണ്ടായിള്ളു….””””””

ഞാൻ അവളെ എന്റെ ദേഹത്തേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു….

 ആത്മസഖി PART 2

Leave a Reply

Your email address will not be published.