അവൾക്കായി

അവൾക്കായി
Valkkayi | Author : Warriro Of Evil


ആദ്യമായി തുടങ്ങുന്ന കഥയാ. എത്രത്തോളം നിങ്ങളെ പ്രീതിപ്പെടുത്തും എന്നറിയില്ല. Horror ഉം പ്രണയവും കുറച്ച് കമ്പിയുമൊക്കെയാണ് ഞാനുദ്ദേശിക്കുന്നത്. ആദ്യ ഒന്ന് രണ്ട് പാർട്ടുകളിൽ ചിലപ്പോ നിങ്ങൾക്ക് നിരാശ വരാം. കാരണം ഇതൊരു തുടക്കം മാത്രമാണ്., കമ്പി കുറവായിരിക്കും. ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു……..!!
✨️ ……………………… ✨️

“”””””””””””സാർ, എത്രയും വേഗമെന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തണം. ആറ് ലക്ഷം രൂപ വേണോന്നാ ഡോക്ടർമാര് പറേണെ. സാറ് തന്ന വാക്കിന്റെ പുറത്താ ഇത്രേം നാള് ഞാൻ ജീവിച്ചത് പോലും. എനിക്കാകെ കൂടെയുള്ളത് എന്റമ്മയാ. സഹായിക്കണം, ഞാൻ കാല് പിടിക്കാം…..!!””””””””””

കണ്ണുനീരടക്കാനായില്ല. നെഞ്ച് തകർന്നാ കാലുകളിൽ വീഴുമ്പോ അതിന് കൂടി ദയ കാണിക്കാതെ പിൻവലിക്കുകയായിരുന്നു സാറപ്പോ…….!!

“”””””””””ചെ ചെ ചെ, എന്താ ദേവാ നീയീ കാണിക്കണേ……?? അന്ന് മദ്യലഹരിയിൽ ഞാനെന്തോ പറഞ്ഞു. അത് വിശ്വസിച്ചത് നിന്റെ തെറ്റ്. ഇപ്പൊ തന്നെ കൊറേ കൈപ്പറ്റിയില്ലേ എന്റെ കൈയിന്ന്, അത് വല്ലതും ഓർമ്മയുണ്ടോ നിനക്ക്…..??”””””””””

“”””””””””””ഞാനൊന്നും മറന്നിട്ടില്ല സാർ. എല്ലാം വീട്ടിക്കോളാം. കരുണ കാണിക്കണം, കൈ വിടരുത്…….!!”””””””””

“”””””””””””ഇപ്പോയെന്താ ചെയ്യാ…..?? ഒന്നോ രണ്ടോ ആയിരുന്നെങ്കിൽ നോക്കാമായിരുന്നു, ഇതിപ്പോ ആറ് ലക്ഷോന്നൊക്കെ പറഞ്ഞ ചില്ലറ കാര്യമാണോ…….??”””””””””””

“””””””””””സാറ് വിചാരിച്ചാൽ എന്തേലും ചെയ്യാൻ പറ്റില്ലേ……?? ഓപ്പറേഷൻ കഴിഞ്ഞ് എന്റമ്മ പഴേ രീതിയിലെത്തിയാ അപ്പൊ ഞാനീ കടമെല്ലാം തീർത്തോളാം…..!!”””””””””

അവസാന പ്രതിക്ഷ എന്നോണം ഞാൻ ചോദിച്ചു.

“””””””””പഴയ ദേവനായി എന്നോടൊപ്പം കൂടാൻ പറ്റോ നിനക്ക്……??”””””””””

“”””””””””ഇല്ല സാർ. അതിനെനിക്ക് ആവില്ല. വേറെന്ത് ജോലി ചെയ്ത് വേണോ ഞാൻ സാറിന് തരാനുള്ള കാശ് മുഴുവൻ തരും. എന്നാലും ആ പഴയാ വേഷം., വേണ്ട സാർ, എന്നെ കൊണ്ട് പറ്റില്ല നിർബന്ധിക്കരുത്. വേറെ എന്ത് ജോലി വേണോ സാറ് പറഞ്ഞോ ഞാൻ ചെയ്യാം., പക്ഷെ ഇത്……!!”””””””””
”””””””ശെരി., വേണ്ട. നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനത് കേട്ടില്ലെന്ന് നടിച്ചാ ഞാനൊരു മനുഷ്യനെ അല്ലാതായി പോവും. നീ എനിക്കൊരു ഉപകാരം ചെയ്ത് താ., നിന്റെ അമ്മയുടെ ഓപ്പറേഷൻ ഞാൻ നടത്തി തരാം നീ എനിക്ക് തിരിച്ച് പൈസയൊന്നും തരേം വേണ്ട…….!!””””””””””

“””””””””””എന്താ സാർ….?? എന്താ ഞാൻ ചെയ്യണ്ടേ…….??””””””””””

“”””””””””ഒരു പത്ത് പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ പാലക്കാട്‌ ആയിരുന്ന സമയത്ത് അവിടൊരു വീട് വച്ചിരുന്നു. അധിക കാലമൊന്നും അവിടെ താമസിച്ചില്ല, ചില പേഴ്സണൽ പ്രോബ്ലം കാരണം ഇങ്ങോട്ടേക്ക് തിരിച്ച് വന്നൂ. ഇപ്പൊ എനിക്കാ വീട് വിറ്റാൽ കൊള്ളാമെന്നുണ്ട്, എന്നാ വാങ്ങാനാരും ഒത്തുവരുന്നില്ല. രണ്ട് കാരണങ്ങൾ ഉണ്ട്., ഒന്ന് ആൾതാമസം തീരെ ഇല്ലാത്ത ഏരിയ അടുത്ത് ഒന്നോ രണ്ടോ വീടുണ്ടാവും. പിന്നെ രണ്ടാമത്തേത് ആരെക്കയോ കൂടി അതൊരു പ്രേതബാധയുള്ള വീടാക്കി മാറ്റി. വാങ്ങാൻ വരുന്നവര് ആരൊക്കെയോ ചേർന്ന് കെട്ടി ചമച്ച കഥകള് കേട്ട് പേടിച്ച് ഓടുന്നു. അല്ലേ തന്നെ ഈ കാലത്ത് ഇതൊക്കെ ആരേലും വിശ്വസിക്കോ……??”””””””””””

“””””””””””ഞാനെന്താ സാർ ചെയ്യേണ്ടേ……??”””””””””””

“”””””””പറയാം, രണ്ട് ദിവസം രണ്ടേ രണ്ട് ദിവസം നീ ആ വീട്ടിൽ പോയി തങ്ങണം. മൂന്നാം നാൾ തിരിച്ച് വരുമ്പോ നിന്റഗ്രഹം പോലെ നിന്റമ്മയുടെ ഓപ്പറേഷൻ കഴിഞ്ഞ് സുഖമായി ഇരിക്കുന്നത് നിനക്ക് കാണാം…..!! എന്ത് പറയുന്നു…..?? തീരുമാനം നിന്റേതാണ്. ഞാനൊരിക്കലും നിര്ബന്ധിക്കില്ല……!!””””””””””

“”””””””സാർ, ഞാനവിടെ പോയി നിന്നത് കൊണ്ട് എന്ത് പ്രയോജനം…..??”””””””””

“””””””””നീയവിടെ നിക്കുന്ന ഓരോ നിമിഷവും അവിടെ നാട്ടുകാര് പറഞ്ഞുണ്ടാക്കും പോലെ ഒന്നും തന്നെയില്ലാന്ന് മറ്റുള്ളവർക്ക് മനസ്സിലാവും. പിന്നെ ഞാൻ വിചാരിച്ചത് പോലെ ആ വീടും സ്ഥലവും വിൽക്കാം….!!”””””””””

“””””””””സാർ എനിക്കൊന്ന്……,”””””””””””

“””””””””””ആലോചിക്കണമായിരിക്കും, അല്ലെ…..?? ദേവാ സ്നേഹത്തിന്റെ പുറത്ത് പറയ്യാ, നീ ആലോചിക്കുന്തോറും നിന്റെ അമ്മയുടെ ജീവൻ പൊയ്ക്കൊണ്ടേയിരിക്കും. നിനക്ക് താല്പര്യം ഉണ്ടെങ്കിൽ വീട്ടിൽ പോയിട്ടെന്താന്ന് വച്ചാ എടുത്തിട്ട് വാ. പിന്നെ കുറച്ച് മാറി തന്നെ ഹോട്ടലൊക്കെ ഉണ്ട്, അത് കൊണ്ട് ഫുഡിന്റെ കാര്യമൊന്നും പ്രശ്നമല്ല. അത്യാവശ്യ ചിലവിനുള്ള പൈസയും ഞാൻ തന്നെ തരാം. എന്ത് പറയുന്നു…..??”””””””””
””””””സാറേ ഇനി ശെരിക്കുമവിടെ അങ്ങനെ വല്ലതുമുണ്ടോ…..??”””””””””

“”””””””””എന്റെ ദേവാ, നിനക്കിത്തിരി ബോധമുണ്ടന്ന് വിചാരിച്ചു. അല്ലേ ഇപ്പഴത്തെ കാലത്ത്, നിങ്ങളെ പോലെ ന്യൂ ജനറേഷൻ പിള്ളേര് ഇതൊക്കെ വിശ്വസിക്കോ…..??””””””””

“”””””””””അതൊക്കെ ശെരിയായിരിക്കും സാറെ., എന്നാലുമുള്ളിന്റെയുള്ളിൽ ഒരു പേടി……!!”””””””””

“””””””””””ദേവാ പറഞ്ഞിട്ട് മനസ്സിലാവുന്നില്ലേ ടാ നിനക്ക്…..?? അവിടങ്ങനൊന്നുമില്ല. നിനക്ക് കാശിന് അത്യാവശ്യം വന്നത് കൊണ്ട് പറഞ്ഞൂന്നേ ഉള്ളു ഞാൻ. നിനക്ക് താല്പര്യം ഇല്ലേ വേണ്ട., ഞാൻ വേറെയാരേലും കിട്ടോന്ന് നോക്കാം. വല്ലോമാർക്കും എന്റെ പൈസ കൊടുക്കുന്നതിനേക്കാൾ നല്ലതല്ലേ നിനക്ക് തരുന്നത്….!! അതിപ്പോ വേണ്ടെങ്കി വേണ്ട.””””””””””

“”””””””””സാർ…..”””””””””

അകത്തേക്ക് കേറനൊരുങ്ങിയ സാറിനെ ഞാൻ വിളിച്ചു. മനസ്സിനുള്ളിൽ ഉറച്ച തീരുമാനവുമായി.

“”””””””””ഞാൻ പൊക്കോളാം സാറേ, ഇപ്പൊ തന്നെ പൊക്കോളാം. സാറ് പറഞ്ഞത് പോലെ മൂന്നാം ദിവസം എന്റെ അമ്മയുടെ ഓപ്പറേഷൻ നടത്തുമല്ലോ അല്ലേ……??””””””””

“”””””””””ശേഖരന് ഒറ്റ വാക്കേയുള്ളൂ. ഇന്ന് വെള്ളി., ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച നിന്റമ്മയുടെ ഓപ്പറേഷൻ നടന്നിരിക്കും…….!!”””””””””

“”””””””””സാറേ എനിക്കെന്തേലും പറ്റിയാലും ഓപ്പറേഷൻ നടന്നിരിക്കണം…..!!”””””””””

“””””””””അതിന് നിനക്കെന്ത് പറ്റാനാ ദേവാ…..??””””””””

വെറുതെ പുഞ്ചിരിച്ചു. വീണ്ടും മനസ്സിലെ പേടി തുറന്ന് കാട്ടിയാൽ അദ്ദേഹം വേറെയാർക്കേലുമാ ആ പണി കൊടുക്കും.

“””””””””നല്ലത്. പിന്നെ ചെല്ല് അമ്മയെയൊക്കെ കണ്ട് എടുക്കാനുള്ളതൊക്കെ എടുത്ത് നേരെ ഇങ്ങോട്ട് തന്നെ വാ, ബാക്കി അഡ്രസ്സൊക്കെ ഞാനപ്പോ തരാം. ഉച്ചക്ക് രണ്ട് മണിക്കോ മറ്റോ ഇവിടുന്ന് ബസ്സുണ്ട്. ചെല്ല്, പോയിട്ട് വാ……!!””””””””

അവിടുന്ന് പടിയിറങ്ങുമ്പോ എന്തക്കയോ പ്രതിക്ഷ മനസ്സിൽ നിറഞ്ഞു.

വീട്ടിൽ ചെന്ന് രണ്ട് ദിവസത്തേക്ക് വേണ്ട അത്യാവശ്യ ഡ്രെസ്സുകളും മറ്റുമെടുത്തു.

“”””””””””അമ്മേ….. രണ്ട് ദിവസത്തേക്ക് ഞാനിവിടെ ഉണ്ടാവില്ല. ഒരു ജോലി കിട്ടി. ഞാൻ പോയിട്ട് വരുമ്പോഴത്തേക്കും അമ്മയുടെ അസുഖമൊക്കെ മാറി പഴയത് പോലെ സംസാരിക്കാനും എണീച്ച് നടക്കാനുമൊക്കെ പറ്റും. ശേഖരൻ സാറ് ഉറപ്പ് തന്നിട്ടുണ്ട്., വരുന്ന തിങ്കളാഴ്ച തന്നെ ഓപ്പറേഷൻ നടത്തൂന്ന്……!! നമ്മടെ പ്രാർത്ഥന ദൈവം കേട്ടമ്മേ. രണ്ട് ദിവസത്തേക്ക് മായേച്ചി ഇവിടെ വന്ന് നിന്നോളും, അമ്മ പേടിക്കണ്ടാട്ടോ. ഞാൻ പോയിട്ട് വരവേ……!!””””””””””
മായേച്ചി, അമ്മയുടെ മൂത്ത സഹോദരിയുടെ മകൾ. എന്താവശ്യം വന്നാലും കൂടെ നിക്കുന്ന കുടുംബത്തിലെ ഏക ആൾ. വല്യമ്മക്ക് പോലുമില്ലാതെ സ്നേഹമാണ് മായേച്ചിക്ക് ഞങ്ങളോട്. ഞങ്ങൾ അയൽപ്പക്കവുമാണ്. ഭർത്താവായി വരുത്തിവച്ച ഒരുപാട് കടമുണ്ട് മായേച്ചിക്ക്. അതിനാൽ തന്നെ എന്റെ കഷ്ടപ്പാടുകളും കൂടെ അറിയിക്കണ്ടാന്ന് വിചാരിച്ചു. എന്നാലും ചിലത് കണ്ടറിഞ്ഞ് ചേച്ചി ചെയ്ത് തരുമായിരുന്നു.

ചെറുതായി അമ്മ തലയനക്കി, അതമ്മയുടെ സമ്മതമായിരുന്നു.

“””””””””””മായേച്ചി ഞാനിറങ്ങുവാ, അമ്മേ നോക്കിക്കോണേ…….”””””””””

“”””””””””എന്തിനാ ദേവാ നീ പ്രത്യകിച്ചെടുത്ത് പറേണെ…..?? കുഞ്ഞമ്മയെ ഞാൻ നോക്കൂലേ……??”””””””””

“”””””””””അറിയാം ചേച്ചി, എന്നാലും പറഞ്ഞൂന്നേയുള്ളൂ.”””””””””””

“””””””””””നീ ധൈര്യായിട്ട് ചെല്ല്, കുഞ്ഞമ്മക്ക് ഒരു കുറവും വരാതെ നോക്കിക്കോളാം ഞാൻ……!! പിന്ന ഓപ്പറേഷന്റെ കാര്യം എന്തായി ടാ……??”””””””””

“””””””””ശേഖരൻ സാറ് ഒരു വാക്ക് തന്നിട്ടുണ്ട് തിങ്കളാഴ്ച തന്നെ അമ്മയുടെ ഓപ്പറേഷൻ നടത്തുമെന്ന്……!!””””””””””

“”””””””””അയാളങ്ങനെ ചുമ്മാ വാഗ്ദാനം തരില്ലല്ലോ ദേവാ, പിന്നും ആരെയാ കൊല്ലാൻ പോണേ നീ…..??”””””””””

“”””””””””ചേച്ചി, ചെയ്തതിനൊക്കെ ദൈവം തന്ന ശിക്ഷയാ അകത്ത് കെടക്കണ എന്റമ്മ. എല്ലാം നിർത്തിയതാ, ആ ദേവൻ അന്നേ മരിച്ചതല്ലേ…..??”””””””””

“”””””””””അതല്ലാതെ എന്ത് ജോലിയാ നീ അയാൾക്ക് വേണ്ടി ചെയ്യാൻ പോണേ….??””””””””””

“””””””””ഒക്കെ പറയാം ഞാൻ വന്നിട്ട്…..!! ഒന്ന് മാത്രം മായേച്ചി, ആരെയും വെട്ടാനും കൊല്ലാനുമല്ല എന്റെ പെറ്റമ്മയാണേ സത്യം…….!!”””””””””

ചേച്ചി പറഞ്ഞതും ശെരിയാ, ഒരുകാലത്ത് സാറിന് വേണ്ടി കൊല്ലാനും ചാവാനും മടിയില്ലാത്തവൻ ആയിരുന്നു ഞാൻ. സാറിന്റെ വലം കൈ. മോളെ കമന്റ് അടിച്ച കോളേജ് പയ്യനേ വീട്ടിൽ കേറി പണിതതായിരുന്നു എന്റെ പേരിലുള്ള ആദ്യ കേസ്. പിന്നെപ്പോഴോ സാറും ഞാനുമായി തെറ്റി. അതിൽ പിന്നെ പഴേ പോലുള്ള ബന്ധം ഞങ്ങൾക്കിടയിൽ ഇല്ലായിരുന്നു. എന്നിരുന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകളിൽ സാറെന്നും കൂടെ തന്നുണ്ടായിരുന്നു.

“”””””””””ഞാൻ വിശ്വസിക്കുവാ ദേവാ, നീ പോയിട്ട് വാ…….!!””””””
ഞാനാ നശിച്ച കഴിഞ്ഞ ജന്മം മറക്കാനാഗ്രഹിക്കുവാ……!!

✨️ ……………………………. ✨️

“”””””””””അഹ്, ദേവാ നീ എവിടെ എത്തി…..??”””””””””

“”””””””””ഞാൻ സാറിന്റെ വീട്ടിലോട്ട് വന്നോണ്ടിരിക്കുവാ.”””””””””

“”””””””””എടാ നീ എന്റെ വീട്ടിലോട്ടല്ല, ബസ്സ്‌ സ്റ്റോപ്പിലോട്ട് വാ……!!””””””””””

“””””””””ശെരി സാർ…..!! പിന്നെ എന്റെലധികം പൈസയൊന്നുമില്ല…..”””””””””””

“”””””””””അതൊന്നും ഒരു വിഷയമേ അല്ല. പൈസയൊക്കെ എന്റേലുണ്ട്., ഞാൻ തന്നോളം……!!”””””””””

ആശ്വാസ വാക്കുകൾ പറഞ്ഞ് സാറ് മറുതലക്കൽ ഫോൺ കട്ട് ചെയ്തപ്പോ ഞാൻ തിടുക്കത്തിൽ ബസ്സ്‌ സ്റ്റോപ്പ് ലക്ഷ്യമായി നടന്നു.

“””””””””ദേവാ വന്നിട്ട് കൊറേ നേരമായോ….??””””””””

“”””””””ഏയ്‌, ഒരഞ്ചു മിനിറ്റവും……!!””””””””

“””””””””Mm, ദാ ഇത് വച്ചോ. ബസ്സിപ്പോ വരും. ഒന്ന് രണ്ട് മണിക്കൂറത്തെ യാത്രേയുള്ളൂ. ഇരുട്ട് വീഴും മുന്നേ അങ്ങ് എത്തും……!!”””””””

“”””””””””സാർ……,”””””””””

“”””””””ഞാൻ പറഞ്ഞതല്ലേ ദേവാ അമ്മക്കൊന്നും വരില്ല…….!! എന്റെ വക്കാത്……..!!””””””””

“”””””””””എനിക്ക് വിശ്വാസം ഉണ്ട് സാർ…..!!””””””””

“”””””””””ബസ്സിപ്പോ വരും. എനിക്ക് ഗോഡൗൺ വരെയൊന്ന് പോണം. അഡ്രസ്സ് ഞാൻ നിനക്ക് വാട്സാപ്പ് ചെയ്തിട്ടുണ്ട്.””””””””””

“””””””””””Mm ശെരി സാർ……”””””””””

സാർ പോയി രണ്ട് മിനിറ്റിനുള്ളിൽ തന്നെ ബസ്സും വന്നു.

നല്ല ഷീണമുണ്ടായിരുന്നെനിക്ക്. അതിനാൽ തന്നെ സീറ്റ് കിട്ടിയതും മയങ്ങി പോയി…..!!

പെട്ടന്നുണ്ടായ ബ്രേക്ക്‌ പിടുത്തമാണ് എന്നേയുണർത്തിയത്. അടുത്ത സ്റ്റോപ്പ്‌ എനിക്കിറങ്ങാനുള്ളതാ. കണ്ടക്റ്ററോട് ചോദിച്ച് മനസ്സിലാക്കി. തോളിൽ നിന്നും ഊർന്ന് വീണ ബാഗിന്റെ വള്ളി നേരെ പിടിച്ചിട്ട് ഞാൻ സീറ്റിൽ നിന്നുമെഴുന്നേറ്റു.

ബസ്സിറങ്ങി നടക്കാൻ തുടങ്ങിട്ടിപ്പോ ഒരു മണിക്കൂറോളമായി. ഒരു ഓട്ടോ പോയിട്ട് ലിഫ്റ്റ് ചോദിക്കാനായി ഒരു ബൈക്ക് പോലും എന്റെ കണ്ണിൽ പെട്ടില്ല. വീണ്ടും നടന്നു. വാട്സാപ്പിൽ ഇട്ട് തന്ന ലൊക്കേഷൻ നോക്കി നോക്കി…….,!!

ഇതിനിടയിൽ ഒന്ന് രണ്ട് പ്രാവശ്യം സാറിനെ വിളിച്ചിരുന്നു. നേരം ഇരുട്ടി തുടങ്ങി. ചെറിയ ചെറിയ കടകൾ ഓരങ്ങളിൽ കണ്ടു. അതിൽ ചിലത് അടക്കാനായി നിൽക്കുന്നു. പിന്നുള്ളത് പെട്ടിക്കടകൾ.
”””ചേട്ടാ ഒരു സിഗരറ്റ്…..””””””””

“”””””””””ഏതാ വേണ്ടേ…….??”””””””””

“”””””””””മിനി ഗോൾഡ്……!!””””””””

അടുത്ത് കണ്ട ഒരു പെട്ടിക്കടയിൽ കേറി ഒരു സിഗരറ്റ് കത്തിച്ചു. മഴക്കുള്ള കോളുള്ളത് കൊണ്ടാണോ അതോ അതാ നാട്ടിന്റെ പ്രത്യേകത ആണോ എന്നറിയില്ല മൂടൽ മഞ്ഞും നല്ല കുളിരും ഉണ്ടായിരുന്നു.

“””””””””ഇവിടെ പുതിയതാല്ലേ……??””””””””

സ്ഥിരം പല്ലവി കേട്ട് ഞാൻ ചിരിച്ചു.

“”””””””അഹ്…….””””””””

“””””””””അതാ മോനൊന്നും അറിയാത്തേ, സന്ധ്യയായി കഴിഞ്ഞാ ഈ റോഡിൽ വണ്ടികളൊന്നും തന്നെ കാണില്ല. വണ്ടി പോയിട്ടൊരു മനുഷ്യനെ കണ്ട ഭാഗ്യം എന്ന് പറയാം……!!””””””””””

പുള്ളിക്കാരന്റെ വർത്തമാനം കേട്ട് അത്ഭുതത്തോടെ ഞാൻ ആ സ്ഥലത്തിന് ചുറ്റും കണ്ണോടിച്ചു. സത്യം തന്നായിരുന്നു ആ പറഞ്ഞതെല്ലാം. ഒരീച്ച പോലുമില്ല. നിശബ്ദമായി ഇരുന്ന കേൾക്കുന്നത് വെറും ഭയപ്പെടുത്തുന്ന കാറ്റിന്റെയും ശ്വാസമെടുക്കുന്നതിന്റെയും ശബ്‌ദം മാത്രം……..!!

“””””””””””””ചേട്ടാ ഇവിടെയീ യക്ഷിക്കാവ് എവിടെയാ……??””””””””””

ഭയം., എന്നിൽ നിന്നുമത് കേട്ടപ്പോളുണ്ടയാ അയാളുടെ കണ്ണുകളിലെ ഭയം. ആ തണുപ്പിലും അയാൾ വിയർക്കുന്നുണ്ട്.

“”””””””””ന്താ ചൊ, ചോദിച്ചേ…….??”””””””””

“”””””””””ഈ യക്ഷിക്കാവ് എവിടെയാന്ന്…..??”””””””””

ഒട്ടും പ്രതീക്ഷിക്കാതെയുള്ള സംഭവമായിരുന്നു പിന്നീടുണ്ടായത്. എനിക്കാ സമയത്ത് വെറും കൗതുകം മാത്രേ തോന്നിയിരുന്നുള്ളൂ. തുരുമ്പ് പിടിച്ചൊരു കത്തി, അതിൽ ചുണ്ണാമ്പ് തേച്ച്എന്റെ നേരെ നീട്ടുന്നു. ഒപ്പം കഴുത്തിലുള്ള മാലയിൽ മുറുകെ പിടിച്ച് പോ പോ എന്നൊക്കെ പറയുന്നു. വട്ട് കേസാണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി……!!

“””””””””പോ പോ, ദിവാകരനെ കൊണ്ട് പോയ കൂട്ട് എന്നെ കൊണ്ട് പോകാന്ന് വിചാരിക്കണ്ട. എന്റെ കഴുത്തിൽ ഉള്ളതെ മേപ്പാടൻ പൂജിച്ച് തന്ന മാലയാ……!!””””‘”””””

വിറച്ചു കൊണ്ട് അത്രേം അയാൾ പറയുമ്പോ ഒരു കാര്യം വ്യക്തമായി., ഇത് വട്ട് തന്നെ…..!!

“”””””””””ചേട്ടാ സിഗരറ്റിന് എത്രയായി…..??”””””””””

“””””””””പോ പോ….ദൂരേക്ക് പോ…….””‘”””‘”””
എല്ലാം എന്റെ തെറ്റാ., സിഗരറ്റ് വലിക്കാൻ തോന്നിയ ആ നിമിഷത്തെ ഞാൻ മനസ്സാൽ പഴിച്ചു. പേഴ്സിൽ നിന്നുമൊരു പത്തിന്റെ നോട്ട് അയാള്ടെ അടുത്തായി വച്ച ശേഷം ഞാൻ നടന്നു. കൂടെകൂടെ മൊബൈലിലും നോക്കുന്നുണ്ട്. ഇവിടടുത്തൊരു യക്ഷിക്കാവ് ഉണ്ടെന്നും അതിന്റെ അടുത്തായി തന്നാണ് വീടെന്നും സാർ മെസ്സേജ് അയച്ചിരുന്നു. അതാണിപ്പോ തേടി നടക്കണേ. നേരത്തത്തിനേക്കാൾ നല്ല രീതിയിൽ തന്നെ ഇരുട്ട് വ്യാപിച്ചിരുന്നു. അയച്ച് തന്ന ലൊക്കേഷൻ നോക്കി നടക്കാൻ തുടങ്ങിട്ടിപ്പോ മണിക്കൂറുകളായി.,

“”””””””””ചേട്ടാ……..””””””””””

ദൈവം വിളി കേട്ട പോലെ തോന്നി. കുറച്ച് ദൂരം കൂടി നടന്നപ്പോ ഒരാളെ കണ്ടു. നേരത്തെ കണ്ടത് പോലൊരു ഭ്രാന്തൻ ആകല്ലേ എന്ന് പ്രാർത്ഥിച്ച് തന്നെ ഞാനാളോട് സംസാരിക്കാൻ ചെന്നു.

“”””””””””ചേട്ടാ, ഞാനിവിടെ പുതിയതാ എനിക്കീ യക്ഷിക്കാവിലോട്ടുള്ള വഴി ഒന്ന് പറഞ്ഞ് തരോ……??””””””””

എന്റെ ചോദ്യം ഒരു തമാശയായി തോന്നിയത് കൊണ്ടാവും. പുള്ളി ഒരു വിടർന്ന ചിരി മറുപടിയായി തന്നൂ……!!

“”””””””””””എന്നോടൊപ്പം കൂടിക്കോ, ഞാനുമങ്ങോട്ടാ……!!””””””””””

ദൈവമേ…… നന്ദി പറഞ്ഞ് ഞാനയാൾക്കൊപ്പം കൂടി.

“””””””””””എവിടുന്നാ വരണേ……??”””””””””

“”””””””””കുറച്ച് ദൂരേന്നാ…….!!””””””””””

“””””””””””””യക്ഷിക്കാവിന് അടുത്തുള്ളാ വീട്ടിൽ താമസിക്കാൻ വന്നത് നിങ്ങളാണല്ലേ…..??””””””””””

കൃത്യമായി പറഞ്ഞു. ശെരിക്കും എന്റെ കാലുകൾ അവിടെ തന്നെ ആരോ പിടിച്ച് വച്ചത് പോലെ നിന്നുപ്പോയി. വന്ന ഞെട്ടലിൽ അയാളെ നോക്കുമ്പോ നേരത്തെ കണ്ട അതേ ചിരി തന്നെ ആ മുഖത്ത് മായാണ്ട് നിക്കുന്നു. പക്ഷെ പെട്ടന്ന് തന്നെ മനസ്സ് പറഞ്ഞത് സാറിന്റെ ആളായിരിക്കും ഇതെന്നാ. അതിനാൽ തന്നെ എന്റെ ഞെട്ടൽ ഞാൻ മറച്ചു വച്ചു.

“””””””””””””എന്നോട് പറഞ്ഞായിരുന്നു. ഭദ്രമായി കൊണ്ട് ചെന്നാക്കാൻ……!!””””””””””‘

“””””””””””ഓഹ് ശേഖരൻ സാറിന്റെ ആളാണെല്ലേ……..??””””””””””””

എന്റെ ചോദ്യം കേട്ടയാൾ വീണ്ടും ചിരിച്ചു. പക്ഷെ കഴിഞ്ഞ രണ്ട് തവണ ചിരിച്ചത് പോലല്ലായിരുന്നു., ഒരുതരം ഭയപ്പെടുത്തുന്ന രീതിയിലുള്ള അട്ടഹാസം…….!!
””താൻ ചുമ്മാ ഇങ്ങനെ ചിരിച്ച് പേടിപ്പിക്കാതെ സ്ഥലം കാട്ടി താ…..!!””””””””

“””””””””ഓഹ് ധൃതി കൂട്ടാതെ അനിയാ, അങ്ങോട്ടേക്ക് തന്നല്ലേ പോണേ….??””””””””

“””””””””അല്ലാ, ഒരു സംശയം…..””””””””””

മനസ്സിൽ ആ നേരം വന്നാ സംശയം അയാളോട് ചോദിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

“””””””””””mm എന്താ……??”””””””””

“”””””””””””ശെരിക്കുമാ വീട്ടിൽ ഈ പറഞ്ഞ കണക്ക് വല്ലതുമുണ്ടോ……??””””””””””

“””””””””””എന്റെയറിവില് അപകടകാരികളായ ഒരാത്മക്കളും അവിടില്ലാ. എത്ര കൊല്ലങ്ങൾ ആയെന്നറിയോ അവളവിടെ നിന്നേം കാത്ത് കിടക്കുന്നു. ഇന്നവൾക്ക് എല്ലാർഥത്തിലും മോചനമാ……!!””””””””””

“””””””””ആർക്ക്…..?? നിങ്ങളെന്തക്കെയാ ഊവേ ഈ പറയണേ….?? വെറുതെ മനുഷ്യനെ പേടിപ്പിക്കാനായിട്ട്……!!”””””””””

“”””””””””നിന്നെയവൾ ഒന്നും ചെയ്യില്ലെന്റെ ദേവാ, നീ പേടിക്കാതെ……!!”””””””””

“”””””””””നിങ്ങൾക്കെന്റെ പേര് എങ്ങനെയറിയാം……??”””””””””

“”””””””””അവള് പറഞ്ഞതാ……!!”””””””””

“””””””””ഏവള്….?? ഈ അവൾക്ക് പേരില്ലേ….??”””””””

“”””””””””എനിക്കവൾടെ പേരറിയില്ല., എന്നോട് പറഞ്ഞിട്ടുമില്ല. ചിലപ്പോ നിന്നോട് പറഞ്ഞേക്കും……!!”””””””””

ഈശ്വരാ ഇവിടുള്ളവരെല്ലാം ഭ്രാന്താന്മാരാണോ……??

“”””””””എനിക്ക് ഭ്രാന്തോന്നും ഇല്ലന്റെ ദേവാ…….!!”””””””””

ഞാൻ മനസ്സിൽ വിചാരിച്ച കാര്യം അയാൾ എന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞാനൊരു നിമിഷം സ്തംബിച്ച് നിന്നുപ്പോയി.

“”””””””””ദേ സ്ഥലമെത്തി…..!! ഇതാ യക്ഷിക്കാവ്……!! നിങ്ങള് താമസിക്കേണ്ട വീട് അതാ…..”””””””””

“””””””””ഓഹ് വല്യോപകരം……!!””””””””””

“”””””””””പിന്നെ അവിടെപ്പോയി അവളെ കാണുമ്പോ ദിവാകരേട്ടന്റെ അന്വേഷണം പറയാൻ മറക്കല്ലേ…..”””””””””

“”””””””””ഓഹ് പറഞ്ഞേക്കാം……!!”””””””””

ആ വാക്കും പുച്ഛിച്ച് തള്ളി അയാൾ കാട്ടി തന്നാ വീട്ടിലേക്ക് നടക്കുമ്പോ നേരത്തെ നടന്ന ചില കാര്യങ്ങൾ എനിക്കോർമ്മ വന്നൂ……!!

“””””””””പോ പോ, ദിവാകരനെ കൊണ്ട് പോയ കൂട്ട് എന്നെ കൊണ്ട് പോകാന്ന് വിചാരിക്കണ്ട. എന്റെ കഴുത്തിൽ ഉള്ളതെ മേപ്പാടൻ പൂജിച്ച് തന്ന മാലയാ……!!””””‘”””””

“”””””””””പിന്നെ അവിടെപ്പോയി അവളെ കാണുമ്പോ ദിവാകരേട്ടന്റെ അന്വേഷണം പറയാൻ മറക്കല്ലേ…..”””””””””
അപ്പൊ ആ പെട്ടിക്കടക്കാരൻ പറഞ്ഞതൊക്കെ സത്യമാണോ….?? ആ ദിവാകരനാണോ ഈ ദിവാകരൻ……?? ഞെട്ടി തിരിഞ്ഞ് നോക്കുമ്പോ ആ വന്യത നിറഞ്ഞാ ഗ്രാമത്തിൽ, ഭയപ്പെടുത്തുന്ന ഇരുട്ടിൽ ഞാനൊറ്റക്ക്…….!! മുഴുവനായും ഭയമെന്നേ കീഴ്പ്പെടുത്തിയിരുന്നു. ചീവിടുകളുടെ ശബ്ദവും ഊരിയിടുന്ന നായകളും എന്നെ കൊല്ലാതെ കൊല്ലുകയായിരുന്നു, ആ നേരം. പോക്കെറ്റിൽ കിടന്ന ഫോൺ കൂടെ ആ സമയം അടിച്ചപ്പോ ഞാൻ പിന്നോട്ട് വീണ് പോയി. എന്നാൽ സ്വാബോധം വീണ്ടെടുത്ത് തെറിച്ച് വീണ ഫോൺ കൈയിലെടുക്കുമ്പോ ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് സാർ എന്നായിരുന്നു.

“”””””””അഹ്, ഹലോ സാർ…..””””””””

“””””””””””ദേവാ, എന്താ നീ കിതക്കുന്നെ……??””””””””””

“””””””””ഒന്നുമില്ല സാർ…..!!”””””””””

“”””””””അഹ് എടാ പിന്നെ, ഞാൻ ഡോക്ടറോട് സംസാരിച്ചിട്ടുണ്ട്. തിങ്കളാഴ്ച തന്നെ date ഉം ഫിക്സ് ചെയ്തു. നീ പേടിക്കണ്ട കേട്ടോ…..!!”””””””’”

“””””””””””സാർ എങ്ങനാ നന്ദി പറയേണ്ടേന്ന്…..??”””””””””

“”””””””””ഏയ്‌ എന്തിനാടാ നന്ദി പറച്ചിലൊക്കെ…..?? അതും നമ്മുക്കിടയിൽ……?? ശെരി അതൊക്കെ പോട്ടെ….., നീ വീട്ടിലെത്തിയോ…..??”””””””””

“”””””””””അഹ് എത്തി സാർ……””””””””””

“”””””””””ഓക്കേ. എടാ പിന്നെ ആ താക്കോൽ നമ്മടെ അടുത്ത വീട് എന്റൊരു കൂട്ടുകാരൻ ആന്റോയുടെ വീടാ. നീ അവിടെ പോയി ചോദിച്ചാൽ മതി. അവനെടുത്ത് തന്നോളും……!! വേറെ വല്ലതുമുണ്ടേ വിളിക്കണേ……”””””””””””

“””””””””””സാർ അത് പിന്നെ……””””””””””

“””””””””””നിനക്ക് പേടിയുണ്ടോ ദേവാ…..??”””””””””

“”””””””””ചെറുതായിട്ട്……”””””””””

“””””””””ഈ ദേവനെ അല്ലേ എനിക്ക് കാണേണ്ടതും, വേണ്ടതും…..!! അസുരഗണത്തിൽ പെട്ട, ശത്രുവിന്റെ ചോര ഒരറപ്പും കൂടാതെ കുടിക്കുന്ന the real devil, ആ ചെകുത്താൻ ദേവനെയാണ് എനിക്ക് വേണ്ടത്……”””””””””””

അലറി കൊണ്ട് സാർ ഫോൺ കട്ട് ചെയ്യുമ്പൊ പോലും പഴയ ദേവനാവാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ചെകുത്താന്റെ കുപ്പായം അണിയാൻ എളുപ്പമാ, എന്നാൽ ഊരിയെറിഞ്ഞ് കളയാനാ പാട്. പഴേ ഓർമ്മകൾ മനസ്സിലെ ഭയത്തെ മറച്ചു വച്ചു. താഴെ വീണ് കിടന്ന ബാഗുമെടുത്ത് ഞാൻ നടന്നു. പൂർണമായും ഇല്ലാണ്ടായാ ഭയവുമായി………!!
𝚃𝚘 𝙱𝚎 𝙲𝚘𝚗𝚝𝚒𝚗𝚞𝚎𝚍 ❤️

………

by wΔrrior

Leave a Reply

Your email address will not be published. Required fields are marked *

2 Comments